Category: Condolences and prayers

കുരിശുംമുട് തോപ്പിൽ ബിനുതോമസിന്റെ ഭാര്യ ജിൻസി ആന്റണി(45) അന്തരിച്ചു|സംസ്കാരം ഇന്ന് ( ജനുവരി 7) 3-30ന്|ആദരാഞ്ജലികൾ

ജിൻസി ആന്റണി.ചങ്ങനാശ്ശേരി : കുരിശുംമുട് തോപ്പിൽ ബിനുതോമസിന്റെ ഭാര്യ ജിൻസി ആന്റണി (45) അന്തരിച്ചു.സംസ്കാരം ഇന്ന് ( ജനുവരി 7) 3-30ന് വസതിയിൽ ശുശ്രുഷയ്ക്ക് ശേഷം ചെത്തിപ്പുഴ സേക്രട് ഹാർട്ട് പള്ളിയിൽ.നീലത്തുമുക്കിൽ ജോർജ്കുട്ടി – ഓമന ചേക്കോന്തയിൽ ദമ്പതികളുടെ മകളാണ്.മക്കൾ :ദിയ…

ഫാ. പ്രശാന്ത് IMS ദൈവസന്നിധിയിലേക്ക് യാത്രയായി…

പ്രിയ സഹോദരങ്ങളെ അറുകുലശ്ശേരിൽ റെയ്നോൾഡ് (ഉമ്മച്ചൻ )ന്റെയും എർണ്ണമ്മയുടെയും രണ്ടാമത്തെ മകൻ ആത്മീയ ധ്യാന ഗുരുവായ ഫാദർ പ്രശാന്ത് (IMS ധ്യാനഭവൻ ഡയറക്ടർ ) ഹൃദയാഘാതം മൂലം കർത്താവിൽ ഇന്നു രാവിലെ നിദ്രപ്രാപിച്ചു. …. ശവ സംസ്കാരം ചൊവാഴ്ച 23/12/2025 വൈകുന്നേരം…

വിശുദ്ധഗ്രന്ഥത്തിൻ്റെ മഹാ ഉപാസകന് യാത്രാമൊഴി

കേരളത്തിൻ്റെ ബൈബിൾ ആചാര്യൻ റവ. ഡോ. മൈക്കിൾ കാരിമറ്റം യാത്രയായി… 1981-ൽ പിഒസിയുടെ സമ്പൂർണ ബൈബിൾ പുറത്തിറങ്ങിയപ്പോൾ അതിൻ്റെ പിന്നിൽ കഠിനയത്നം ചെയ്തയാളാണ് മൈക്കിളച്ചൻ. നൂറിലേറെ ബൈബിൾ ഗ്രന്ഥങ്ങളുടെ രചയിതാവും രണ്ടായിരത്തിലേറെ ബൈബിൾ വീഡിയോകളുടെ അവതാരകനും അമ്പതിലേറെ ബൈബിൾ ചിത്രകഥകളുടെ കർത്താവുമാണ്…

എറണാകുളത്തിൻ്റെ മുഖ്യശില്പി വീടണഞ്ഞു|ദൈവകരുണയ്ക്കായി ജോർജു ചേട്ടനെ നമുക്കു യാത്രയാക്കാം.|ആദരാഞ്ജലികൾ

എറണാകുളത്തിൻ്റെ മുഖ്യശില്പി വീടണഞ്ഞു* നിർമാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി ശ്രീ. പി.പി. ജോർജ് ചേട്ടൻ കടന്നുപോയ വിവരം അറിയിച്ചുകൊള്ളട്ടെ… കൊച്ചിൻ ഷിപ്പ് യാർഡിലെ 110 അടി വാട്ടർ ടാങ്ക് (1975), എം.ജി. റോഡിലെ ജോസ് ബ്രദേഴ്സ് കെട്ടിടം, ഫയർ സ്റ്റേഷൻ കെട്ടിടം, എറണാകുളം…

ഏലിക്കുട്ടി മുള്ളൂർ (88)നിര്യാതയായി.|ആദരാജ്ഞലികൾ

ഇടിവണ്ണ. നിലമ്പുർ ഇടിവണ്ണ പരേതനായ മുള്ളൂർ ചെറിയാന്റെ ഭാര്യ ഏലികുട്ടി( 88)നിര്യാതയായി. താമരശ്ശേരി കുടുംബാഗമാണ്. സംസ്കാര ശുശ്രുഷകൾ നാളെ ( സെപ്റ്റംബർ 24- ബുധനാഴ്ച )രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഇടിവണ്ണ സെന്റ്. തോമസ് പള്ളിയുടെ സെമിത്തെരിയിൽ.മക്കൾ : തങ്കച്ചൻ,…

”വിളക്കുമാടത്തിലെ വിളക്കണയുമ്പോൾ”|..തൃശ്ശിവപ്പേരൂരിന്റെ മണ്ണും അദ്ദേഹം ഫലഭൂയിഷ്ടമാക്കി….!!!

“വിളക്കുമാടത്തിലെ വിളക്കണയുമ്പോൾ” പാലായിലെ വിളക്കുമാടത്ത് ജനിച്ചവൻ തലശ്ശേരിയുടെ ഹൃദയത്തിലൂടെ, മാനന്തവാടിയിലെ ഗ്രാമങ്ങൾക്ക് തണലായി, താമരശ്ശേരിയുടെ മക്കൾക്ക് ആശ്വാസമായി ഒടുവിൽ തൃശിവപ്പേരൂരിന്റെ മണ്ണിലിറങ്ങി…!!! പറിച്ചുനട്ടിടത്തൊക്കെ വേരിറക്കാൻ പ്രയാസമില്ലാതിരുന്നതുകൊണ്ട് തൃശ്ശിവപ്പേരൂരിന്റെ മണ്ണും അദ്ദേഹം ഫലഭൂയിഷ്ടമാക്കി….!!! പ്രതിസന്ധികളെ പുഞ്ചിരികൊണ്ട് നേരിട്ടു..! ആസൂത്രണം ചെയ്ത പദ്ധതികളെല്ലാം പക്വമായി…

മാർ ജേക്കബ് തൂങ്കുഴി, പങ്കാളിത്ത അജപാലന നേതൃശൈലിയുടെ ആൾരൂപം: മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ

കാലം ചെയ്ത തൃശൂർ അതിരൂപത മുൻ മെത്രാപോലീത്ത മാർ ജേക്കബ് തൂങ്കുഴി പിതാവ് പങ്കാളിത്ത നേതൃശൈലിയുടെ ആള്രൂപമായിരുന്നെന്നു സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ. ദീർഘകാലം അഭിവന്ദ്യ തൂങ്കുഴി പിതാവിനോടൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവത്തിൽ സഹപ്രവർത്തകരെ വിശ്വസിക്കുകയും അവരുടെ കഴിവുകളെ…

“ഒരായുസ്സ് കൊണ്ട് തീർക്കേണ്ട കാര്യങ്ങളെല്ലാം 54 വയസ്സിനുള്ളിൽ ജോളിയച്ചൻചെയ്തു തീർത്തു.”

പ്രിയ ജോളി തപ്പലോടത്തച്ചൻ നിത്യസമ്മാനം സ്വീകരിക്കുന്നതിനായി സ്നേഹ പിതാവിൻ്റെ സന്നിധിയിലേക്ക് യാത്രയായി വരാപ്പുഴ അതിരൂപതാംഗമായ ഫാ.ജോളി തപ്പലോടത്ത് (54) നിര്യാതനായി.മൃതസംസ്കാരം ചിറ്റൂർ തിരുക്കുടുംബ ദൈവാലയത്തിൽ സെപ്തംബർ 18 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടും. ബുധനാഴ്ച 2 മണിക്ക് ലൂർദ്ദ് ആശുപത്രിയിൽ…

സാമൂഹ്യ പ്രവർത്തകനായ പാലരിവട്ടംമൈക്കിൾജോർജ് (67)വരകിൽ)അന്തരിച്ചു|സംസ്കാരം നാളെ 10 മണിക്ക് ഇടപ്പള്ളി സെൻറ്ജോർജ് ഫോറോന പള്ളി സെമിത്തേരിയിൽ|ആദരാഞ്ജലികൾ

നിര്യാതനായി .മൈക്കിൾജോർജ് വരകിൽ .* പാലരിവട്ടം.സാമൂഹ്യ പ്രവർത്തകനായ പാലാരിവട്ടം പെരിങ്ങാട്ട് റോഡിൽ വരകിൽ മൈക്കിൾ ജോർജ് (67)അന്തരിച്ചു. സംസ്കാരം ഇന്ന്‌( ജൂലൈ25-ന് ) രാവിലെ പെരിങ്ങാട്ട് റോഡിലെ പി അർ എ 45 ലെ വസതിയിലെ ശുശ്രുഷകൾ 10 മണിക്ക് ആരംഭിച്…

അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത:സംപ്രാപ്യതയുടെ മാർഗ്ഗദർശ്ശി

ഇന്ത്യൻ ക്രൈസ്തവ ചരിത്രത്തിലെ നിസ്തുല വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത. അസ്സീറിയൻ ചർച്ചിന്റെ തൃശ്ശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൽദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ വിയോഗം, സൗഹൃദത്തിന്റെയും, അറിവിൻ്റെയും ആത്മീയതയുടെയും ലോകത്തിന് നികത്താനാവാത്ത ഒരു വിടവാണ്…

നിങ്ങൾ വിട്ടുപോയത്