പത്തു തരം ക്രിസ്ത്യാനികൾ | Rev Dr Vincent Variath
ക്രിസ്തു + അനിയായി = ക്രിസ്തീയാനി.
ക്രിസ്തു + അനിയായി = ക്രിസ്തീയാനി.
‘സഭയ്ക്കാവശ്യം ഈശോയെ കുറിച്ച് അഭിപ്രായം പറയുന്നവരെയല്ല മറിച്ച്, ഈശോയെ ഏറ്റുപറഞ്ഞ് സത്യവിശ്വാസത്തിൽ അവിടുത്തെ അനുഗമിക്കുന്നവരെയാണ്. അവരാണ് യഥാർത്ഥത്തിൽ ഉത്ഥാനത്തിന്റെ സന്തതികൾ.’ സഭയിലെ ഏറ്റവും മഹത്തരവും പ്രധാനപ്പെട്ടതുമായ തിരുനാളാണ് ഉയിർപ്പ് തിരുനാൾ. നമ്മുടെ നിത്യമായ പ്രത്യാശയുടെ ജന്മദിനമാണ് അത്. ‘പുതിയ പൂക്കളുടെ ഉത്സവം’…
ആത്യന്തിക വിജയം നന്മയ്ക്കായിരിക്കും! തിന്മ പെരുകുകയും നന്മയ്ക്കുമേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നതു കണ്മുൻപിൽ കണ്ടിട്ടും, തിന്മയെ പ്രതിരോധിക്കാതെ, നന്മ ചെയ്തു മുൻപോട്ടു പോയാൽ മാത്രം മതി എന്നു ചിന്തിക്കുന്നത്, തിന്മക്കു വഴിയൊരുക്കുന്നതിനു സമമാണ്! ആത്യന്തിക വിജയം നന്മക്കായിരിക്കും എന്ന ശുഭാപ്തി വിശ്വാസം…
…………………………………….. ഈശോമശിഹായുടെ പ്രിയപ്പെട്ട ശിഷ്യന്മാരുടെയും ആദിമസഭയിലെ വിശുദ്ധന്മാരുടെയും പാദസ്പര്‍ശമേറ്റ ഏഷ്യാമൈനറിലെ സഭകൾ നിലനിന്നിരുന്ന പ്രദേശങ്ങളിലൂടെയുള്ള ഞങ്ങളുടെ യാത്ര തുടരുകയാണ്. പഴയ കോൺസ്റ്റാൻ്റിനോപ്പിളിൽ നിന്ന് (Istanbul) തുടങ്ങിയ യാത്ര പെര്‍ഗമവും സ്മിര്‍ണയും എഫേസോസും കടന്നു. ലവോദിക്യയാണ് അടുത്ത ലക്ഷ്യം. അതിനു ശേഷം ഫിലദല്‍ഫിയ,…
“ദളിത് വിഭാഗക്കാരെ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം നടത്തിയെന്ന കേസില്‍ മലയാളികളായ ക്രിസ്ത്യന്‍ ദമ്പതിമാരെ ഉത്തര്‍പ്രദേശില്‍ അഞ്ചുവര്‍ഷം തടവിനു ശിക്ഷിച്ച”തായി ഇന്ത്യയിലെ വിവിധ മാധ്യമങ്ങള്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. പത്തനംതിട്ട സ്വദേശികളായ പാസ്റ്റര്‍ ജോസ് പാപ്പച്ചന്‍, ഭാര്യ ഷീജ എന്നിവര്‍ക്കാണ് ഉത്തര്‍പ്രദേശിലെ പ്രത്യേക കോടതി…
In our busy lives, it’s easy to forget to be grateful for the simple gift of life. Taking a moment to pause and reflect on all the blessings we have…
A Historic Moment at St. Peter’sOn December 7, 2024, St. Peter’s Basilica radiated with a divine glow as Pope Francis elevated Mar George Jacob Koovakad to the College of Cardinals.…
പ്രിയപ്പെട്ടവരെ, സ്നേഹവന്ദനം. വിവാഹം വേണ്ട, കുഞ്ഞുങ്ങൾ വേണ്ട എന്നൊക്കെ വിവേകമില്ലാതെ ചിന്തിക്കുന്നവരും, നിസ്സാര കാര്യങ്ങളുടെ പേരിൽ ഉദരത്തിലെ കുഞ്ഞിനെ നഷ്ടപ്പെടുത്തുവൻ തീരുമാനിക്കുന്ന യുവ ദമ്പതികൾ വർധിച്ചുവരുമ്പോൾ വിദേശത്ത് ജോലിചെയ്യുന്നടീനയും സെബാസ്റ്റ്യനും വേറിട്ട ജീവിതസാക്ഷ്യമാണ് നമുക്ക് നൽകുന്നത്.മാതൃത്വത്തിന്റെ മഹനീയത വെളിപ്പെടുത്തുന്ന ടീനയുടെ തീരുമാനം.…
വാച്ച്മാൻ നീ എന്ന, ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ ചൈനീസ് മിഷനറി സഞ്ചരിച്ചിരുന്ന ട്രെയിൻ ചൈനയിൽ, നഗരങ്ങളിൽ നിന്നകലെ ഗ്രാമപ്രദേശങ്ങളിലൂടെ പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം കമ്പാർട്ട്മെന്റിന്റെ ഒരു മൂലയിലിരുന്ന് ബൈബിൾ വായിക്കുന്നു. ബഹളം വെച്ചുകൊണ്ടിരിക്കുന്ന മൂന്ന് യുവാക്കൾ ഒരു സ്റ്റേഷനിൽ നിന്ന് കയറി.…
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ നിന്നും ഫാദർ ജോസ് അലക്സ് പ്രൊഫഷണൽ സോഷ്യൽ വർക്ക് ബിരുദാനന്തര ബിരുദം നേടിയിട്ട് അര നൂറ്റാണ്ടായി.ഐ. ആർ. ഡി ടാറ്റയിൽ നിന്നാണ് അത് സ്വീകരിച്ചത്. അമ്പത് വർഷം മുമ്പ് ജൂൺ അഞ്ചിന്. രാജഗിരി ഓഫ്…