ആരാണ് സ്ഥാനാർത്ഥി എന്ന് അറിയാതെവോട്ടർമാരും.

ഇത്തവണ ജയിക്കുന്നവർ ഒരു കാര്യം ചെയ്യുമോ? സ്വന്തം മണ്ഡലത്തെ പറ്റി ധവളപത്രം ഇറക്കുക, കൃത്യമായ പഠനത്തോടെ നിയോജക മണ്ഡലത്തിലെ കണക്ക് അവതരിപ്പിക്കുകഉദാ: വീടില്ലാത്തവർ എത്ര ? ഭൂമിയില്ലാത്തവർ എത്ര ? സർക്കാർ പള്ളിക്കൂടങ്ങൾ എത്ര, എത്ര കുട്ടികൾ പഠിക്കുന്നു?പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ അടക്കം എത്ര ആശുപത്രി കിടക്കകൾ സർക്കാർ മേഖലയിൽ? എത്ര പൊതു കക്കൂസുകൾ?എത്ര കർഷകർ ? എത്ര ഭിന്നശേഷിയുള്ളവർ ?അങ്ങനെയങ്ങനെ ഇനി അഞ്ച് വർഷത്തിന് ശേഷം ഈ പട്ടികയിലേക്ക് നമുക്കും എതിർ സ്ഥാനാർത്ഥികൾക്കും ഒരു തിരിഞ്ഞ് നോട്ടം നടത്താം. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയോ എന്ന് നോക്കാൻ കൃത്യമായ അക്കൊണ്ടബിലിട്ടി ഉള്ള സംവിധാനം വേണം.

നിങ്ങൾ വിട്ടുപോയത്