Category: കുരിശ്

വിശുദ്ധ ഫ്രാന്‍സിസ് അസീസി താവു കുരിശിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു.|ഇംഗ്ലീഷ് അക്ഷരമാലയിലെ T (T-Shape) ആകൃതിയിലുള്ള കുരിശാണിത്.

ക്രിസ്തീയ വിശ്വാസത്തിലും ചരിത്രത്തിലും വളരെ പ്രധാനപ്പെട്ടതും എന്നാൽ വ്യത്യസ്തവുമായ ഒരു അടയാളമാണ് താവ് കുരിശ് (Tau Cross). ഇംഗ്ലീഷ് അക്ഷരമാലയിലെ T (T-Shape) ആകൃതിയിലുള്ള കുരിശാണിത്. വിശുദ്ധ ഫ്രാന്‍സിസ് അസീസി താവു കുരിശിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു,അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ചിഹ്നമാണ് ടൗ,…

സ്ലീവായുടെ തിരുനാൾ

വിശുദ്ധ ഗ്രന്ഥത്തിലെ യോഹന്നാന്റെ സുവിശേഷത്തിൽ, ബേത്‌സെയ്ദായിലെ കുളത്തിലിറങ്ങി കർത്താവിന്റെ ദൂതൻ ചില അവസരങ്ങളിൽ വെള്ളം അനക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്. ഇങ്ങനെ പായൽ മാറുമ്പോൾ ജീവന്റെ വൃക്ഷത്തിൽനിന്ന് ഇറങ്ങുന്ന ഔഷധസത്ത് ആദ്യമേൽക്കുന്നവന് രോഗശാന്തി ലഭിക്കും എന്നൊരു വിശ്വസവും അവർക്കിടയിൽ ഉണ്ടായിരുന്നു. ഇവിടെ വച്ചാണ്…

നിങ്ങൾ വിട്ടുപോയത്