Category: സീറോ മലബാർ യുവജനങ്ങൾ

സീറോ-മലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ സിനഡ് സമ്മേളനത്തിൻെറവിജയത്തിനായി പ്രാർത്ഥിക്കണം|പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്

സഭാ സിനഡിന്റെ വിജയത്തിനായി പ്രാർത്ഥിക്കണം — പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് കൊച്ചി, ആഗസ്റ്റ് 16: ആഗസ്റ്റ് 17 മുതൽ 28 വരെ നടക്കുന്ന സീറോ-മലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ സിനഡ് സമ്മേളനം വിജയകരമായി പൂർത്തിയാകുന്നതിനും സഭയുടെ ഭാവി ദൗത്യങ്ങൾക്ക് കൂടുതൽ…

“അൽമായ സിനഡ്: സഭയോടുള്ള വെല്ലുവിളി!|ഇത്തരം സമ്മേളനങ്ങൾ സഭയുടെ പൊതുനന്മയ്ക്കു ഉപകരിക്കാത്ത വ്യർത്ഥലോചനയാണെന്നുകൂടി തിരിച്ചറിയണം”.|സീറോ മലബാർ സഭ

എക്ലേസിയ എന്ന വാക്കിന് വിളിച്ചുകൂട്ടപ്പെട്ടവരുടെ സമൂഹം എന്നാണർത്ഥം. മിശിഹായിൽ വിളിച്ചുകൂട്ടപ്പെട്ട ദൈവജനം മുഴുവനെയും അത് ഉൾകൊള്ളുന്നു. അതുകൊണ്ടു തന്നെ സഭയിൽ പ്രത്യേക വിഭാഗമോ വേർതിരിവുകളോ ഇല്ല. എന്നാൽ ശ്ലീഹന്മാരുടെകാലം മുതൽ ഓരോ പ്രദേശത്തെയും സഭയെ ആ പ്രദേശത്തെ മെത്രാൻ പ്രതിനിധികരിക്കുന്നു എന്നതാണ്…

സീറോമലബാർ പ്രഥമ നാഷണൽ യൂത്ത് മീറ്റ്

ബാഗ്ലൂർ: സീറോമലബാർ യൂത്ത് മൂവ്മെന്റ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ മാണ്ഡ്യാ രൂപതയുടെ ആതിഥേയത്തിൽ കമീലിയൻ പാസ്റ്ററൽ ഹെൽത്ത് സെന്ററിൽ വച്ച് പ്രഥമ നാഷണൽ യുവജന സംഗമം നടത്തപ്പെട്ടു. ഗോരഖ്പൂർ, തക്കലൈ, ഷംഷാബാദ്, പാലാ, സാഗർ, കല്യാൺ, ബൽത്തങ്ങാടി, തൃശ്ശൂർ, ഛാന്ദ, സത്‌ന,…

പ്രതിസന്ധികളിൽ സമുദായം തല കുനിക്കില്ല – മാർ റെമീജിയോസ് ഇഞ്ചനാനിയിൽ|കത്തോലിക്ക കോൺഗ്രസ് നാഷണൽ യൂത്ത് കോൺഫറൻസ്

കൊച്ചി – പ്രതിസന്ധികളിൽ സമുദായം തല കുനിക്കില്ല എന്ന് കത്തോലിക്ക കോൺഗ്രസ് ബിഷപ്പ് ലെഗേറ്റ് മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ . കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച നാഷണൽ യൂത്ത് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു…

ചരിത്രത്തിലാദ്യമായി സീറോ മലബാർ ഗ്ലോബൽ യൂത്ത് മീറ്റ് ലിസ്ബണിൽ .

ലിസ്ബൺ, പോർച്ചുഗൽ : സീറോ മലബാർ യൂത്ത് മൂവ്മെന്റ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ, യുവജന സംഗമം നടത്തുന്നു. ‘ ദനഹ 2K23 ‘ എന്ന് പേരിട്ടിരിക്കുന്ന ഈ യുവജന സംഗമം ലിസ്ബണിലെ ബിയാ റ്റോയിലാണ് നടത്തപ്പെടുന്നത്. വേൾഡ് യൂത്ത് ഡേ ആഘോഷങ്ങളോടനുബന്ധിച്ച്…

സുപ്രസിദ്ധമായ മരിയൻ തീർഥാടന കേന്ദ്രമായ പോർട്ടുഗലിലെ ഫാത്തിമയിലേക്ക് കാൽ നടയായി സിറോ മലബാർ യുവജനങ്ങൾ.

ആഗോള യുവജന ദിനത്തിന് മുന്നോടിയായാണ് ഇന്ത്യക്ക് പുറമെയുള്ള സീറോ മലബാർ യുവജനങ്ങൾ പോർട്ടുഗലിലെ മിൻഡെ പട്ടണത്തിൽ പഞ്ചദിന സംഗമത്തിനായി ഒരുമിച്ച് കൂടിയിരിക്കുന്നത്. യുവജന സമ്മേളനത്തിന്റെ ഭാഗമായാണ് മിൻഡേ പട്ടണത്തിൽ നിന്ന് 14 കിലോമീറ്ററോളം വരുന്ന പരി. ഫാത്തിമ മാതാവിന്റെ തീർത്ഥകേന്ദ്രത്തിലേക്ക് കാൽനടയായി…

“സഭയുടെ യുവത്വത്തിന്റെ നിറവ് അത് യുവജനങ്ങളാണ്” – മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: സഭയുടെ യുവത്വത്തിന്റെ ശക്തി യുവജനങ്ങളാണ്, അവരാണ് സഭയെ മുൻപോട്ട് നയിക്കുന്നത് എന്ന് പാലാ രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലെറങ്ങാട്ട് പിതാവ് സുവർണ്ണ ജൂബിലി ഉദ്ഘാടനം സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. എസ് എം വൈ എം പാലാ രൂപതയുടെ സുവർണ്ണ…

ഫെയ്ത് കോൺഫറൻസിൽ ജ്വലിച്ചുയർന്ന് 80 യുവമിഷണറിമാർ

വിശ്വാസത്തിന്റെ കനലിനെ ഊതികത്തിക്കാൻ, മാമ്മോദീസായിയിലൂ ലഭിച്ച മിഷ്ണറി ദൗത്യത്തെകുറിച്ചുള്ള ആവേശം ആധുനിക ലോകത്തിന്റെ യുവമനസ്സുകളിൽ നൽകുവാൻ നടത്തിയ ഫെയ്ത് കോൺഫറൻസ് പ്രഥമ ക്യാമ്പ്. *80 യുവതി യുവാക്കൾ*.അവർ ആദ്യം കാണുന്ന വ്യക്തി ആണെങ്കിലും വർഷങ്ങളുടെ പരിചയത്തോടെ അവരോട് പെരുമാറുന്ന ഫെയ്ത് കോൺഫറൻസ്…

ബൈബിൾ കത്തിച്ചതിൽ പ്രതിഷേധിച്ച് സമ്പൂർണ്ണ ബൈബിൾ പാരായണം ആരംഭിച്ച് ഇടുക്കി രൂപതയിലെ യുവജനങ്ങൾ.

കെസിവൈഎം ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ ബൈബിൾ വായിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു

സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസമുള്ളവരാകണം യുവജനങ്ങൾ: കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസം മുറുകെ പിടിച്ചുകൊണ്ട് സഭയിലും സമൂഹത്തിലും നന്മ ചെയ്യുന്നവരാകണം യുവജനതയെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. ഫെബ്രുവരി 5-ാം തീയതി ഞായറാഴ്ച്ച സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ്…

നിങ്ങൾ വിട്ടുപോയത്