Category: മുനമ്പം സമരം

ചതിക്കപ്പെടാൻ ഒരു മുനമ്പം!|ഫാ. ജോഷി മയ്യാറ്റിൽ

*ചതിക്കപ്പെടാൻ ഒരു മുനമ്പം!* ഡിവിഷൻ ബഞ്ചിൻ്റെ വിധി വന്നിട്ട് നാല്പതു ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. സമഗ്രമായ അന്വേഷണമോ സർവ്വെയോ പഴുതടച്ച നടപടിക്രമങ്ങളോ സമഗ്രമായ റിപ്പോർട്ടോ ഗസറ്റിൽ പ്രസിദ്ധീകരിച്ച ഔദ്യോഗികമായ വിജ്ഞാപനരേഖയോ മുനമ്പത്തിൻ്റെ കാര്യത്തിൽ വഖഫ് ബോർഡിൻ്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്നും വഖഫ്…

ഇന്ന് മുനമ്പത്തിൻ്റെ സത്യം പച്ചയായി വെളിപ്പെട്ട ദിനമാണ്.ഉടനടി മുനമ്പംകാരുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കാൻ സർക്കാർ തയ്യാറാകണം.

കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷമിറക്കിക്കുന്ന തമ്പുരാനു സ്തുതി!* ഇന്ന് മുനമ്പത്തിൻ്റെ സത്യം പച്ചയായി വെളിപ്പെട്ട ദിനമാണ്. ജസ്റ്റിസ് സുഷ്രുത് അർവിന്ദ് ധർമാധികാരിയും ജസ്റ്റിസ് ശ്യാംകുമാറും അടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ അന്തിമവിധിയിലുള്ള നിരീക്ഷണങ്ങൾ നീതിബോധമുള്ള ആർക്കും ആനന്ദം നല്കുന്നതാണ്. മുനമ്പം വിഷയത്തിൽ…

ഇന്ന് മുനമ്പത്ത് വരാപ്പുഴ, കോട്ടപ്പുറം രൂപതകളുടെവൻ ഐക്യദാർഢ്യം

മുനമ്പത്ത് ഇന്ന് വരാപ്പുഴ, കോട്ടപ്പുറം രൂപതകളുടെയും അഭിവന്ദ്യ പിതാക്കന്മാരുടെയും വിവിധ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ വലിയൊരു ഐക്യദാർഢ്യ സമ്മേളനം നടക്കുന്നു എന്നറിയുന്നു. വളരെ സന്തോഷം! അതിശക്തമായി സഭ ഇടപെടേണ്ട സമയം തന്നെയാണ് ഇത്. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സർക്കാരിൻ്റെ പക്കൽ എത്തിയിരിക്കുന്നു. അതിൻ്റെ…

കല്ലിനോടു കലിപ്പുള്ള സ്വർഗം!|മുനമ്പംകാർ ഈസ്റ്റർ ദിനത്തിലും ഉപവാസമിരിക്കുകയാണ്!

കല്ല് ചൂളിപ്പോയ മുഹൂർത്തമാണ് യേശുവിൻ്റെ ഉത്ഥാനം! യേശുവിൻ്റെ മുന്നിൽ കല്ലിന് പലവട്ടം നിർവീര്യമായിത്തീരേണ്ടി വന്നിട്ടുണ്ട്… “ആ കല്ലെടുത്തു മാറ്റുവിൻ” – ലാസറിൻ്റെ കല്ലറയ്ക്കു മുന്നിൽ എത്തിയ യേശു നല്കിയ ഉത്തരവാണിത് (യോഹ 11,39). ജീവിതങ്ങളെ അടച്ചു മൂടിവയ്ക്കുന്ന കൽപ്പാളികളൊന്നും അവിടുത്തേക്ക് ഇഷ്ടമല്ല!…

കിരൺ റിജിജു വെറുംകൈയോടെ വരേണ്ടതില്ല

ഇന്ത്യൻ നിയമകാര്യ മന്ത്രി ശ്രീ. കിരൺ റിജിജു ചൊവ്വാഴ്ച മുനമ്പത്ത് എത്തും എന്നു കേൾക്കുന്നു. ഇന്ത്യൻ ഭരണഘടനയ്ക്കും മതേതരത്വത്തിനും ജനാധിപത്യത്തിനും തുരങ്കം വച്ചുകൊണ്ട് കഴിഞ്ഞ മുപ്പതു വർഷങ്ങളായി ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന വഖഫ് ആക്ട് ഭേദഗതി ചെയ്യുന്നതിൽ നേതൃത്വം വഹിച്ചയാൾ എന്ന നിലയിൽ…

മതനിയമങ്ങളല്ല, ഇന്ത്യൻ ഭരണഘടനയാണ് ഇന്ത്യൻ പൗരന്മാർക്കു ബാധകം – മുനമ്പം ഭൂസംരക്ഷണ സമിതി

മാധ്യമങ്ങൾക്ക്: പ്രസിദ്ധീകരണത്തിന് 21/01/2025 മതനിയമങ്ങളല്ല, ഇന്ത്യൻ ഭരണഘടനയാണ് ഇന്ത്യൻ പൗരന്മാർക്കു ബാധകം – മുനമ്പം ഭൂസംരക്ഷണ സമിതി കൊച്ചി: കഴിഞ്ഞ മൂന്നു വർഷങ്ങളായി വഖഫ് ബോർഡിൻ്റെ ഇരകളായി മുനമ്പത്ത് റവന്യൂ തടങ്കലിൽ ആയിരിക്കുന്ന ഞങ്ങളുടെ പൗരാവകാശങ്ങൾക്കു വേണ്ടിയുള്ള റിലേ നിരാഹാര സമരം…

വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കും : ഫ്രാൻസിസ് ജോർജ്ജ് എംപി

മുനമ്പം: വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഫ്രാൻസിസ് ജോർജ്ജ് എം പി പ്രസ്താവിച്ചു നിതീക്കും , ന്യായത്തിനും വേണ്ടി ആരോടും സഹകരിക്കുവാൻ താനും തൻ്റെ പാർട്ടിയും തയ്യാറാണെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു മുനമ്പം ഭൂസമരത്തിൻ്റെ 100…

മുനമ്പം മുഖ്യപ്രതി സർക്കാരാണ്പി.വി അൻവർ|ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ നേതൃത്വത്തിൽ മുനമ്പം സമരത്തിൽ നൂറാം ദിനത്തിൽ നടന്ന രാപകൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുനമ്പം:മുനമ്പം മുഖ്യപ്രതി സർക്കാരാണെന്ന് പി.വി അൻവർ എക്സ് എം.എൽ .എ പറഞ്ഞു. ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ നേതൃത്വത്തിൽ മുനമ്പം സമരത്തിൽ നൂറാം ദിനത്തിൽ നടന്ന രാപകൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി രജിസ്റ്റർ ചെയ്തു കൊടുത്തപ്പോഴും…

ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ACTS ൻ്റെ നേതൃത്വത്തിൽ മുനമ്പത്ത് രാപകൽ സമരം നടത്തും.

മുനമ്പത്ത്രാപകൽ സമരംജനവരി 20 ന് കൊച്ചി: മുനമ്പം ഭൂസമരത്തിൻ്റെ നൂറാം ദിവസമായ ജനുവരി 20 തിങ്കളാഴ്ച രാവിലെ 11 മുതൽ 22 ചൊവ്വ രാവിലെ 11 വരെ ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ACTS ൻ്റെ നേതൃത്വത്തിൽ മുനമ്പത്ത് രാപകൽ സമരം…

ഇന്ന് മുനമ്പത്ത് സങ്കടൽക്രിസ്മസ്സ്!|ഞങ്ങൾ നിരാഹാര ക്രിസ്മസ്സ് അനുഷ്ഠിക്കുകയാണ്.

*ഹാപ്പി ക്രിസ്മസ്സ്!* ഇന്ന് മുനമ്പത്ത് സങ്കടൽ ക്രിസ്മസ്സ്! ഞങ്ങൾ നിരാഹാര ക്രിസ്മസ്സ് അനുഷ്ഠിക്കുകയാണ്. മുനമ്പംകാർക്ക് ഇക്കുറി ക്രിസ്മസ്സില്ല എന്ന് ചില മാധ്യമങ്ങൾ പറയുന്നു! അതു നുണയാണ്. മുനമ്പംകാർക്ക് ക്രിസ്തുവുണ്ട്, ക്രിസ്മസ്സുമുണ്ട്… മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്ത വണ്ണം ഈ ക്രിസ്മസ്സ് ഞങ്ങൾ ആസ്വദിക്കും. ഇന്നു…

നിങ്ങൾ വിട്ടുപോയത്