Category: ഉയിർപ്പ് തിരുന്നാൾ

ഓശാന മുതൽ ഉയിർപ്പ് വരെ: വിശുദ്ധ വാരത്തിന്റെ ആത്മീയ യാത്ര

ഹൃദയം മാറ്റുന്ന പ്രാർത്ഥനയുടെ വഴിയിലൂടെ വിശുദ്ധ വാരം ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയമാണ്. ഇത് വെറും ആചാരങ്ങളുടെ ഒരു പരമ്പരയല്ല — ഒരു ആത്മപരിശോധനയുടെ സമയം ഒരു ഹൃദയമാറ്റത്തിന്റെ അവസരം ഒരു പുതുജീവിതത്തിലേക്കുള്ള വിളി ഓശാന മുതൽ ഉയിർപ്പ് വരെ ഓരോ ദിവസവും…

ഓശാന : വിജയഘോഷങ്ങൾക്കപ്പുറം ഉയിർപ്പിന്റെ നിശബ്ദ സാക്ഷ്യം

സമാധാനത്തിന്റെ രാജകുമാരൻ കഴുതക്കുട്ടിയുടെ പുറത്ത് ജെറുസലേമിലേക്ക് എഴുന്നള്ളിയതിന്റെ ഓർമ്മ പുതുക്കി വീണ്ടുമൊരു ഓശാന ഞായർ കൂടി വന്നെത്തുന്നു. വലിയ നോയമ്പിലെ ഏറ്റവും ഭക്തിസാന്ദ്രമായ ‘വലിയ ആഴ്ച’യ്ക്ക് (Holy Week) ഈ ദിനത്തിലൂടെ തുടക്കമാവുകയാണ്. വിനയത്തിന്റെ രാജകുമാരൻലോകം കണ്ടിട്ടുള്ള രാജാക്കന്മാരെല്ലാം കുതിരപ്പുറത്തും തേരിലുമായി…

തോ​മാ​യു​ടെ വി​ശ്വാ​സ​പ്ര​ഖ്യാ​പ​നം സം​ശ​യ​ര​ഹി​ത​മാ​യ വി​ശ്വാ​സ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​മാ​യി​രു​ന്നു. |പുതുഞായർവ​ലി​യ ന​വീ​ക​ര​ണ​ത്തി​ന്‍റെ ദി​വ​സ​മാ​ണ്.|മാർ ജോസഫ് കല്ലറങ്ങാട്ട്

തോ​മാ​യു​ടെ ഞാ​യ​ർഉയിർപ്പ്കാലം രണ്ടാം ഞായർ പുതുഞായർ ഈ​സ്റ്റ​ർ ഞാ​യ​റാ​ഴ്ച ക്രൈ​സ്ത​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​വ​രു​ടെ വി​ശ്വാ​സ​ത്തി​ന്‍റെ​യും നി​ല​നി​ൽ​പ്പി​ന്‍റെ​യും പ്ര​ത്യാ​ശ​യു​ടെ​യും കാ​ര​ണ​മാ​ണ്. ഈ​ശോ​യു​ടെ ഉ​യി​ർ​പ്പ് ന​മു​ക്കു ന​ൽ​കു​ന്ന അ​തേ ദി​വ്യ​ര​ഹ​സ്യ​മാ​ണ് ഉ​യി​ർ​പ്പി​ന്‍റെ എ​ട്ടാം​നാ​ൾ പു​തു​ഞാ​യ​റി​ലും നാം ​അ​നു​സ്മ​രി​ക്കു​ന്ന​ത്. ഉ​ത്ഥി​ത​ന്‍റെ പ്ര​ധാ​ന പ്ര​ത്യ​ക്ഷ​പ്പെ​ട​ലെ​ല്ലാം ഞാ​യ​റാ​ഴ്ച​ക​ളി​ലാ​ണ്. തോ​മാ​യു​ടെ…

ഉയിർപ്പ് തിരുന്നാൾ വി.കുർബാന|കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിക്കുന്നു.| (ശനി രാത്രി 11.30)| തത്സമയം ഗുഡ്നെസ്സ് യൂട്യൂബ് ചാനലിൽ

ഉയിർപ്പ് തിരുന്നാൾ വി.കുർബാന കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിക്കുന്നു. ഉയിർപ്പ് തിരുന്നാൾഉയിർപ്പിൻ്റെ തിരുക്കർമ്മങ്ങളും വി. കുർബാനയും (ശനി രാത്രി 11.30) സീറോ മലബാർ സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നിന്നും തത്സമയം ഗുഡ്നെസ്സ് യൂട്യൂബ് ചാനലിൽ…

ഉയിർപ്പ് തിരുനാൾ ആശംസകൾ|സഹനത്തെയും മരണത്തെയും അതിജീവിക്കുന്ന ഉത്ഥാനം|കർദിനാൾ ജോർജ് ആലഞ്ചേരി

സഹനത്തെയും മരണത്തെയും അതിജീവിക്കുന്ന ഉത്ഥാനം ഓശാന ഞായർ മുതൽ ഉയിർപ്പു ഞായർ വരെയുള്ള ഈ ആഴ്ചയിൽ ക്രിസ്തുവിന്റെ സഹനവും മരണവും ഉത്ഥാനവുമാണു ക്രൈസ്തവർ അനുസ്മരിച്ച് അനുഭവമാക്കുന്നത്. ക്രിസ്തുവിന്റെ ഈലോക ജീവിതാവസാനത്തിലുള്ള സംഭവങ്ങൾക്കെല്ലാം കൂടി പെസഹാ അഥവാ ‘കടന്നുപോകൽ’ എന്ന് പറയുന്നു. ഈ…

വിശുദ്ധവാര തിരുകർമ്മങ്ങൾ|കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിക്കുന്നു.|ഓശാന ഞായർ -ഉയിർപ്പ് തിരുന്നാൾ|തത്സമയം ഗുഡ്നെസ്സ് യൂട്യൂബ് ചാനലിൽ

വിശുദ്ധവാര തിരുകർമ്മങ്ങൾ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിക്കുന്നു. ഓശാന ഞായർകുരുത്തോല വെഞ്ചരിപ്പും വി. കുർബാനയും (7.00 am) https://www.youtube.com/watch?v=vaz7ZT7PeTM പെസഹ വ്യാഴംകാലുകഴുകൽ ശുശ്രുഷയും വി. കുർബാനയും (7.00 am) https://www.youtube.com/watch?v=BpNy7dWmY94 ദുഃഖ വെള്ളിപീഡാനുഭവ വായനയും പരിഹാര പ്രദക്ഷിണവും…

നിങ്ങൾ വിട്ടുപോയത്

'ക്രിസ്തീയ ദൗത്യവും ജീവിതവും “ജീവന്‍ അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ് Children and Abortion Consequences of abortion Facts About Abortion KCBC PROLIFE Pro Life Pro Life Apostolate Pro-Life and Family Pro-Life Apostolate of the Syro-Malabar Church Pro-life Formation Pro-Life Global Fellowship PRO-LIFE WARRIOR Sabu Jose say no to abortion. Say no to violence, say no to abortion അമ്മയുടെ ജീവന്‍ കുടുംബജീവിതം കുടുംബത്തിനും അൽമായർക്കും ജീവനുവേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ ജനിക്കാനും ജീവിക്കാനും ജീവ സമൃദ്ധിയുടെ സന്ദേശം ജീവനെ ആദരിക്കുക ജീവനെ പറ്റിയുള്ള സഭയുടെ പഠനം ജീവൻ രക്ഷിക്കൂ ജീവൻ സംരക്ഷിക്കുക ജീവന്റെ മഹത്വം ജീവന്റെ മൂല്യം ജീവന്‍റെ സന്ദേശം ജീവന്റെ സംരക്ഷണം ജീവന്‍റെ സംസ്കാരം ജീവന്റെ സുവിശേഷം മുന്നറിയിപ്പും താക്കീതും മുന്നറിയിപ്പുകൾ സാബു ജോസ്

അദ്ദേഹം മുന്നറിയിപ്പ് നൽകി—ലോകം അത് ശ്രദ്ധിച്ചില്ല!|നമുക്ക് ജീവന്റെ കാവൽക്കാരാകാം.