Category: AKCC

അരുവിത്തുറയില്‍ മുന്നറിയിപ്പുമായി കല്ലറങ്ങാട്ട് പിതാവിന്റെ ഉജ്ജ്വല പ്രസംഗം| MAR JOSEPH KALLARANGAT

കത്തോലിക്ക കോൺഗ്രസ് പാലാ രൂപത|2024–27 വർഷത്തെഭാരവാഹികൾ

റവ. ഡോ. ജോർജ് വർഗീസ് ഞാറകുന്നേൽഡയറക്ട്ർ ഇമ്മാനുവൽ നിധിരി, കുറവിലങ്ങാട്പ്രസിഡന്റ് ജോസ് വട്ടുകുളം,കാഞ്ഞിരത്താനംജനറൽ സെക്രട്ടറി ജോയി കെ മാത്യു,മഞ്ഞാമറ്റംട്രഷറർ വർക്കിംഗ്‌ കമ്മിറ്റി അംഗങ്ങൾ: സാജു അലക്സ്‌,അന്ത്യാളംആൻസമ്മ സാബു,കുറവിലങ്ങാട് വൈസ് പ്രസിഡന്റ്‌മാർ സി എം ജോർജ്,മാൻവെട്ടംജോൺസൻ ചെറുവള്ളി, അരുവിത്തറപയസ് കവളംമാക്കൽ, തീക്കോയിസിന്ധു ജയിബു,പൈക…

അഡ്വ.വി.വി. ജോസ് വിതയത്തിൽ |സ്മരണാഞ്ജലികൾ|”മൂന്നാം ചരമവാർഷികം|(16.04.2024)

സഭയ്ക്കും, സമൂഹത്തിനും സമുദായത്തിനുമായി നിസ്വാർത്ഥവും നിസ്തുലവുമായ സേവനം ചെയ്ത അഡ്വ. ജോസ് വിതയത്തിലിന്റെ മൂന്നാം ചരമവാർഷികം 2024 ഏപ്രിൽ 16 ന്🕯️🙏🏻🌹 കെ.സി.ബി.സി.യുടെ അല്മായ കമ്മീഷൻ സെക്രട്ടറി,സീറോ മലബാർ സഭയുടെ ലൈറ്റി ഫോറം സെക്രട്ടറി,ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ദേശീയ കോ-…

സുപ്രീം കോടതിയുടെ സ്വവർഗ വിവാഹം , ഭ്രൂണഹത്യ വിധികൾ മാനുഷിക മൂല്യങ്ങൾക്ക് വില നൽകുന്നത് – കത്തോലിക്ക കോൺഗ്രസ്

കൊച്ചി – സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകാനാവില്ലെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധി മാനുഷിക മൂല്യങ്ങളുടെ വില ഉയർത്തിപ്പിടിക്കുന്നതും , സാമൂഹിക സന്തുലിതാവസ്ഥക്ക് ഗുണകരവുവമാണെന്ന് കത്തോലിക്ക കോൺഗ്രസ് . ഇത്തരമൊരു വിധിയിലൂടെ കുടുംബ ബന്ധങ്ങളുടെ പവിത്രതക്കും , പ്രാധാന്യത്തിനും രാജ്യത്തെ…

പ്രതിസന്ധികളിൽ സമുദായം തല കുനിക്കില്ല – മാർ റെമീജിയോസ് ഇഞ്ചനാനിയിൽ|കത്തോലിക്ക കോൺഗ്രസ് നാഷണൽ യൂത്ത് കോൺഫറൻസ്

കൊച്ചി – പ്രതിസന്ധികളിൽ സമുദായം തല കുനിക്കില്ല എന്ന് കത്തോലിക്ക കോൺഗ്രസ് ബിഷപ്പ് ലെഗേറ്റ് മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ . കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച നാഷണൽ യൂത്ത് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു…

മണിപ്പൂരിനായി പ്രതിഷേധ ജ്വാല ഒരുക്കി കത്തോലിക്കാ കോൺഗ്രസ്

കൊച്ചി – കഴിഞ്ഞ ഏതാനും മാസങ്ങളായി മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയിലും, പ്രത്യേകമായി ക്രിസ്ത്യൻ സമുദായത്തിന് നേരെ നടക്കുന്ന ആസൂത്രിതമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചും കത്തോലിക്ക കോൺഗ്രസ് എറണാകുളം – അങ്കമാലി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു . അതിരൂപത പ്രസിഡന്റ്…

കാഞ്ഞിരപ്പള്ളി കോളേജിനെതിരെയുള്ള സമരത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: കത്തോലിക്ക കോൺഗ്രസ്

.കാഞ്ഞിരപ്പള്ളി കോളേജിനെതിരെയുള്ള സമരത്തിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു. കോളേജ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി ജീവൻ വെടിഞ്ഞ സാഹചര്യം അങ്ങേയറ്റം വേദനാജനകമാണ്. അതിന്റെ പിന്നിൽ കാരണക്കാരായവർ ഉണ്ടങ്കിൽ അവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരികയും വേണം.…

മനുഷ്യജീവൻ സംരക്ഷിക്കാൻ സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്വം: സീറോമലബാർസഭ

കാക്കനാട്: വന്യജീവി ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മനുഷ്യജീവൻ സംരക്ഷിക്കാൻ സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്ന് സീറോമലബാർസഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ പ്രസ്താവിച്ചു. നമ്മുടെ പ്രകൃതിയും വനവുമെല്ലാം സംരക്ഷിക്കപ്പെടണം, എന്നാൽ മനുഷ്യർക്കും അർഹമായ നീതി ലഭിക്കണം. വന്യജീവികൾ മൂലമുണ്ടാകുന്ന…