Category: ഇന്ത്യൻ പൗരന്മാർ

ഇസ്രായേലിലെ ഇന്ത്യക്കാരുടെ സുരക്ഷ :പ്രത്യേക ഇടപെടൽ ആവശ്യം |ആർച്ചുബിഷപ് ആൻഡ്രൂസ് താഴത്ത്

ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തെതുടർന്ന് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ആശങ്കാജനകമായി മാറിക്കഴിഞ്ഞിരിക്കുന്നു .ധാരാളം ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ ഇസ്രായേലിൽ വർക്ക്‌ വിസായിൽ താമസിക്കുന്നുണ്ട്. പ്രധാനമായും നേഴ്സിംഗ് മേഖലയിലും കെയർ ഹോമുകളിലും മറ്റുമാണ് മലയാളികൾ സേവനം ചെയ്യുന്നത്.സംഘർഷമേഖലയിലും റോക്കറ്റ് ആക്രമണ ഭീഷണി കൂടുതലുള്ള ഇടങ്ങളിലും…

“ഇന്ന്‌ ഇന്ത്യയുടെ ആത്മാവ്‌ ആഴത്തില്‍ മുറിവേറ്റിരിക്കുന്നു’; -മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാരിന്‌ തുറന്ന കത്തുമായി മാർ പ്രിന്‍സ്‌ ആന്റണി

ഹൈദരാബാദ്‌: മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാരിനും തുറന്ന കത്തുമായി അദിലാബാദ്‌ രൂപതാധ്യക്ഷൻ മാർ പ്രിന്‍സ്‌ ആന്റണി പാണേങ്ങാടൻ. ഇന്ന്‌ ഇന്ത്യയുടെ ആത്മാവ്‌ ആഴത്തില്‍ മുറിവേറ്റിരിക്കുന്നു. അമ്മയെ ദൈവത്തെപ്പോലെ ബഹുമാനിക്കേണ്ട പുണ്യഭൂമിയില്‍ നിസ്സഹായരായ രണ്ട്‌ സ്ത്രീകളെ നഗ്നരാക്കി ജനക്കൂട്ടം…

എല്ലാ ഇന്ത്യൻ പൗരന്മാർക്കും സുരക്ഷിതത്വം നൽകാൻ ഭരണാധികാരികൾക്ക് ചുമതലയുണ്ട്: മാർ ജോസഫ് പെരുന്തോട്ടം

ഇന്ത്യൻ ഭരണഘടന ഏല്ലാ പൗരന്മാരുടെയും ജീവനും സ്വത്തിനും സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ആ സുരക്ഷിതത്വം ഈ രാഷ്ട്രത്തിലെ എല്ലാ പൗരൻമാർക്കും നൽകാൻ ഭരണാധികാരികൾക്കു ചുമതലയുണ്ടെന്നും അതിനാൽ കേന്ദ്ര സർക്കാർ മൗനം വെടിഞ്ഞ് മണിപ്പൂർ കലാപത്തിൽ അടിയന്തര ഇടപെടൽ നടത്തമെന്ന് മാർ പെരുന്തോട്ടം…

നിങ്ങൾ വിട്ടുപോയത്