Category: Feast Of Christ The King

ക്രിസ്തുരാജന്റെ തിരുനാൾ|എളിയവരുടെ രാജാവ് (മത്താ 25:31-46)|നിന്റെ സഹജനു വേണ്ടി എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടോ?

വിശപ്പും ദാഹവും അപരിചിതത്വവും നഗ്നതയും രോഗവും തടവറയുമൊന്നും കവിതകളല്ല. കാവ്യാത്മകതയുടെ ചാരുതകളൊന്നും ചേരാത്ത പച്ചയായ യാഥാർത്ഥ്യങ്ങളാണവ. ആ യാഥാർത്ഥ്യങ്ങളുടെ മുന്നിലെ നമ്മൾ ആരാണെന്ന വ്യക്തമായ ബോധത്തിലേക്ക് നമ്മൾക്ക് ഉണരാൻ സാധിക്കു. അതുകൊണ്ടാണ് വിധിയാളൻ രാജകീയ പരിവേഷത്തോടു കൂടി പ്രത്യക്ഷപ്പെടുമ്പോഴും പറയുന്നത് ഞാനായിരുന്നു…

“അനുസരിക്കാനാണ് അച്ചനായത് “|Feast Of Christ The King.Holymass|MARY QUEEN CHURCH, THOPPIL

എറണാകുളം അതിരൂപതയിലെ മേരി ക്വീൻ പള്ളിയിലെ വിശുദ്ധ ദിവ്യബലിയർപ്പണം .ഒക്ടോബര് 28 -മുതൽ സീറോ മലബാർ സഭയിൽ നടപ്പിലാക്കുന്ന പുതിയ ആരാധനക്രമത്തെക്കുറിച് വികാരിയച്ചൻ സുവിശേഷേ സന്ദേശം നൽകുന്നു .