Month: December 2021

1 ഡിസംബർ |മംഗളവാർത്താക്കാലം ഒന്നാം ബുധൻ| 25 നോമ്പ് ആരംഭം

വിശുദ്ധ പൗലോസ് ശ്ലീഹാ കൊളോസോസ്സുകാക്കെഴുതിയ ലേഖനത്തിൽ നിന്നുള്ള വായന നിങ്ങളെപ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരത്തെപ്രതി മിശിഹായ്ക്ക് സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ്‌ എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു. നിങ്ങള്‍ക്കുവേണ്ടി ദൈവം എന്നെ ഭരമേല്‍പിച്ച ദൗത്യംവഴി ഞാന്‍ സഭയിലെ ശുശ്രൂഷകനായി.…

കേരള ക്രിസ്ത്യൻ വിവാഹ റജിസ്ട്രേഷൻ ബിൽ – 2020 ഉപേക്ഷിക്കണം – ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് ( ലോഫ് )

*കേരള ക്രിസ്ത്യൻ വിവാഹ റജിസ്ട്രേഷൻ ബിൽ -2020* കത്തോലിക്കാ സഭയുടെ കാനോൻ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അത് പൂർണമായും ഉപേക്ഷിക്കണമെന്നും ഓൺലൈനിൽ ചേർന്ന ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് തൃശ്ശൂർ അതിരൂപതാ ജനറൽ ബോഡി സർക്കാരിനോട് ആവശ്യപ്പെട്ടു. കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിവാഹം…

മുല്ലപെരിയാര്‍:മുന്നറിയിപ്പുകളില്ലാതെ ഡാം തുറക്കുന്നത് പ്രതിഷേധാര്‍ഹം

മുല്ലപെരിയാര്‍:മുന്നറിയിപ്പുകളില്ലാതെ ഡാം തുറക്കുന്നത് പ്രതിഷേധാര്‍ഹം കൊച്ചി: മുന്നറിയിപ്പുകളില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നതു പ്രതിഷേധാര്‍ഹമാണെന്നു സീറോ മലബാര്‍സഭ പ്രൊലൈഫ് അപ്പോസ്തലേറ്റ്. കേരളത്തിലെ ഇടുക്കി അടക്കം നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി വീടുകളും വസ്തുവകകളും നശിക്കുമ്പോള്‍ ഭരണാധികാരികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. വലിയ ആശങ്കയും ജീവനെക്കുറിച്ചുള്ള…

കാലഘട്ടത്തിന്റെ വെല്ലുവിളികളെ എല്ലാ ക്രിസ്തീയ സഭാവിഭാഗങ്ങളും ഒന്നിച്ച് നേരിടണം: കർദ്ദിനാൾ ആലഞ്ചേരി

ചങ്ങനാശേരി: എല്ലാ ക്രിസ്തീയ സഭാവിഭാഗങ്ങളും ഒന്നിച്ച് കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടണമെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കേരളത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഇന്റർ ചർച്ച് കൗൺസിൽ യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്.…

സഹജീവികളോട് സ്നേഹവും അനുകമ്പയും കാട്ടുക. ജീവിതം ഒന്നേയുള്ളൂ.

അഹങ്കരിക്കാതെ ജീവിക്കുക,കിട്ടിയ സുഖലോലുപതയിൽ മതിമറക്കാതെ ജീവിക്കുക. സഹജീവികളോട് സ്നേഹവും അനുകമ്പയും കാട്ടുക. ജീവിതം ഒന്നേയുള്ളൂ. നമ്മൾ ഉണ്ണുന്നതിനോടൊപ്പം, അയൽക്കാരന്റെ പട്ടിണിയേക്കുറിച്ചും ഒന്ന് അന്വേഷിക്കുക. നമ്മളെപ്പോലെ മറ്റുള്ളവർക്കും ഈ മണ്ണിൽ ജീവിക്കാൻ അർഹതയുണ്ട്. എല്ലാവരേയും സ്നേഹിക്കുക. വാർദ്ധക്യത്തിൽ മറ്റുള്ളവരുടെ മുൻപിൽ ഒരു നേരത്തെ…

കേരള ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ – 2020 ഉപേക്ഷിക്കണം – കോട്ടപ്പുറം രൂപത

കോട്ടപ്പുറം : കേരള ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ -2020 കത്തോലിക്കാ സഭയുടെ കാനോൻ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അത് പൂർണമായും ഉപേക്ഷിക്കണമെന്നും കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ.അഗസ്റ്റിൻ നിമേഷ് കാട്ടാശ്ശേരി സർക്കാരിനോട് ആവശ്യപ്പെട്ടു. കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ച് വിവാഹം…

പൗരസ്ത്യ സഭകൾ കുരിശിനെയല്ല, അതിനെപ്പോലും അതിജീവിച്ചവനെയാണ് ആരാധിക്കുന്നത് എന്ന അടിസ്ഥാന കാര്യം പഠിപ്പിയ്ക്കാനാണ് ക്രൂശിത രൂപം ഇല്ലാത്ത കുരിശുകൾ ഉപയോഗിക്കുന്നത്. അതിലൊന്നാണ് മാർത്തോമ്മാ സ്ലീവാ.

നിങ്ങൾ വിട്ടുപോയത്