അൽഷിമേഴ്‌സ് ദിനത്തിൽ ഓർമ്മിക്കുവാൻ|ഓർമ്മകൾ മങ്ങുമ്പോഴും സ്നേഹം മങ്ങരുത്
*അൽഷിമേഴ്‌സ്* *ദിനത്തിൽ* *ഓർമ്മിക്കുവാൻ* ഓർമ്മകൾ മങ്ങുമ്പോഴും സ്നേഹം മങ്ങരുത് സെപ്റ്റംബർ 21 — ലോക അൽഷിമേഴ്‌സ് ദിനം എല്ലാ വർഷവും സെപ്റ്റംബർ 21 ലോക അൽഷിമേഴ്‌സ് ദിനമായി ആചരിക്കുന്നു. അൽഷിമേഴ്‌സ് രോഗത്തെയും ഡിമെൻഷ്യയെയും കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുക, രോഗികളെ ഒറ്റപ്പെടുത്താതിരിക്കുക,…

