വിശുദ്ധവാര തിരുകർമ്മങ്ങൾ

കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിക്കുന്നു.

ഓശാന ഞായർ
കുരുത്തോല വെഞ്ചരിപ്പും വി. കുർബാനയും (7.00 am)

https://www.youtube.com/watch?v=vaz7ZT7PeTM

പെസഹ വ്യാഴം
കാലുകഴുകൽ ശുശ്രുഷയും വി. കുർബാനയും (7.00 am)

https://www.youtube.com/watch?v=BpNy7dWmY94

ദുഃഖ വെള്ളി
പീഡാനുഭവ വായനയും പരിഹാര പ്രദക്ഷിണവും സ്ലീവാ ചുംബനവും (7.00 am)

https://www.youtube.com/watch?v=i1NIGoufkSM


വലിയ ശനി
തിരുക്കർമ്മങ്ങളും വി. കുർബാനയും (7.00 am)

https://www.youtube.com/watch?v=OUkmfKsB-Dg


ഉയിർപ്പ് തിരുന്നാൾ
ഉയിർപ്പിന്റെ തിരുക്കർമ്മങ്ങളും വി. കുർബാനയും (ശനി രാത്രി 11.30)

https://www.youtube.com/watch?v=m_bgbnW9eDk

സീറോ മലബാർ സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നിന്നും തത്സമയം ഗുഡ്നെസ്സ് യൂട്യൂബ് ചാനലിൽ

നിങ്ങൾ വിട്ടുപോയത്