കുഞ്ഞുങ്ങൾ അനുഗ്രഹമെന്ന് തിരിച്ചറിയുമ്പോൾ കുടുംബത്തിൽ ഐശ്വര്യം വർധിക്കുന്നത് തിരിച്ചറിയുവാൻ സാധിക്കും.

ഓരോ കുഞ്ഞും ദൈവത്തിന്റെ അനുഗ്രഹവും, പ്രത്യേക സമ്മാനവുമെന്ന് മാതാപിതാക്കൾ മനസ്സിലാക്കണം. കൂടുതൽ കുട്ടികൾ ഉണ്ടാകുമ്പോൾ ആഹ്ലാദിക്കുക. ദൈവകൃപ തിരിച്ചറിയാത്തവർ കളിയാക്കുമ്പോൾ തളർന്ന് പോകരുത്.

കുഞ്ഞിനെ ഉപേക്ഷിക്കുയല്ല വേണ്ടത്. അഭിമാനത്തോടെ മക്കൾ അനുഗ്രഹമെന്ന്ഉറക്കെ പറയുവാൻ സാധിക്കണം.-

കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സ്ഥാപക നേതാവും, പ്രൊ ലൈഫ് അപ്പോസ്തലേറ്റിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ ശ്രീ സാബു ജോസ് പറയുന്നു.

നിങ്ങൾ വിട്ടുപോയത്