തൃ​​ശൂ​​ര്‍: മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍ ​ചാ​​ണ്ടി​​യു​​ടെ നി​​ര്യാ​​ണ​​ത്തി​​ല്‍ സി​​ബി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് മാ​​ര്‍ ആ​​ന്‍​ഡ്രൂ​​സ് താ​​ഴ​​ത്ത് അ​​നു​​ശോ​​ചി​​ച്ചു. കേ​​ര​​ള​​ത്തി​ന്‍റെ വി​​ക​​സ​​ന​​ത്തി​​നാ​​യി അ​​ശ്രാ​​ന്തം പ​​രി​​ശ്ര​​മി​​ച്ച ജ​​ന​​പ്രി​​യ രാ​ഷ്‌​ട്രീ​​യ നേ​​താ​​വാ​​ണ്.

തൃ​​ശൂ​​ര്‍ അ​​തി​​രൂ​​പ​​ത​​യോ​​ട് ഏ​​റെ ആ​​ത്മ​​ബ​​ന്ധം പു​​ല​​ര്‍​ത്തി​​യി​​രു​​ന്ന അ​​ദ്ദേ​​ഹം എ​​ന്നോ​​ട് വ്യ​​ക്തി​​പ​​ര​​മാ​​യി അ​​ടു​​പ്പം കാ​​ണി​​ച്ചി​​രു​​ന്നു. ഇ​​രു​​പ​​തി​​ല​​ധി​​കം ത​​വ​​ണ തൃ​​ശൂ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ്സ് ഹൗ​​സി​​ല്‍ അ​​തി​​ഥി​​യാ​​യി എ​​ത്തി​​യ​​ത് തൃ​​ശൂ​​ര്‍ അ​​തി​​രൂ​​പ​​ത​​യു​​മാ​​യി അ​​ദ്ദേ​​ഹ​​ത്തി​​ന് ഉ​​ണ്ടാ​​യി​​രു​​ന്ന വ്യ​​ക്തി​​ബ​​ന്ധ​​ത്തി​ന്‍റെ പ്ര​​ക​​ട​​ന​​മാ​​ണ്- ആ​​ര്‍​ച്ച്ബി​​ഷ​​പ് അ​​നു​​ശോ​​ച​​ന സ​​ന്ദേ​​ശ​​ത്തി​​ല്‍ പ​​റ​​ഞ്ഞു.

നിങ്ങൾ വിട്ടുപോയത്