The body will be at his home Kappumthala, Fathimapuram today (Friday 26.11.2021) from 05.00 pm onwards. Let us keep him in our prayers. May his Soul Rest In Peace.

റവവ. ഡോ. മാത്യു മഠത്തിക്കുന്നേൽ അന്തരിച്ചുപാ​ലാ​ രൂ​പ​താം​ഗ​മാ​യ റ​വ. ഡോ. ​മാ​ത്യു മ​ഠ​ത്തി​ക്കു​ന്നേ​ൽ(87) അ​ന്ത​രി​ച്ചു.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ 26-11-2021 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 1.45-ന് ​കാ​പ്പു​ന്ത​ല​യി​ലു​ള്ള സ​ഹോ​ദ​ര​ൻ തോ​മ​സ് ജോ​സ​ഫി​ന്‍റെ ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ക്കും.

സീ​റോമ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, പാ​ലാ രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ന്‍ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ഫാ​ത്തി​മാ​പു​രം (കാ​പ്പു​ന്ത​ല) ഫാ​ത്തി​മ​മാ​താ പ​ള്ളി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.

സീ​​റോമ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ ആ​​സ്ഥാ​​ന കേ​​ന്ദ്ര​​മാ​​യ കാ​​ക്ക​​നാ​​ട്ടെ സെ​​ന്‍റ് തോ​​മ​​സ് മൗ​​ണ്ടി​​ൽ ആ​​സ്ഥാ​​ന​​മ​​ന്ദി​​രം ഒ​​രു​​ക്കി​​യ​​ത് റവ. ഫാ. മഠത്തിക്കുന്നേലിന്റെ നേതൃത്വത്തിലായിരുന്നു. മൗണ്ട് സെന്റ് തോമസിലെ ആദ്യ ഫിനാൻസ് ഓഫീസറായിരുന്നു മാത്യു അച്ചൻ.

https://www.facebook.com/palaidioceseofficial/videos/1056563458492739/?cft[0]=AZV61qiFggJgCH6fYrKLuB06h3u2IzS06PDZ2MURoypKDAEfP2uFA9bhvKY5G_o273gK63FvnPnX2WyGWKmOyXXx55E7I8sNoCTKzz1mllaqi_rUsX7Fc1kppwf87GRvm8-WwJ_vsFUcvEGmCgn1obPiXqeWc27QOJ0AITq8uyYW2w&tn=%2B%3FFH-R

https://nammudenaadu.com/popular-priest-father-mathew-mathathikunnel/

നിങ്ങൾ വിട്ടുപോയത്