Category: The Face of the Faceless

ഒരു നടിക്ക് ഒരു കന്യസ്ത്രിയുടെ മാനറിസം ഇത്ര നന്നായി അഭിനയിക്കാൻ സാധിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.|മുഖമില്ലാത്തവരുടെ മുഖം!

‘ഫേസ് ഓഫ് ദി ഫേസ്‌ലെസ്സ്’ മുഖമില്ലാത്തവരുടെ മുഖം! ഇന്നാണ് ‘ഫേസ് ഓഫ് ദി ഫേസ്‌ലെസ്സ്’ കാണാനായത്. അൽപ്പം കുടിവെള്ളം എടുത്തതിനുള്ള ശിക്ഷയോടെയുള്ള തുടക്കം മനോഹരമായിരിക്കുന്നു. അനീതി, ചൂഷണം, അടിച്ചമർത്തൽ, പീഡനം തുടങ്ങിയ സാമൂഹ്യതിന്മകൾക്കെതിരെയുള്ള സ്വരം ആണ് ‘ഫേസ് ഓഫ് ദി ഫെസ്‌ലെസ്സ്’.…

അടിവസ്ത്രം വിഷയമാക്കുന്നതിനു പകരം തിരുവസ്ത്രം വിഷയമാക്കിയും സിനിമകൾ ഉണ്ടാക്കാം എന്ന് മനസിലാക്കണം.|Face of the Faceless..|ഈ സിനിമ നിങ്ങളുടേതാണ്..

Face of the Faceless കണ്ടു. ഹൃദയവും മനസ്സും ആത്മാവും നിറയ്ക്കുന്ന അമൂല്യ നിമിഷങ്ങൾ. എന്റെ സന്യാസ ജീവിതത്തെ സ്വർഗ്ഗത്തോളം സുന്ദരമാക്കി അഭ്രപാളിയിൽ എത്തിച്ച ശ്രീ ഷെയ്സൺ പി ഔസേപ്പിനും ടീമിനും ഒരായിരം നന്ദി. പിന്നെ, പോസ്റ്റർ ഡിസൈനിങ് വഴി റാണി…

എന്തുകൊണ്ട് ഈ സിനിമക്ക് ഇത്രയധികം പ്രൊമോഷൻ കൊടുക്കുന്നു?

ക്രിസ്തിയ മൂല്യങ്ങളെ മുറുകെ പിടിച്ചു ജീവിച്ച ഒരു സന്യാസിനിയുടെ ജീവിതം സിനിമയാക്കുമ്പോൾ അത് അനേകരുടെ ജീവിതങ്ങളെ സ്പർശിക്കാൻ സാധ്യതയുള്ളത് കോണ്ടും പിന്നെ ഇതുപോലെയുള്ള സിനിമ ജനം ഏറ്റെടുക്കുകയും അതുവഴി തിയറ്റർ ഉടമകൾ അത് പ്രദർശിപ്പിക്കുവാൻ സന്നദ്ധത പ്രകടിപ്പിക്കുകയും സാമ്പത്തിക നഷ്ടം വരാതിരുക്കുകയും…

The Face of the Faceless അതുല്യമായ ചലച്ചിത്രം: കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: ഉത്തരേന്ത്യയിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട സി. റാണി മരിയയുടെ ജീവിതവും സാമൂഹ്യക്ഷേമപ്രവർത്തനങ്ങളും രക്തസാക്ഷിത്വവും ഇതിവൃത്തമാക്കിയ The Face of the Faceless എന്ന സിനിമ അതുല്യമായ ചലച്ചിത്രമാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.  സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്ന…

ഫെയ്സ് ഓഫ് ദ ഫെയ്സ്‌ലെസ്സ് |വളരെ ഹൃദയസ്പർശിയായ ഒരു സമർപ്പിത ജീവിതത്തിൻ്റെ നേർക്കാഴ്ചയായിരുന്നു ഈ സിനിമ.

പ്രിയമുള്ളവരേ, ഫെയ്സ് ഓഫ് ദ ഫെയ്സ്‌ലെസ്സ് എന്ന മൂവികണ്ടു . ലോഫിൽ നിന്ന് ഞങ്ങൾ മൂന്ന് പേരുണ്ടായിരുന്നു. രാജു ചേട്ടനും, റീനുവും, പിന്നെ ഞാനും, ശോഭാ സിറ്റിയിൽ ഇത്രയധികം സിസ്റ്റർമാർ ഒരുമിച്ചെത്തിയതായിരുന്നു ആദ്യത്തെ കൗതുകം. നമ്മുടെ സഹായമെത്രാൻ അഭിവന്ദ്യ മാർ ടോണി…

The Face of the Faceless |സിനിമ|തിയറ്ററുകളിലെത്തുമ്പോൾ തീർച്ചയായും ഈ മനോഹര ചിത്രം കാണണം.

പ്രൊഫ. ഡോ. ഷെയിസൺ പി.യൗസേഫിന്റെ മികവുറ്റ സംവിധാനത്തിൽ നിർമിക്കപ്പെട്ട The Face of the Faceless സിനിമയുടെ പ്രിവ്യൂവിനുള്ള ക്ഷണപത്രികയിലെ ആദ്യ വാചകങ്ങളാണ് Be the first to VIEW this labor of love. Be the first to…

നിങ്ങൾ വിട്ടുപോയത്