Category: Mental Fitness

⚖️ ശബ്ദമില്ലാത്തവരുടെ ശബ്ദമായി കേരള ഹൈക്കോടതി | ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

💔 ശബ്ദമുയർത്താൻ പോലും കഴിയാത്തവരുടെ വേദന ആവശ്യങ്ങൾ ഉന്നയിക്കാനോ, പരാതികൾ പറയാനോ, നിവേദനങ്ങൾ നൽകാനോ, പ്രതിഷേധസമരങ്ങൾ നടത്താനോ പോലും കഴിയാത്ത ഒരു വിഭാഗം നമ്മുടെ സമൂഹത്തിലുണ്ട്. മാനസികാരോഗ്യം നഷ്ടപ്പെട്ട ആ സഹോദരങ്ങളും സഹോദരിമാരും. 🧠💔സ്വന്തം അവകാശങ്ങൾക്കുവേണ്ടി സംസാരിക്കാൻ പോലും കഴിയാത്ത, പലപ്പോഴും…

മെഡിറ്റേഷൻ അഥവാ ധ്യാനത്തിന്റെ അപാരമായ ശക്തിയിലൂടെ തലച്ചോറിലെ മറഞ്ഞിരിക്കുന്ന കഴിവുകളും മാനസിക നിയന്ത്രണവും അനാവരണം ചെയ്യാൻ സാധിക്കും.

നമ്മളോരോരുത്തരുടെയും തലച്ചോറിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒരു അസാധാരണ ശക്തിയുണ്ട്; എന്നാൽ അതിനെ എങ്ങനെ ഉണർത്താമെന്ന് നമ്മളിൽ ഭൂരിഭാഗം പേരും അറിയുന്നില്ല. നിരന്തരമായ ബഹളങ്ങളും സമ്മർദ്ദങ്ങളും ശ്രദ്ധ തിരിക്കുന്ന ഘടകങ്ങളും നിറഞ്ഞ ഈ ലോകത്ത്, അസാധാരണമായ മാനസിക വ്യക്തതയും വൈകാരിക കരുത്തും ആന്തരിക നിയന്ത്രണവും…

10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അധിക ഗൃഹപാഠം ദോഷകരമാണ്. ജീവിത വിജയത്തിനായുള്ള മറ്റ് പ്രത്യേക കഴിവുകൾ വികസിപ്പിക്കാനുള്ള സമയമാണിത്…

AI കാലഘട്ടത്തിൽ, കാര്യങ്ങൾ ഏറ്റവും കൂടുതൽ മനഃപാഠമാക്കുന്ന കുട്ടികളല്ല, മറിച്ച് സർഗ്ഗാത്മകമായി ചിന്തിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്താനും ഭയമില്ലാതെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും കഴിയുന്നവരായിരിക്കും വിജയിക്കുക. ജീവിതകാലം മുഴുവൻ ഉപകരിക്കുന്ന ഇത്തരം മാനുഷിക കഴിവുകൾ വളർത്തിയെടുക്കാനുള്ള സുവർണ്ണാവസരമാണ് കുട്ടിക്കാലം—പ്രത്യേകിച്ച് പത്ത്…

സൂക്ഷിക്കുക!ഇല്ലെങ്കിൽ ഇവ നിങ്ങളെ ഇല്ലാതാക്കും!!! | Rev Dr Vincent Variath 

ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന”കൂവപ്പാടം ജീവ കൗൺസലിങ് സെന്റർ “ജൂബിലി

മട്ടാഞ്ചേരി: കൂവപ്പാടം ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന ജീവ കൗൺസലിങ് സെന്റർ രജത ജൂബിലി ആഘോഷം കെ. ജെ. മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജീസസ് ഫ്രറ്റേണിറ്റി സംസ്ഥാന ഡയറക്ടർ ഫാ. മാർട്ടിൻ തട്ടിൽ അധ്യക്ഷത വഹിച്ചു. സബ് ജയിൽ…

നമ്മുടെ നാട്ടിലെ ഭൂരിപക്ഷം വിവാഹങ്ങളിലെയും ട്രോമാ ബോണ്ടിങ്‌ സ്ത്രീകളിൽ നിർമ്മിക്കപ്പെടുന്നത് സാമൂഹിക സ്ക്രിപ്റ്റ് മൂലമാണ്.|ഡോ. സി. ജെ .ജോൺ

നമ്മുടെ നാട്ടിലെ ഭൂരിപക്ഷം വിവാഹങ്ങളിലെയും ട്രോമാ ബോണ്ടിങ്‌ സ്ത്രീകളിൽ നിർമ്മിക്കപ്പെടുന്നത് സാമൂഹിക സ്ക്രിപ്റ്റ് മൂലമാണ്. ഇട്ടേച്ചു പോന്നാൽ തിരിച്ചു പോയി വിവാഹമെന്ന സ്ഥാപനത്തെ സംരക്ഷിക്കണമെന്ന് നിർബന്ധം ചെലുത്തുന്ന വീട്ടുകാരും സമൂഹവുമുള്ളപ്പോൾ പീഡനം സഹിച്ചൊരു ബോണ്ടിങ് കെണിയിൽ വീണ്‌ പോകുന്നവരാണ് മിയ്ക്കവാറും എല്ലാവരും.…

മാനസികാരോഗ്യം മുൻഗണനാ വിഷയമാക്കണമെന്ന ആഹ്വാനം നൽകുന്ന ഒരു ലേഖനത്തിൽ ഇമ്മാതിരി ഒരു പരാമർശം വരാൻ പാടില്ലായിരുന്നു|ഡോ .സി .ജെ .ജോൺ

കേരളത്തിൽ മാനസികാരോഗ്യം തകരുകയാണെന്ന് പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ സക്കറിയ ഇന്നലെ ഏഴുതിയ ലേഖനത്തിൽ വേവലാതിപ്പെടുന്നുണ്ട്. വ്യക്തിപരമായ മാനസികാരോഗ്യ തകർച്ചകളെ തുറന്ന ചർച്ചയാക്കുന്നതിന് തടസ്സമുണ്ടാക്കുന്ന സാമൂഹിക ക്യാൻവാസ് സൃഷ്ടിക്കുന്നതിലെ ഉത്തരവാദിത്തം എല്ലാവർക്കും ഇല്ലേ ? സക്കറിയയുടെ ലേഖനത്തിൽ തന്നെ മനോരോഗമുള്ളവരെ ഭ്രാന്തരെന്ന സ്റ്റിഗ്മ…

മിനിമം സൗകര്യങ്ങളെ കുറിച്ചുള്ള ഒരു രേഖയും ഇല്ലാതെയാണ് കേരളത്തിൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന വൈരുധ്യവും നില നിൽക്കുന്നു.

മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കിയ സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ അവസാന യോഗത്തിന് ശേഷം എടുത്ത ചിത്രം. മനസികാരോഗ്യവുമായി ബന്ധമുള്ള മേഖലകളിൽ അനുഭവ ജ്ഞാനം ഉള്ളവരായിരുന്നു എല്ലാവരും .എന്നിട്ടും പല ഉദോഗസ്ഥരും മെന്റൽ ഹെൽത്ത് അതോറിറ്റിയിലെ അംഗങ്ങളുടെ വൈദഗ്ധ്യം സ്വീകരിക്കാൻ മടിച്ചു…

മാനസികാരോഗ്യ സാക്ഷരത മെച്ചപ്പെടുത്താൻ ഒന്നും ചെയ്തില്ലെങ്കിലും വേണ്ട. ഇവരെ ആശയക്കുഴപ്പത്തിൽ തള്ളരുത്. ദ്രോഹിക്കരുത് .|ഡോ. സി ജെ ജോൺ

വൈദ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊതുവിലും ,മനോരോഗങ്ങളുടെ കാര്യത്തിൽ പ്രേത്യേകിച്ചും സിനിമാക്കാരും വെബ് സീരീസുകാരുമൊക്കെ അവരുടെ ഭാവനയെ കയറൂരി വിടാറുണ്ട് . ശാസ്ത്ര സാക്ഷ്യങ്ങളുമായി ചേർന്ന് പോകുന്നുണ്ടോയെന്ന അന്വേഷണങ്ങൾ നടത്താറില്ല . ജനപ്രീയ മാധ്യമങ്ങളിൽ വരുന്ന തെറ്റായ വിവരങ്ങൾ എങ്ങനെ പൊതുസമൂഹത്തെയും…

നിങ്ങൾ വിട്ടുപോയത്