Category: Happy Birthday

പ്രൊഫ.സി.സി. ആലീസ്കുട്ടിയുടെ എൺപതാം പിറന്നാൾ കെയ്‌റോസ് മീഡിയയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.

എറണാകുളം: കരിസ്മാറ്റിക് നവീകരണത്തിന്റെ ഇന്ത്യയിലെ തുടക്കക്കാരിൽ ഒരാളും സഭയുടെ വിവിധ സ്ഥാനങ്ങളിൽ ശുശ്രൂഷ നിർവഹിച്ച പ്രൊഫ.സി.സി. ആലീസ്കുട്ടിയുടെ എൺപതാം പിറന്നാൾ കെയ്‌റോസ് മീഡിയയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. കെ.സി.ബി.സി ആസ്ഥാനമായ എറണാകുളം പി.ഒ .സി യിൽ വച്ച് കൃതജ്ഞതാ ബലിയോടെയാണ് പരിപാടികൾ ആരംഭിച്ചത്.…

എം ടി വാസുദേവൻ നായർക്ക് ആശംസകൾ

മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ശ്രീ. എം ടി വാസുദേവൻ നായർക്ക് ജന്മദിനാശംസകൾ നേരുന്നു. 90 വർഷത്തെ ആ ജീവിതത്തിനിടയിൽ അദ്ദേഹം മലയാള സാഹിത്യലോകത്തിന് സമ്മാനിച്ചത് സമാനതകളില്ലാത്ത വിസ്മയങ്ങളാണ്. ചലച്ചിത്രലോകത്തും ഒരിക്കലും മങ്ങാത്ത വിധത്തിൽ അദ്ദേഹം തന്റെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. കലാമൂല്യമുള്ള ഒട്ടനവധി…

തൃശൂർ അതിരൂപത ജോൺ പോൾ പ്രോലൈഫ് സമിതിയംഗമായ നിമ്മി / റോബിൻ ദമ്പതികളുടെ 7മക്കളിൽ എഡ്വേർഡ് റോബിൻന്റെ ജൻമദിനമാണിന്ന്.കുഞ്ഞുമോന് ജൻമദിനാശംസകൾ നേരുന്നു.

Happy Birthday|Mar Joseph Perumthottam &Mar James Athikalam.

എഴുപത്തിയഞ്ചിന്റെ നിറവില്‍ മാർ ജോസഫ് പെരുന്തോട്ടം ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ ജന്മദിനം ഇന്ന്. ജന്മദിനത്തിൽ പ്രത്യേക ആഘോഷങ്ങളില്ല. ഇന്നു രാവിലെ ഓട്ടിസം ബാധിച്ച കുട്ടികൾക്കു വേണ്ടിയുള്ള നെടുംകുന്നം പ്രഷ്യസ് സ്കൂളിനായി നിർമിച്ച കെട്ടിടത്തി ന്റെ ആശിർവാദവും…

ദൈവം തമ്പുരാന്റെ പാലം പണിക്കാരൻ.

കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവയുടെ അറുപത്തിനാലാം ജന്മദിനമാണിന്ന്. ക്രൈസ്തവ സഭകളിലെ ആത്മീയാചാര്യൻമാർ പൊതുവേ ജന്മദിനങ്ങളല്ല ആഘോഷിക്കുക. അവരുടെ നാമ ഹേതുകരായ വിശുദ്ധന്മാരുടെ തിരുനാളുകളാവും. ക്ലീമീസ് ബാവയുടെ നാമ ഹേതുക തിരുനാൾ ജനുവരി രണ്ടാം തീയതി യാണ്. എങ്കിലും ജനപ്രിയരായ ആത്മീയ നേതാക്കളുടെ…

സീറോ മലബാർ സഭയുടെ തലവൻ ശ്രേഷ്ഠ മെത്രാപ്പോലീത്ത കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് പ്രാർത്ഥനാനിർഭരമായ പിറന്നാൾ ആശംസകൾ!

ജന്മദിനം ആഘോഷികുന്ന നമ്മുടെ സഭ തലവൻ ശ്രേഷ്ഠ മെത്രാപ്പോലിത്തകർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പിറന്നാൾ മംഗളാശംസകൾ …. ആഗോള സീറോ മലബാർ സഭയുടെ പരമാധ്യക്ഷൻ ഏറ്റവും അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി വലിയ പിതാവിന് ഹൃദയം നിറഞ്ഞ…