Month: May 2023

അഹന്തയോടെ മേലില്‍ സംസാരിക്കരുത്. നിന്റെ നാവില്‍നിന്നു ഗര്‍വ് പുറപ്പെടാതിരിക്കട്ടെ (1 സാമുവേൽ 2:3) | ഏതു പ്രതിസന്ധിയിലും ദൈവത്തിൽ വിശ്വസിക്കുന്ന നാം ഒരോരുത്തരുടെയും വാക്കുകൾ അനുഗ്രഹത്തിന്റെ വാക്കുകൾ ആയിരിക്കണം.

Do not keep talking so proudly or let your mouth speak such arrogance,‭‭(1 Samuel‬ ‭2‬:‭3‬) ✝️ ദൈവത്തെ ആരാധിക്കുവാനും സ്തുതിക്കുവാനും മഹത്വപ്പെടുത്തുവാനും, മറ്റുള്ളവരുമായി ദൈവീകകാര്യങ്ങൾ പങ്കുവച്ച് അവരെയും ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ് നാവ്. ഇവയിലൊന്നുപോലും…

മണിപ്പൂരിലെ കുക്കി ഗോത്രത്തിലും മെയ്തെയ്‌ഗോത്രത്തിലും ക്രൈസ്തവരുണ്ട്. രണ്ടു ഗോത്രങ്ങളിലും ഉള്ളവർ മതഭേദമെന്യേ അതിഭീകരമായ ആക്രമണങ്ങൾക്കിരയായവരാണ്.

View Post മണിപ്പൂരിലെ കുക്കി ഗോത്രത്തിലും മെയ്തെയ്‌ഗോത്രത്തിലും ക്രൈസ്തവരുണ്ട്. രണ്ടു ഗോത്രങ്ങളിലും ഉള്ളവർ മതഭേദമെന്യേ അതിഭീകരമായ ആക്രമണങ്ങൾക്കിരയായവരാണ്. അതുകൊണ്ടുതന്നെ ഈ കലാപം വർഗീയസംഘട്ടനമാണോ അതോ ഗോത്രങ്ങൾ തമ്മിലുള്ള വൈരമാണോ അതോ ഇവ രണ്ടും ഇടകലർന്നതാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്നതാണ് യാഥാർഥ്യം. വടക്കുകിഴക്കൻ…

കേരളത്തില്‍ അഞ്ചാമത്തെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്ക് പിന്നീട് സംഭവിച്ചത്

കുഞ്ഞുങ്ങൾ അനുഗ്രഹമെന്ന് തിരിച്ചറിയുമ്പോൾ കുടുംബത്തിൽ ഐശ്വര്യം വർധിക്കുന്നത് തിരിച്ചറിയുവാൻ സാധിക്കും. ഓരോ കുഞ്ഞും ദൈവത്തിന്റെ അനുഗ്രഹവും, പ്രത്യേക സമ്മാനവുമെന്ന് മാതാപിതാക്കൾ മനസ്സിലാക്കണം. കൂടുതൽ കുട്ടികൾ ഉണ്ടാകുമ്പോൾ ആഹ്ലാദിക്കുക. ദൈവകൃപ തിരിച്ചറിയാത്തവർ കളിയാക്കുമ്പോൾ തളർന്ന് പോകരുത്. കുഞ്ഞിനെ ഉപേക്ഷിക്കുയല്ല വേണ്ടത്. അഭിമാനത്തോടെ മക്കൾ…

പ്രഥമ കാനഡാ ക്നാനായ സംഗമം നടത്തപ്പെട്ടു .

നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവുമായിരിക്കുമെന്ന് അബ്രഹാം മുതലുള്ള പൂർവ്വപിതാക്കന്മാരിലൂടെ ദൈവം നടത്തിയ ഉടമ്പടിയുടെ മക്കളുടെ പിൻതലമുറക്കാർ കാനഡാ മണ്ണിൽ തങ്ങളുടെ ഗോത്ര പിതാവിനോടൊപ്പം തനിമയിലും,ഒരുമയിലും , വിശ്വാസനിറവിലും മൂന്നു ദിവസം ഒത്തു ചേർന്നു. 2023 മെയ് മാസം 19…

Rev. Fr. John Panamthottatthil CMI, Malborne Episcopal Ordination & Solemn Installation | LIVE

മെൽബൺ സെന്റ് തോമസ് സിറോ മലബാർ രൂപതയുടെ രണ്ടാമത് മെത്രാനായി മാർ ജോൺ പനന്തോട്ടത്തിൽ അഭിഷിക്തനാകുന്ന ചടങ്ങുകൾ കാണാൻ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ദയവുചെയ്ത് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ കത്തോലിക്കാ വിശ്വാസികൾ പവിത്രമായി കരുതുന്ന കൂദാശകളെ, അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും, അവഹേളിക്കരുത്.

രോഗീലേപനം (Annointing of the Sick) എന്നത് രോഗികളുടെ സൗഖ്യത്തിനു വേണ്ടിയുള്ള കൂദാശയാണ്. ഈശോ ചെയ്ത രോഗശാന്തികളുടെ കാലികക്കാഴ്ചയാണ് രോഗീലേപനത്തിലുള്ളത്. അത് ഒരാൾ മരിച്ചു കഴിയുമ്പോൾ നലകുന്ന ‘അന്ത്യകൂദാശ’ (last sacrament) അല്ല. വിശുദ്ധഗ്രന്ഥം വ്യക്തമാക്കുന്നു: “നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍…

കര്‍ത്താവല്ലാതെ മറ്റാരുമില്ല.(1 സാമുവേൽ 2:2)|ജീവിതത്തിൽ നമ്മളോടുകൂടെ ആരും ഇല്ലെങ്കിലും കർത്താവ്നമ്മുടെ കൂടെയുണ്ട്.

യേശു എന്ന പേരിന്‍റെ അർഥം “രക്ഷകൻ” എന്നാണ്. നാം ഒരോരുത്തരെയും ശാപത്തിൽ നിന്നും പാപത്തിൽ നിന്നു രക്ഷിക്കാൻ വന്നവനാണ് കർത്താവ്. യേശുക്രിസ്തു ഹൃദയ വാതിൽക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും കർത്താവിന്റെ ശബ്ദം കേട്ടു ഹൃദയ വാതിൽ തുറന്ന് അവന്റെ കല്പനകളെ കേട്ട്…

കോട്ടപ്പുറം രൂപത വൈദീകനും ചേന്ദമംഗലം നിത്യസഹായ മാത പള്ളി വികാരിയുമായ ഫാ. പോൾ ഹെൽജോ പുതിയ വീട്ടിൽ (47) നിര്യാതനായി.|ആദരാഞ്ജലികൾ

നിര്യാതനായി കോട്ടപ്പുറം: കോട്ടപ്പുറം രൂപത വൈദീകനും ചേന്ദമംഗലം നിത്യസഹായ മാത പള്ളി വികാരിയുമായ ഫാ. പോൾ ഹെൽജോ പുതിയ വീട്ടിൽ (47) നിര്യാതനായി. അനാരോഗ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പള്ളിപ്പുറം മഞ്ഞുമാത, കൂട്ടുകാട് ലിറ്റിൽ ഫ്ലവർ , കാര മൗണ്ട് കാർമൽ ,…

വേറിട്ടൊരു ബലിപീഠ നിര്‍മ്മാണം.|..ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളും സ്വന്തം ഭൂമിയില്‍ നിന്ന് മണ്ണുമായി എത്തി.

ഇക്കഴിഞ്ഞ പെന്തക്കുസ്ത ഞായറാഴ്ച അഞ്ചല്‍ ഇടവകയില്‍ പുതിയതായി പണിയുന്ന ദൈവാലയത്തില്‍ ത്രോണോസ് (ബലിപീഠം) നിര്‍മ്മിക്കുവാന്‍ ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളും സ്വന്തം ഭൂമിയില്‍ നിന്ന് മണ്ണുമായി എത്തി. രാവിലെ 8 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയോടൂകൂടി ശുശ്രൂഷകള്‍ ആരംഭിച്ചു. ഇടവകാംഗമായ മോണ്‍. ഡോ. ജോണ്‍സണ്‍ കൈമലയില്‍…