സഭാതാരം അവാർഡിന്ശ്രീ. സന്തോഷ് കരുമാത്ര യെയും ശ്രീ. ജേക്കബ് പൈനാടത്തിനെയും മെത്രാൻസിനഡ് തെരഞ്ഞെടുത്തു.
സീറോമലബാർ ‘സഭാതാരം’ അവാർഡ് പ്രഖ്യാപിച്ചു സഭയ്ക്കും പൊതുസമൂഹത്തിനും വിവിധ മേഖലകളിൽ വിലയേറിയ സംഭാവനകൾ നല്‌കുന്ന അല്‌മായർ ക്കായി സീറോമലബാർ മെത്രാൻസിനഡ് ഏർപ്പെടുത്തിയിരിക്കുന്ന സഭാതാരം അവാർഡിന് തൃശ്ശൂർ അതിരു പതാംഗമായ ശ്രീ. സന്തോഷ് കരുമാത്ര യെയും എറണാകുളംഅങ്കമാലി അതിരൂപതാംഗമായ ശ്രീ. ജേക്കബ് പൈനാടത്തിനെയും…









