നഴ്സുമാരുടെ സമരം |ഏപ്രിൽ 29-ന് തൃശൂർ കിഴക്കേകോട്ടയിൽ വിശദീകരണ യോഗത്തിന് എത്തിച്ചേരുക.
ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്‌സിംഗ് സമരം:വിലയിരുത്തലുകൾ തൃശൂരിലെ സാധാരണക്കാരായ ഭൂരിഭാഗം ആളുകൾക്കും ഇന്നും ആരോഗ്യരംഗത്തെ ഏറ്റവും വലിയ ആശ്രയമാണ് ജൂബിലി മിഷൻ മെഡിക്കൽ കോളേജ്. മറ്റ് പ്രമുഖ സ്വകാര്യ ആശുപത്രികളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ നിരക്കിൽ മികച്ച സേവനം ലഭ്യമാകുന്നു എന്നതാണ്…










