തൃശൂര്‍: കോവിഡ് കാല അനുഭവങ്ങള്‍ നേതൃപദവിയിലേക്കു വരാന്‍ സ്ത്രീകളെ കൂടുതല്‍ പ്രാപ്തരാക്കിയെന്നു തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. അതിരൂപത വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടര്‍ റവ. ഡോ. ഡെന്നി താണിക്കല്‍ അധ്യക്ഷത വഹിച്ചു. ‘സമകാലിക സമൂഹത്തില്‍ സ്ത്രീകള്‍ വഹിക്കേണ്ട പങ്ക്’ എന്ന വിഷയത്തെക്കുറിച്ച് ഡോ. കെ.എ. ജാന്‍സി ക്ലാസെടുത്തു. എലിസബത്ത് മാത്യു, മേരി വിന്‍സെന്റ്, നിര്‍മ്മല ആന്റോ, ഓമന റാഫേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Related Post
Vatican News
ആത്മീയ നേതൃത്വം
കത്തോലിക്ക ചാനൽ
കത്തോലിക്ക സഭ
കത്തോലിക്കർ
കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട്
ധീര വനിത
നയം
നിയമനങ്ങൾ
നേതൃത്വ ശുശ്രൂഷ
പുതിയ നേതൃത്വം
പ്രീഫക്ട്
മാധ്യമനയം
വനിതാനേതൃത്വം
വാർത്ത
