Category: The Apostles Creed

വിശ്വാസപ്രമാണങ്ങൾ കൗണ്സിലുകളിൽ പല കാരണങ്ങളാൽ ഏറെ ചർച്ച ചെയ്യപ്പെട്ടവയും പല വിട്ടുവീഴ്ചകൾക്കും കാരണമായവയുമാണ്.

വിശ്വാസപ്രമാണം ??? അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണമാണ് ഏറ്റവും പഴയതും വിവാദങ്ങൾക്കും ചർച്ചകൾക്കും അധികം വിധേയമാകാത്തതും. പന്ത്രണ്ട് അപോസ്തോലന്മാരാൽ രൂപീകൃതമായി എന്ന് പറയുമ്പോഴും വി. ഹിപ്പോളിറ്റസിന്റെ പാരമ്പര്യത്തിൽ ക്രിസ്തുവർഷം 140 നോടനുബന്ധിച്ചാണ് റോമൻ കത്തോലിക്കാ സഭയിൽ ഇത് പ്രചാരമായത്. മാമോദീസ മൂക്കുമ്പോൾ ഏറ്റുപറഞ്ഞിരുന്ന വിശ്വാസപ്രമാണമായിരുന്നു…