Category: സഹായ പദ്ധതികൾ

പതിനായിരങ്ങളിലേക്ക് സഹായമെത്തിക്കുവാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ച് ‘സമരിറ്റൻസ് പേഴ്‌സ്’

നോർത്ത് കരോളിന: ആഗോള തലത്തില്‍ നിസ്തുലമായ സേവനം ചെയ്തുവരുന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ സമരിറ്റൻസ് പേഴ്‌സ് നോർത്ത് കരോളിനയിൽ പുതിയ എയർലിഫ്റ്റ് റെസ്‌പോൺസ് സെന്ററും കാർഗോ എയർക്രാഫ്റ്റും സമർപ്പിച്ചു. പ്രകൃതിദുരന്തങ്ങളുടെയും മറ്റ് ദുരന്തങ്ങളുടെയും ഇരകളെ സമയബന്ധിതമായി സഹായിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ചതിലൂടെ…

മണിപ്പൂരിന് അടിയന്തര സഹായം എത്തിക്കാൻ കെഎൽസിഎ കൊല്ലം രൂപത ,സഹായ പദ്ധതി ഉദ്ഘാടനം ചെയ്തു അഭിവന്ദ്യ ഡോ. പോൾ ആൻറണി മുല്ലശ്ശേരി കൊല്ലം മെത്രാൻ.

ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് സഹായം എത്തിക്കുക എന്ന പദ്ധതിയുടെ രൂപത തല ഉദ്ഘാടനം അഭിവന്ദ്യ ഡോ. പോൾ ആൻറണി മുല്ലശ്ശേരി കൊല്ലമെത്രാൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.ദിനംപ്രതി കാര്യങ്ങൾ രൂക്ഷമാവുകയാണ് ഇനിയെങ്കിലും അധികാരികൾ കണ്ണുതുറന്ന്പ്രവർത്തിക്കണമെന്നും.സമാധാനംപുനസ്ഥാപിക്കണമെന്നും. മതേതര ഇന്ത്യയിൽ ഇങ്ങനെ ഉണ്ടാവാൻപാടില്ലാത്തതാണെന്നും. മണിപ്പൂരിൽ പകച്ചുനിൽക്കുന്നജനസമൂഹത്തിന്…

കൂടുതൽ കുട്ടികളുള്ളവർക്ക് സഹായം പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും; പ്രതിമാസം 2000 രൂപ നൽകും

നാലോ അതിലധികോ കുട്ടികളുളള കുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ രൂപതയിൽ നിന്ന് നൽകും. നാലാമത്തെ കുഞ്ഞിന്‍റെ ജനനം മുതൽ പ്രസവ ചെലവിലേക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കിൽ നൽകും, ഇത്തരം കുടുംബങ്ങളിൽ നിന്നുളളവർക്ക് സഭാ സ്ഥാപനങ്ങളിൽ ആവശ്യമെങ്കിൽ ജോലിക്ക് മുൻഗണന നൽകും. പത്തനംതിട്ട:…

തൃശൂർ അതിരൂപതയിൽ വർഷങ്ങളായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രോലൈഫ് സഹായ പദ്ധതികൾ

തൃശ്ശൂർ അതിരൂപത വലിയ കുടുംബങ്ങളെ സഹായിക്കാൻ അതിരൂപത ഫാമിലി അപ്പസ്റ്റോലേറ്റിന്റേയും ജോൺ പോൾ പ്രോ ലൈഫ് സമിതിയുടെയും നേതൃത്വത്തിൽ 2017 മുതൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികൾ. മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .

നിങ്ങൾ വിട്ടുപോയത്