Category: Condolences and prayers

ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഔദ്യോഗിക രംഗത്തെ സൗമ്യ സാന്നിധ്യം: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ 

കാക്കനാട്: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും ഭാരതത്തിന്റെ ആദ്യ വനിതാ രാഷ്ട്രപതി ശ്രീമതി പ്രതിഭാ ദേവീസിങ് പാട്ടീലിന്റെ സെക്രട്ടറിയുമായി പ്രവർത്തിച്ച ഡോ. ക്രിസ്റ്റി ഫെർണാണ്ടസിന്റെ നിര്യാണത്തിൽ സീറോമലബാർസഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം ഗുജറാത്ത്‌ കേഡർ ഐഎഎസ് ഓഫീസറായി ഔദ്യോഗിക…

തോമസ് മാളിയേക്കൽ അച്ചന് പ്രണാമം

*ബഹു. തോമസ് മാളിയേക്കൽ അച്ചൻ (85) ഇന്ന് (15/11/2023) നിര്യാതനായി.* എറണാകുളം – അങ്കമാലി അതിരൂപതാ വൈദികനും സാധുസേവനസഭാ (SSS) സ്ഥാപകനുമായ ബഹുമാനപ്പെട്ട ഫാ. തോമസ് മാളിയേക്കൽ 85-ാം മത്തെ വയസ്സിൽ ഇന്ന് (15/11/2023) ഉച്ചയ്ക്ക് ശേഷം 2.20 ന് നിര്യാതനായി.…

നിത്യതയിലേക്ക് യാത്രയായ പ്രിയപ്പെട്ട സഹോദരിയെ കുറിച്ചുള്ള ഓർമ്മകൾ | SR CHERUPUSHPAM SABS PASSED AWAY

നിത്യതയിലേക്ക് യാത്രയായ പ്രിയപ്പെട്ട സഹോദരിയെ കുറിച്ചുള്ള ഓർമ്മകൾ വികാര നിർഭരമായി ഷെക്കെയ്ന ന്യൂസിനോട് പങ്ക് വച്ച് ആലഞ്ചേരി പിതാവ് | SR CHERUPUSHPAM SABS PASSED AWAY| Mar George Alencherry

കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ സഹോദരി സിസ്റ്റര്‍ ചെറുപുഷ്പം എസ്എബിഎസ് അന്തരിച്ചു. | സംസ്കാരം നാളെ 10 മണിക്ക്.

ചങ്ങനാശേരി: സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സഹോദരിയും എസ്എബിഎസ് സമൂഹാംഗവുമായ സിസ്റ്റര്‍ ചെറുപുഷ്പം (83) അന്തരിച്ചു. വാഴപ്പള്ളി ഹൈസ്കൂളിലെ മുൻ ഹെഡ്മിസ്ട്രസ് ആയിരുന്നു. മൃതസംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ പത്തിന് വാഴപ്പള്ളി മഠം ചാപ്പലിൽ…

എന്റെ പൗരോഹിത്യത്തിന് പ്രചോദനമായ ഒരു നല്ല മാതൃക വൈദികൻ. ഒരു വിശുദ്ധ പുരോഹിതൻ. ഞാൻ സെമിനാരിയിൽ ചേരുമ്പോൾ എന്റെ മുൻ ഇടവക വികാരി.

Father Stephen, is one of the inspirations and a good model priest to my priesthood. A holy priest. My former parish priest when I joined the seminary. My mentor and…

പ്രിയങ്കരനായ ജസ്റ്റിൻ പിൻഹീറോ അച്ചൻ പിതൃസന്നിധിയിലേക്ക് യാത്രയായി. |എന്തായിരുന്നു ആ വൈദികജീവിതത്തിൻ്റെ വിജയരഹസ്യം?

*നല്ല മൈക്കുകൾ ഓരിയിടാറില്ല!* പ്രിയങ്കരനായ ജസ്റ്റിൻ പിൻഹീറോ അച്ചൻ പിതൃസന്നിധിയിലേക്ക് യാത്രയായി. അദ്ദേഹം നിശ്ശബ്ദനായി ജീവിച്ചു, മനുഷ്യരെ നിസ്വാർത്ഥമായി സ്നേഹിച്ചു, ദൈവത്തെയും സഭയെയും തീക്ഷ്ണമായി സേവിച്ചു. വിജയപുരം രൂപതാംഗമായിരുന്ന അച്ചൻ കേരളത്തിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തിൽ ആദ്യകാലം മുതല്ക്കേയുള്ള നിശ്ശബ്ദ-സജീവ സാന്നിധ്യമായിരുന്നു. ആത്മാവിൻ്റെ…

സിസ്റ്റർ പ്രീത സി.എസ്.എസ് ടി യുടെ സംസ്കാരം ഗ്വാളിയോർ ബിഷപ്പ് ഹൗസിന് സമീപമുള്ള സിമിത്തേരിയിൽ

ജീവൻ പണയം വച്ചും മിഷനറി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വരാപ്പുഴ അതിരൂപതാംഗം സിസ്റ്റർ പ്രീതയുടെ സംസ്കാരം നാളെ (12.10.23)പിപ്രോളി സെന്റ് ജോസഫ് ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഗ്വാളിയോർ ബിഷപ്പ് ഹൗസിന് സമീപമുള്ള സിമിത്തേരിയിൽ നടക്കും. മദ്ധ്യപ്രദേശിലെ ഗ്വാളിയോർ പിപ്രോളി സെന്റ് ജോസഫ് കോൺവെന്റ്…

🌹വൈദികന്റെ മൃതസംസ്‌ക്കാരത്തിനിടെ🌹 കല്ലറങ്ങാട്ട് പിതാവിന്റെ നെഞ്ചുലച്ച പ്രസംഗം|MarJoseph Kallarangatt

മരണമടഞ്ഞ വൈദികനെക്കൊണ്ടു ദൈവാലയത്തിൽ സ്ലീവാ വരപ്പിക്കുന്ന ഹൃദയസ്പർശിയായ ദൃശ്യത്തിന്റെ അർത്ഥ തലങ്ങൾ വിശദീകരിച്ചുകൊണ്ട് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ്