Category: സന്നദ്ധസേന

സന്നദ്ധസേന പരിശീലന പരിപാടിയിൽ രജിസ്റ്റർ ചെയ്യാം

July 19, 2021 ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നീ മഴക്കാല ദുരന്ത സാധ്യതകളെ മുൻനിർത്തി സാമൂഹിക സന്നദ്ധസേന പ്രവർത്തകർക്കായി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും കേരള ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിശീലനപരിപാടിയിൽ പങ്കെടുക്കാൻwww.samoohikasannadhasena.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്യണം. പരിശീലനം ഓൺലൈനായി…

നിങ്ങൾ വിട്ടുപോയത്