നിർമ്മിത ബുദ്ധി നിർമ്മിത ബുദ്ധിയെ നിർമ്മിക്കുമ്പോൾ|മുരളി തുമ്മാരുകുടി
നിർമ്മിത ബുദ്ധി നിർമ്മിത ബുദ്ധിയെ നിർമ്മിക്കുമ്പോൾ രണ്ടായിരത്തി പതിനെട്ടിൽ ആണ് ഞാൻ നിർമ്മിത ബുദ്ധിയുടെ സാധ്യതകളെപ്പറ്റി ആദ്യമായി എഴുതിയത്. അന്നൊരു ദിവസം യു എ യി യിലെ നിർമ്മിത ബുദ്ധിയുടെ മന്ത്രി ജനീവയിൽ എത്തി അവരുടെ നിർമ്മിത ബുദ്ധി സ്ട്രാറ്റജിയെ പറ്റി…


