Category: Passed Away

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു|പ്രണാമം….വരകൾ അനശ്വരം..

മലപ്പുറം: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖങ്ങളെത്തുടർന്ന് നടുവട്ടത്തെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം എടപ്പാൾ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും…

സുവിശേഷപ്രസംഗകൻ ആണ് പ്രൊഫ. എം വൈ യോഹന്നാൻ അന്തരിച്ചു|ആദരാഞ്ജലികൾ

Prof. M Y. Yohannan Passed away കൊച്ചി: സുവിശേഷ പ്രാസ൦ഗികനു൦ ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് സ്ഥാപക പ്രസിഡൻ്റുമായ പ്രൊഫ. എം വൈ യോഹന്നാൻ നിര്യാതനായി. 84 വയസ്സ് ആയിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.  സംസ്കാരം പിന്നീടെന്ന് ബന്ധുക്കൾ അറിയിച്ചു. വൃക്ക സംബന്ധമായ…