Category: സിഎംസി സന്യാസിനി സമൂഹം

ഒരു കുടുംബത്തിൽ നിന്നും CMC സഭയുടെ മുൻ സുപ്പീരിയർ ജനറൽ ഉൾപ്പെടെ 13 കന്യാസ്ത്രികൾ | Buon Viaggio

സന്യസ്ത ജീവിതത്തെ ഭാരം പേറുന്ന ഒരു ജീവിതം ആയി നമ്മുടെ സമൂഹത്തിലെ ചിലരെങ്കിലും കരുതുന്നു. അവർക്ക് എതിരെ ഉള്ള നേർ സാക്ഷ്യമായി ഈ സഹോദരിമാരുടെ വാക്കുകളും കാഴ്ചപ്പാടുകളും.. ദൈവം അനുഗ്രഹിക്കട്ടെ

സ്നേഹം ബഹുമാനമുള്ള സാങ്റ്റമ്മക്ക് നിത്യശാന്തി നേരുന്നു.| ചാവറ സൂക്തങ്ങൾക്ക് ജീവൻ കൊടുക്കുകയും പാവങ്ങളുടെ പക്ഷം ചേരുന്ന വി.ചാവറയച്ച ന്റെ ക്രിസ്തു സ്നേഹം സൂക്ഷ്മമായും ശ്രദ്ധയോടും പകർന്നുകൊടുക്കുകയും ചെയ്ത, സഹനജ്വലയിൽ വാടാകർമ്മെല പുഷ്പം, സിഎംസി സഭയുടെ അഭിമാന താരം.

സ്നേഹം ബഹുമാനമുള്ള സാങ്റ്റമ്മക്ക് നിത്യശാന്തി നേരുന്നു. സിസ്റ്റർ സാങ്റ്റ കോലത്ത് സിഎംസി നിര്യാതയായി സി എം സി സന്യാസ സഭയുടെ മുൻ ജനറാൾ സിസ്റ്റർ സാങ്റ്റ കോലത്ത് സിഎംസി (72) നിര്യാതയായി. കഴിഞ്ഞ കുറേക്കാലമായി രോഗഗ്രസ്തയായി നൂറനാട് ആശ്രമത്തിൽ ചികിത്സയിലും വിശ്രമത്തിലുമായി…

സി എം സി സന്യാസിനിസമൂഹത്തിൻെറ സമർപ്പിത ജീവിതം ഈശോയെ ഹൃദയത്തിൽ വഹിക്കുന്നത് |മാർ ജോസഫ് കല്ലറങ്ങാട്ട്

സമർപ്പിതജീവിതം വെറും സാമൂഹ്യപ്രവർത്തിനുവേണ്ടിയല്ല … വചനപ്രഘോഷണം നമ്മുടെ ലക്‌ഷ്യം .. ശുശ്രുഷകളിൽ തളർച്ച പാടില്ല .. ചാവറ പിതാവിൻെറ പ്രവർത്തനവും ജീവിതശൈലിയും എപ്പോഴും പ്രചോദനം നൽകുന്നത് . നന്നായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സി എം സി ജീവിതശൈലി മാതൃകാപരം |CMC…

സി എം സി സന്യാസിനീ സമൂഹത്തിന്റെപുതിയ മദര്‍ ജനറല്‍ ആയി സിസ്റ്റര്‍ ഗ്രേസ് തെരേസ് സി എം സി തിരഞ്ഞെടുക്കപ്പെട്ടു.

സി എം സി സമൂഹത്തിന്റെ വികാരി ജനറല്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. രണ്ടു വട്ടം എറണാകുളം വിമല പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപീരിയര്‍ ആയിരുന്നു. എറണാകുളം സെ. ജോസഫ്‌സ് ട്രെയിനിംഗ് കോളേജില്‍ ദീര്‍ഘകാലം പ്രൊഫസറായി സേവനം ചെയ്തിട്ടുണ്ട്. ചാലക്കുടി, കുറ്റിക്കാട്, പരേതരായ പൊറായില്‍…

വലിയ കുടുംബങ്ങളിലെ കുട്ടികൾക്ക് 5000 രൂപ വീതം പഠന സഹായം: ക്ഷേമപദ്ധതികളുമായി ഇടുക്കി സിഎംസി സന്യാസിനി സമൂഹവും

അടിമാലി: നാലു കുട്ടികളിൽ അധികമുള്ള കുടുംബങ്ങൾക്ക് സഹായവുമായി സിഎംസി ഇടുക്കി കാർമൽഗിരി പ്രോവിൻസിലെ സന്യാസിനിമാരും.. ഇതനുസരിച്ച് ഈ വർഷം തന്നെ വലിയ കുടുംബങ്ങളിലെ 450 കുട്ടികൾക്ക് 5000 രൂപ വീതം പഠന സഹായം നൽകിയിട്ടുണ്ട്. കഴിഞ്ഞ ആറു വർഷങ്ങളിൽ 104 കുട്ടികൾക്ക്…

നിങ്ങൾ വിട്ടുപോയത്