Category: നവമാധ്യമ പ്രവർത്തനം

സഭാവിഷയങ്ങളിൽ മാധ്യമ അജണ്ടകളോ? |കത്തോലിക്കാ സഭയിൽ ഒരു വൈദികൻ ആയിരിക്കുന്നിടത്തോളം അവിടെ ചില നിയന്ത്രണങ്ങൾ ബാധകമാണ്.

ചില മാധ്യമങ്ങൾ കത്തോലിക്കാ സഭയുടെ ആഭ്യന്തരവിഷയങ്ങളിൽ അമിതതാൽപ്പര്യം കാണിക്കുകയും തെറ്റിദ്ധാരണാജനകമായ രീതിയിൽ റിപ്പോർട്ടുകൾ നൽകുകയും ചെയ്യുന്ന ദുഷ്പ്രവണത പ്രതിഷേധാർഹമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ വിവിധ സംഭവങ്ങളിൽ ഇത്തരം റിപ്പോർട്ടിംഗുകൾ അനേകരിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുകയുണ്ടായി. ഫാ. അജി പുതിയപറമ്പിൽ എന്ന താമരശ്ശേരി രൂപതാംഗമായ…

മീഡിയാകമ്മീഷനും സാമൂഹിക സമ്പര്‍ക്ക മാധ്യമ സ്ഥാപനങ്ങളും|ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ.

സാമൂഹിക സമ്പര്‍ക്ക മാദ്ധ്യമങ്ങളുടെ ഉപയോഗത്തെപ്പറ്റിയുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെയും കാനന്‍ നിയമത്തിലെയും പഠനങ്ങള്‍: ഒരു അപഗ്രഥനം 1. ആമുഖം “സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളുടെ ഉപയോഗത്തെപ്പറ്റി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെയും കാനന്‍ നിയമത്തിലെയും പഠനങ്ങള്‍: ഒരു അപഗ്രഥനം” എന്ന പേരില്‍ കര്‍മ്മല കുസുമത്തിന്‍റെ…

നവമാധ്യമ പ്രവർത്തനം: വിമർശനാത്മകമായ വിലയിരുത്തലിന് കാലമായി!!

നാട്ടിലെ വാർത്തകൾ അറിയാൻ രാവിലെ പത്രം വരാൻ കാത്തിരിക്കുന്ന കാലം അവസാനിച്ചു. സമൂഹ മാധ്യമങ്ങൾ സജീവമായതോടെ വാർത്തകൾ താമസംവിനാ കൃത്യമായി നമ്മിലേക്ക്‌ വരുന്നുണ്ട്. എന്നാൽ, വാർത്തകളിലെ കൃത്യത അളക്കാൻ ഒരു മാർഗവും ഇല്ലാത്ത കാലമാണിപ്പോൾ. സാങ്കേതിക വിദ്യകൾ പുരോഗമിക്കുംതോറും അത് ഉപയോഗിക്കുന്നതിലെ…

നിങ്ങൾ വിട്ടുപോയത്