Category: Archbishop-elect

തലശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു

കണ്ണൂർ: ആയിരങ്ങളുടെ സാന്നിധ്യത്തില്‍ തലശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു. ചടങ്ങുകൾക്ക് സീറോ – മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. തലശ്ശേരി സെന്റ് ജോസഫ്സ് കത്തീഡ്രലിലായിരുന്നു…

മലയോരകുടിയേറ്റ ജനതയെ നയിക്കുവാൻ ദൈവഹിതമായിരിക്കുന്ന മാർ ജോസഫ് പാംപ്ലാനി പിതാവിന് പ്രാർത്ഥനാശംസകൾ

തലശ്ശേരി അതിരൂപത കാത്തിരുന്ന ധന്യ നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം .. .ലക്ഷക്കണക്കിന് ഇടയജനങ്ങളുടെ അനുഗ്രഹ ആശീർവാദങ്ങളോടെ തലശ്ശേരി അതിരൂപതയുടെ നിയുക്ത ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനി പിതാവ് സ്ഥാനാരോഹിതനാവുന്നു .. .അഭിവന്ദ്യ പിതാവിന് പ്രാർത്ഥനാശംസകൾ ലക്ഷക്കണക്കിന് ഇടയജനങ്ങളുടെ…

മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണം 20 ന്

ത​​ല​​ശേ​​രി: ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ്പാ​​യി നി​​യ​​മി​​ത​​നാ​​യ സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി​​യു​​ടെ സ്ഥാ​​നാ​​രോ​​ഹ​​ണ​​വും സ്ഥാ​​ന​​മൊ​​ഴി​​യു​​ന്ന ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് ഞ​​റ​​ള​​ക്കാ​​ട്ടി​​നു​​ള്ള യാ​​ത്ര​​യ​​യ​​പ്പും 20ന്. ​ത​​ല​​ശേ​​രി സെ​​ന്‍റ് ജോ​​സ​​ഫ് ക​​ത്തീ​​ഡ്ര​​ൽ അ​​ങ്ക​​ണ​​ത്തി​​ൽ പ്ര​​ത്യേ​​ക​​മാ​​യി ത​​യാ​​റാ​​ക്കി​​യ വേ​​ദി​​യി​​ൽ രാ​​വി​​ലെ ഒ​​ന്പ​​തി​​നാ​​ണ് സ്ഥാ​​നാ​​രോ​​ഹ​​ണ ച​​ട​​ങ്ങ്.സ്ഥാ​​നാ​​രോ​​ഹ​​ണ​​ത്തി​​ലും ആ​​ർ​​ച്ച്ബി​​ഷ​​പ്…