Category: പ്രോലൈഫ് സംഘടനകൾ

ബത്തേരിയിൽ പ്രോ ലൈഫ് സംഗമം

ജീവന്റെ സംസ്‌കാരത്തില്‍ കുടുംബങ്ങള്‍വക്താക്കളകണം: മാര്‍ മഠത്തിക്കണ്ടത്തില്‍|കെസിബിസി പ്രോലൈഫ് സംസ്ഥാന ദിനാഘോഷംമൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍

തൊടുപുഴ: മരണസംസ്‌കാരം സാധാരണമാവുകയും സമൂഹത്തിന്റ വ്യത്യസ്തമേഖലകളില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്യുന്ന ഈ കാലത്ത് ജീവന്റെ സംസ്‌കാരത്തിന്റെ വക്താക്കളാകാന്‍ കുടുംബങ്ങള്‍ക്കു കഴിയണമെന്നു കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ കെസിബിസി പ്രോലൈഫ് സംസ്ഥാന ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. കപടപരിസ്ഥിവാദികളും…

മനുഷ്യർക്ക് ജീവിക്കാനുള്ള അവകാശം സർക്കാർ നിഷേധിക്കരുത്: പ്രോലൈഫ് അപ്പോസ്‌തലേറ്റ്

കൊച്ചി: മനുഷ്യർക്ക് ജീവിക്കാനുള്ള അവകാശം സർക്കാർ നിഷേധിക്കരുതെന്ന് പ്രോലൈഫ് അപ്പോസ്‌തലേറ്റ്. ഇതുസംബന്ധിച്ച് പ്രോലൈഫ് അപ്പോസ്‌തലേറ്റ് സർക്കാരിന് നിവേദനം നൽകി. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ കൊന്ന് ഭക്ഷണമായി മാറുന്ന അവസ്ഥ ആവർത്തിക്കപ്പെടുമ്പോൾ കാടിനടുത്ത് താമസിക്കുന്ന കർഷകർ ആശങ്കയിലാണ്. മനുഷ്യർക്കു…

തൃശ്ശൂർ അതിരൂപത ജോൺ പോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ അതിരൂപതയിലെ അധ്യാപന വൃത്തിയിലേർപ്പെട്ടിട്ടുള്ളവർക്കായി “പ്രോലൈഫ് ടീച്ചേഴ്സ് സെമിനാർ – 2023 ” സംഘടിപ്പിച്ചു.

തൃശ്ശൂർ . അതിരൂപതാതിർത്തിയിൽപ്പെട്ട വിവിധ സ്കൂളുകളിൽ നിന്നുള്ള ടീച്ചർമാർ പങ്കെടുത്തിരുന്നു. വികാരി ജനറൽ മോൺ സിഞ്ഞു ർ ജോസ് കോനിക്കര ഉദ്ഘാടന കർമ്മം നിർവഹിച്ചു. അതിരൂപത പ്രോലൈഫ് പ്രസിഡൻറ് ശ്രീ രാജൻ ആന്റണി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡൻറ്…

അമേരിക്കയിലെ കോളേജുകളിൽ ഭ്രൂണഹത്യ അനുകൂല ക്യാമ്പയിനുമായി കമല ഹാരിസ്: പ്രതിഷേധവുമായി പ്രോലൈഫ് സംഘടനകൾ

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിലെ കോളേജുകളിൽ ഭ്രൂണഹത്യ അനുകൂല ക്യാമ്പയിനുമായി വൈസ് പ്രസിഡന്റ് കമല ഹാരിസ് സന്ദർശനം നടത്തുന്നതിൽ പ്രോലൈഫ് സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഏഴ് സംസ്ഥാനങ്ങളിലെ കോളേജുകളെങ്കിലും കമല സന്ദർശിക്കുമെന്നാണ് പ്രഖ്യാപനത്തിൽ പറഞ്ഞിരിക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗത്തെയും എൽജിബിടി തിന്മകളെ പ്രോത്സാഹിപ്പിക്കുന്നതും കമല…

നിങ്ങൾ വിട്ടുപോയത്