Month: December 2021

ക്രിസ്റ്മസിനുള്ള ഒരുക്കത്തിന്റെ – 25 നോമ്പിന്റെ ആദ്യ ദിനം

December 1. വർഷത്തിന്റെ അവസാന മാസം ക്രിസ്റ്മസിനുള്ള ഒരുക്കത്തിന്റെ – 25 നോമ്പിന്റെ ആദ്യ ദിനം കാലം മാറി , വിശ്വാസവും ആചാരങ്ങളും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി ക്രിസ്തുവിൽ വിശ്വസിക്കുന്നവനും ഒഴുക്കിനൊപ്പം നീന്താൻ തുടങ്ങി ; കാലത്തിനൊപ്പം ഓടാൻ പഠിച്ചപ്പോൾ അവഗണിക്കപ്പെട്ടതു…

എന്റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും. എങ്കിലും, നിങ്ങളുടെ ഒരു തലമുടിയിഴ പോലും നശിച്ചുപോവുകയില്ല.(ലൂക്കാ 21: 17-18)|You will be hated by all for my name’s sake. But not a hair of your head will perish. (Luke 21:17‭-‬18)

ദൈവരാജ്യം ആഗ്രഹിക്കുന്നവർ അനുഭവിക്കേണ്ടി വരുന്ന പീഡകളെക്കുറിച്ച് യാതൊരു മറയുമില്ലാതെ ഈശോ നിരവധി തവണ തന്റെ വചനങ്ങളിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ജീവിച്ചിരിക്കുമ്പോൾ ലോകം തരുന്ന സുഖങ്ങളും, മരണശേഷം സ്വർഗ്ഗീയ സൗഭാഗ്യവും അനുഭവിക്കാനാണ് മനുഷ്യനു താൽപര്യം. എന്നാൽ, ജീവിച്ചിരിക്കുമ്പോൾ തന്നെ ഇവയിൽ രണ്ടിലൊന്ന് തിരഞ്ഞെടുത്തേ…

നിങ്ങൾ വിട്ടുപോയത്