Month: December 2021

ആതുര ശുശ്രൂഷയും അത്മിയ ജീവനും നൽകാൻ ഡീക്കൻ ഡോ. കിടങ്ങൻ തോമസ് സേവ്യർ എം.ഐ പൗരോഹിത്യത്തിലേക്ക് ….

ആതുര ശുശ്രുഷയിലൂടെ രോഗികൾക്ക് ആശ്വാസം നൽകുന്നതിനൊപ്പം അഭിഷിക്ത ജീവിതത്തിലൂടെ അവർക്ക് ആത്മീയ സൗഖ്യവും നൽകുന്നതിന് ഒരുങ്ങുകയാണ് പൂങ്കുന്നം സെന്റ് ജോസഫ് ഇടവകാംഗം ഡീക്കൻ ഡോ. കിടങ്ങൻ തോമസ് സേവ്യർ എം.ഐ.പഠനത്തിൽ സമർത്ഥനായിരുന്ന തോമസ് അമല മെഡിക്കൽ കോളേജിൽ എം.ബി ബി എസിന്…

ജീവന്റെ ശുശ്രുഷയിൽ താല്പരരായ എല്ലാവർക്കും പുതുവർഷാശംസകൾ നേരുന്നു.

🧚‍♂️🌹🧚‍♀️ ദൈവം എനിക്ക് എന്തിന് 2022 നൽകുന്നു. ” കൃഷിക്കാരന്‍ അവനോടു പറഞ്ഞു: യജമാനനേ, ഈ വര്‍ഷം കൂടെ അതു നില്‍ക്കട്ടെ. ഞാന്‍ അതിന്റെ ചുവടുകിളച്ചു വളമിടാം. മേലില്‍ അതു ഫലം നല്‍ കിയേക്കാം. ഇല്ലെങ്കില്‍ നീ അതു വെട്ടിക്കളഞ്ഞു കൊള്ളുക.ലൂക്കാ…

സീറോ മലബാർ സഭയുടെ ഉത്തമ സന്താനം സിബി യോഗ്യാവീടൻ സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലെത്തി

കേരളത്തിലെ കത്തോലിക്കാ സഭയിലെ വിശുദ്ധ ജീവിതങ്ങളെ സാധാരണ വിശ്വാസികൾക്ക് പരിചയപ്പെടുത്തിയ സീറോ മലബാർ സഭയുടെ ഉത്തമ സന്താനം സിബി യോഗ്യാവീടൻ സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലേക്ക് തിരിച്ചു പോയി. അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു.ഒരു യഥാർത്ഥ അൽമായൻ എന്ന നിലയ്ക്ക് തന്റെ ഉത്തരവാദിത്വങ്ങൾ സഭയിലും…

പുതിയ വർഷം പ്രതീക്ഷയുടേതാണ്. കരുത്തോടെ മുന്നേറാൻ ദൈവം നമ്മെ സഹായിക്കട്ടെ. പ്രത്യാശ നിറഞ്ഞ ഒരു വർഷം നമുക്കുണ്ടാകട്ടെ.

2021 കടന്നു പോവുകയും 2022 പടിവാതിൽക്കൽ വന്ന് നിൽക്കുകയും ചെയ്യുമ്പോൾ കഴിഞ്ഞ 365 ദിവസത്തിലെ ഓരോ നിമിഷവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച സർവ്വശക്തനായ ദൈവത്തിന് ഹൃദയം നിറഞ്ഞ നന്ദി.. ഒപ്പം സ്നേഹവും കരുതലും പ്രാർത്ഥനയും പ്രോത്സാഹനവും തിരുത്തലും ശാസനയും ഒക്കെ നൽകി…

സിബി യോഗ്യവീട് |സ്വപ്നങ്ങൾ |കാഴ്ച്ചപ്പാടുകൾ ഒരിക്കൽ പങ്കുവച്ചപ്പോൾ …|ആദരാഞ്ജലികൾ

അനേകം വിശുദ്ധ ജീവിതങ്ങൾ പരിചയപ്പെടുത്തിയ അനുഗ്രഹീത ചലച്ചിത്ര സംവിധായകൻ ശ്രീ സിബിയുടെ ജീവിതവും ലോകം അറിയണമെന്ന് വര്ഷങ്ങൾക്കുമുമ്പ് ആഗ്രഹിച്ചു . അതിൻെറ ഭാഗമായി 21 -06 -2014 -ന് രാവിലെ നടത്തിയ അഭിമുഖത്തിലെ പ്രസക്തമായ ഭാഗങ്ങൾ ഇപ്പോൾ പ്രസിദ്ധികരിക്കുന്നു . ആദരാഞ്ജലികൾ…

ലെബുശ( കറുത്ത കുപ്പായം) സീറോ മലബാർ അഥവാ മാർത്തോമ്മാ നസ്രാണി സഭയുടെ പാരമ്പര്യത്തിൽ.

എന്താണ് ലെബുശ? ‘ല്വശ്’ എന്ന സുറിയാനി വാക്കിന് ധരിക്കുക, അണിയുക എന്നൊക്കെയാണ് അർഥം.മാർത്തോമ്മാ നസ്രാണി സഭയുടെ പാരമ്പര്യത്തിൽ പട്ടക്കാർ ഉപയോഗിക്കുന്ന മുൻഭാഗം തുറന്നുകിടക്കുന്ന കറുത്ത നിറമുള്ള വസ്ത്രം ഉപയോഗിച്ചിരുന്നു. ഇന്നും യാക്കോബായ, മലങ്കര ഓർത്തഡോക്സ്, സീറോ മലങ്കര, കൽദായ ആദിയായ സഭകളിൽ…