Category: ജനപ്രതിനിധി

കേരളത്തിന്റെ വികസനത്തിനായി പരിശ്രമിച്ച ജനപ്രിയ നേതാവ്: മാർ താഴത്ത്

തൃ​​ശൂ​​ര്‍: മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍ ​ചാ​​ണ്ടി​​യു​​ടെ നി​​ര്യാ​​ണ​​ത്തി​​ല്‍ സി​​ബി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് മാ​​ര്‍ ആ​​ന്‍​ഡ്രൂ​​സ് താ​​ഴ​​ത്ത് അ​​നു​​ശോ​​ചി​​ച്ചു. കേ​​ര​​ള​​ത്തി​ന്‍റെ വി​​ക​​സ​​ന​​ത്തി​​നാ​​യി അ​​ശ്രാ​​ന്തം പ​​രി​​ശ്ര​​മി​​ച്ച ജ​​ന​​പ്രി​​യ രാ​ഷ്‌​ട്രീ​​യ നേ​​താ​​വാ​​ണ്. തൃ​​ശൂ​​ര്‍ അ​​തി​​രൂ​​പ​​ത​​യോ​​ട് ഏ​​റെ ആ​​ത്മ​​ബ​​ന്ധം പു​​ല​​ര്‍​ത്തി​​യി​​രു​​ന്ന അ​​ദ്ദേ​​ഹം എ​​ന്നോ​​ട് വ്യ​​ക്തി​​പ​​ര​​മാ​​യി അ​​ടു​​പ്പം കാ​​ണി​​ച്ചി​​രു​​ന്നു. ഇ​​രു​​പ​​തി​​ല​​ധി​​കം…

വിശ്വസ്തർ നാളയെക്കുറിച്ച് കാഴ്ചയില്ലാത്തവരായാൽ ,സ്വാർത്ഥമതികളായാൽ പിന്നീട് ദുരന്തം പേറുന്നത് ജനതയായിരിക്കും

ഒരു നിമിഷം വിശ്വസ്തർ . ……….ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എ. ഐ. സി. സി. പ്രസിഡണ്ട് തിരഞ്ഞെടുപ്പുമായി ചേർത്ത് ശ്രദ്ധിച്ച ഒരു വാക്കാണ് വിശ്വസ്തൻ. വിശ്വസ്തർ എക്കാലത്തും നേതൃത്വത്തിൽ ഇരിക്കുന്നവരുടെ മനസ്സ് അറിഞ്ഞു പ്രവർത്തിക്കുന്നവരായിരിക്കും. ഒപ്പം, നേതൃത്വത്തിന്, നന്മയുടെ വഴി തുറക്കുന്നവരും…

ഉത്തർപ്രദേശിലെ ജനങ്ങൾക്ക് കേരളത്തിനോട് കിടപിടിക്കുന്ന പുരോഗതി ആർജിക്കാൻ തക്ക “ശ്രദ്ധക്കുറവു” ണ്ടാകട്ടെ എന്ന് ആശിക്കുന്നു.|മുഖ്യമന്ത്രി

കേരളം പോലെയാകാതിരിക്കാൻ ‘ശ്രദ്ധിച്ചു’ വോട്ട് ചെയ്യണമെന്ന് ബിജെപി നേതാവും ഉത്തർ പ്രദേശിലെ മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് അവിടുത്തെ ജനങ്ങൾക്ക് നൽകിയ നിർദേശം ആശ്ചര്യകരമാണ്. ഒരു സമൂഹത്തിൻ്റെ പുരോഗതി അളക്കുന്ന ഏതു മാനദണ്ഡമെടുത്ത് നോക്കിയാലും കേരളം ഇന്ത്യയിൽ മുൻനിരയിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം,…

സത്യപ്രതിജ്ഞയ്ക്ക് മുമ്പായി പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കൽ എത്തിയ നിയുക്ത ആരോഗ്യ വകുപ്പ് മന്ത്രിശ്രീമതി വീണ ജോർജ്

സത്യപ്രതിജ്ഞയ്ക്ക് മുമ്പായി പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കൽ എത്തിയ മലങ്കര ഓർത്തഡോക്സ് സഭ അംഗവും, നിയുക്ത ആരോഗ്യ വകുപ്പ് മന്ത്രിയുമായ ശ്രീമതി വീണ ജോർജിനെ പരുമല സെമിനാരി മാനേജർ ബഹു. എം സി കുര്യാക്കോസ് അച്ചൻ, അസിസ്റ്റൻറ് മാനേജർ മത്തായി കുട്ടി…

എന്‍റെ പൊതുപ്രവര്‍ത്തനത്തില്‍ എനിക്ക് ലഭിച്ച ഊര്‍ജ്ജത്തിന്‍റെ ഒരു പങ്ക് ആനിക്കുഴിക്കാട്ടില്‍ പിതാവിന്‍റെ സ്നേഹസമ്പമായ സാന്നിദ്ധ്യം തന്നെയായിരുന്നു. |നിയുക്ത മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കിയുടെ സ്വന്തം ജനനായകൻ , മന്ത്രിയായി പരിഗണിക്കപ്പെടുമ്പോൾ അദ്ദേഹം , ഇടുക്കിയുടെ പ്രിയപ്പെട്ട മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിനെ അനുസ്മരിച്ചെഴുതിയ വാക്കുകൾ നമ്മുടെ നാട് സ്മരിക്കുന്നു . നിയുക്ത മന്ത്രിയുടെ ജീവിതം കാഴ്ചപ്പാടുകൾ എന്നിവയും വ്യക്തമാകുന്നു .കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാനും…

ജനാധിപത്യ മൂല്യങ്ങളും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കുന്നവര്‍ തെരഞ്ഞെടുക്കപ്പെടണം: മാര്‍ ജോസഫ് പെരുന്തോട്ടം

ചങ്ങനാശേരി: രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കുവേണ്ടി നിലകൊള്ളുകയും ജനാധിപത്യ മൂല്യങ്ങളും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കുകയും ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്യുന്നവരാണ് ഇലക്ഷനില്‍ തെരഞ്ഞെടുക്കപ്പെടേണ്ടതെന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. അതിരൂപതാംഗങ്ങള്‍ക്കും വൈദികര്‍ക്കുമായി അയച്ച സര്‍ക്കുലറിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.…

ജനാധിപത്യത്തോടുള്ള നമ്മുടെ നാടിൻ്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ട്.

നിർണായകമായ വോട്ടെടുപ്പിന് സമയമാകുന്നു. എല്ലാവരും വോട്ടവകാശം വിവേകപൂർണ്ണമായി രേഖപ്പെടുത്തണം. ജനാധിപത്യത്തോടുള്ള നമ്മുടെ നാടിൻ്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ട്. പ്രചരണ രംഗത്ത് വലിയ ആവേശമാണ് ദൃശ്യമായത്. വ്യത്യസ്തങ്ങളായ പ്രചരണസാമഗ്രികൾ എല്ലാവരും ഉപയോഗിച്ചു. ബോർഡുകളും ബാനറുകളും തോരണങ്ങളും നാടാകെ നിരന്നിട്ടുണ്ട്. വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ…

ഒരു വോട്ടും പാഴക്കരുത്. ഓരോ വോട്ടും നാടിന്റെ നന്മയ്ക്ക് ആകട്ടെ

പ്രിയ സുഹൃത്തുക്കളെ, കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്, ഓരോ വോട്ടർ ക്കും ഏറ്റവും വിലയുള്ള ദിവസമാണ് നാളെ എന്ന് നാം ഓർക്കുക. ഓരോ വോട്ടരുടെയും കടമയാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നുള്ളത്. നിങ്ങളുടെ അവകാശം കൃത്യമായി നിങ്ങൾ വിനിയോഗിക്കും അല്ലോ.…

കാഴ്ചവൈകല്യമുള്ള വോട്ടർമാർക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാൻ ബൂത്തിൽ സൗകര്യം

കാഴ്ചവൈകല്യമുള്ള വോട്ടർമാർക്ക് വോട്ടെടുപ്പ് കേന്ദ്രത്തിൽ പരസഹായമില്ലാതെ വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ വോട്ടിംഗ് കേന്ദ്രങ്ങളിലും ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകൾ സജ്ജമാക്കുന്നു. കാഴ്ചവൈകല്യമുള്ളവർ ബൂത്തിൽ ചെല്ലുമ്പോൾ പ്രിസൈഡിംഗ് ഓഫീസറുടെ പക്കൽ ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പർ ഉണ്ടായിരിക്കും.…

ഇലക്ഷനോക്കെ പ്രഖ്യാപിച്ചുകഴിഞ്ഞു, ഇനിയും കഷ്ടിച്ച് ഒരു മാസം കൂടി ഉള്ളൂ. രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പൊരിഞ്ഞ സീറ്റ് തർക്കം നടന്നുകൊണ്ടിരിക്കുകയാണ്

ആരാണ് സ്ഥാനാർത്ഥി എന്ന് അറിയാതെവോട്ടർമാരും. ഇത്തവണ ജയിക്കുന്നവർ ഒരു കാര്യം ചെയ്യുമോ? സ്വന്തം മണ്ഡലത്തെ പറ്റി ധവളപത്രം ഇറക്കുക, കൃത്യമായ പഠനത്തോടെ നിയോജക മണ്ഡലത്തിലെ കണക്ക് അവതരിപ്പിക്കുകഉദാ: വീടില്ലാത്തവർ എത്ര ? ഭൂമിയില്ലാത്തവർ എത്ര ? സർക്കാർ പള്ളിക്കൂടങ്ങൾ എത്ര, എത്ര…

നിങ്ങൾ വിട്ടുപോയത്