Category: തൃശൂർ അതിരൂപത

കോവിഡ് അനുഭവങ്ങള്‍ നേതൃപദവിയിലേക്കു വരാന്‍ സ്ത്രീകളെ പ്രാപ്തരാക്കി: മാര്‍ ടോണി നീലങ്കാവില്‍

തൃശൂര്‍: കോവിഡ് കാല അനുഭവങ്ങള്‍ നേതൃപദവിയിലേക്കു വരാന്‍ സ്ത്രീകളെ കൂടുതല്‍ പ്രാപ്തരാക്കിയെന്നു തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. അതിരൂപത വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാമിലി അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ റവ. ഡോ.…

ജീവിത പങ്കാളിയോട് ചേർന്ന് മനുഷ്യജീവന് വലിയ വില കൊടുത്ത സഹോദരാ ദൈവം നിനക്ക് പ്രതിഫലം തരട്ടെ…

ജീവിത പങ്കാളിയോട് ചേർന്ന് മനുഷ്യജീവന് വലിയ വില കൊടുത്ത സഹോദരാ [അക്കരപറമ്പൻ വറീത് മകൻ ആന്റണി (സൈമൺ), അടാട്ട് ഇടവക, തൃശൂർ അതിരൂപത], ദൈവം നിനക്ക് പ്രതിഫലം തരട്ടെ… Catholicasabha News പ്രിയപ്പെട്ട സഹോദരൻ സൈമൺ, ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട്ടുആദരാജ്ഞലികൾ അർപ്പിക്കുന്നു.…

യുവജനങ്ങളുടെ ശക്തിയും ചൈതന്യവും നിറഞ്ഞ് പ്രഭാപൂരിതമായ കെ.സി.വൈ.എം പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മാർ ആൻഡ്രൂസ് താഴത്ത്

തൃശ്ശൂർ:തിന്മയുടെ ശക്തികൾ പ്രബലപ്പെടുന്ന ഈ സാഹചര്യത്തിൽ സഭയ്ക്ക് അകത്തായാലും പുറത്തായാലും പ്രത്യേകിച്ച് യുവജനങ്ങളെ സ്വാധീനിക്കുന്ന ഇക്കാലയളവിൽ ഏതു പൈശാചിക ശക്തികളെയും തകർത്തെറിയാൻ യുവജനശ്രുശ്രൂഷ കൊണ്ട് കെ.സി.വൈ.എം മിന് സാധിക്കുമെന്ന് തൃശ്ശൂർ അതിരൂപത അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. അതിരൂപതാ പാസ്റ്ററൽ…

പാവറട്ടി തീർത്ഥകേന്ദത്തിൽ വി. യൗസേപ്പിതാവിന്റെ വർഷാചരണം – ലോഗോ പ്രകാശനം തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് നിർവ്വഹിച്ചു

തൃശൂർ: വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തിന്റെ ഭാഗമായി പാവറട്ടി തീർത്ഥകേന്ദത്തിൽ മത്സരത്തിലൂടെ രൂപകൽപന ചെയ്ത് നിർമ്മിച്ച ലോഗോ തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് പ്രകാശനകർമ്മം നിർവ്വഹിച്ചു. തീർത്ഥകേന്ദ്രം റെക്ടർ ഫാ. ജോൺസൺ അയിനിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഇൗ വർഷം ഇടവകയിൽ…

തൃശൂർ അതിരൂപത വൈദീക കൂട്ടായ്‌മ ആദരവ് അർപ്പിച്ചപ്പോൾ

തൃശൂർ അതിരൂപതയിൽ ഈ വർഷം വിശ്രമജീവിതത്തിലേക്കു പ്രവേശിക്കുന്ന വൈദീകർക്കും സുവർണ-രജത ജൂബിലി ആഘോഷിക്കുന്ന വൈദീകർക്കും തിരുപ്പട്ടം സ്വീകരിച്ച അതിരൂപതയിൽനിന്നുള്ള എല്ലാ നവവൈദീകർക്കും തൃശൂർ അതിരൂപത വൈദീക കൂട്ടായ്‌മ ആദരവ് അർപ്പിച്ചപ്പോൾ ….

നിങ്ങൾ വിട്ടുപോയത്