Category: അനുശോചന പ്രവാഹം

പാലാക്കാട് പള്ളി സിമേറ്ററിയിൽ ഇതു വരെ ആരെയും അടക്കാത്ത ഒരു കല്ലറയിൽ ഡിജോ കാപ്പനെ സംസ്കരിച്ചു

കേരള സമൂഹത്തിൽ ഒരു നെയ്ത്തിരി പോലെ എരിഞ്ഞു പ്രകാശിച്ച ഡിജോ കാപ്പൻ സ്നേഹം പ്രസരിപ്പിക്കുന്ന ഓർമയായി. ദൈവ പിതാവിന്റെ ഭവനത്തിലേക്കും സ്നേഹിക്കുന്നവരുടെ ഹൃദയങ്ങളിലേക്ക്കും കൂടാരം മാറ്റി പാലാക്കട്ടെ കാപ്പിൽ വീട്ടിൽ എത്തി ആയിരക്കണക്കിന് കൂട്ടുകാരും വീട്ടുകാരും വൈദികരും അർപ്പിച്ച സ്നേഹപൂക്കളും പ്രാർഥനകളും…

കാപ്പിൽ വീട്ടിന്റെ മുറ്റത്ത് കമനീയമായി അലങ്കരിച്ച പേടകത്തിൽ ഡിജോ ശാന്തമായി ഉറങ്ങി കിടക്കുന്നു. ചുറ്റും സ്നേഹപൂക്കളുമായി കൂട്ടുകാരുടെയും വീട്ടുകാരുടെയും നിര.

സ്നേഹ പൂക്കളുടെ പെരുമഴക്കാലം ഈശോയുടെ അദി ദാരുണമാം പീഡ സഹനങ്ങളെ ഓർത്ത് പാലക്കട്ടെ കാപ്പിൽ വീട്ടിന്റെ മുറ്റത്ത് കമനീയമായി അലങ്കരിച്ച പേടകത്തിൽ ഡിജോ ശാന്തമായി ഉറങ്ങി കിടക്കുന്നു. ചുറ്റും സ്നേഹപൂക്കളുമായി കൂട്ടുകാരുടെയും വീട്ടുകാരുടെയും നിര. അവരിൽ അല്ല പാർട്ടിക്കാരും ഉണ്ട്. എല്ലാ…

അഡ്വ. ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: സഭയെ ആഴത്തില്‍ സ്‌നേഹിച്ച ആകര്‍ഷക വ്യക്തിത്വവും അതുല്യമായ അല്മായ മാതൃകയുമായിരുന്നു അന്തരിച്ച അഡ്വ. ജോസ് വിതയത്തിലെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. സീറോ മലബാര്‍ സഭ അല്മായ ഫോറം സെക്രട്ടറിയായിരുന്ന അഡ്വ.വിതയത്തിലിന്റെ…

അഡ്വ. ജോസ് വിതയത്തിലിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

കൊച്ചി: കേരള കത്തോലിക്ക സഭയിലെ പ്രമുഖ അല്‍മായ നേതാവായ അഡ്വ ജോസ് വിതയത്തിലിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. സീറോ മലബാര്‍ സഭയുടെ വിവിധ അല്മായ നേതൃതലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ജോസ് വിതയത്തിലിന്റെ വിയോഗം കത്തോലിക്കാ സമൂഹത്തിനും പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും വരാപ്പുഴ അതിരൂപത…

നിങ്ങൾ വിട്ടുപോയത്