Category: MVD Kerala

കുട്ടികൾ വാഹനമോടിച്ചാൽ രക്ഷാകർത്താക്കൾക്കു ജയിൽശിക്ഷ

കുട്ടികളെ കൊണ്ടുള്ള ഡ്രൈവിങ് ഒരു തരത്തിലും അംഗീകരിക്കതക്കതല്ല. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടികൾക്ക് വാഹനം നൽകി വിടുന്ന മാതാപിതാക്കൾ കുട്ടികളുടെ മാത്രമല്ല റോഡിലെ മറ്റുള്ളവരുടെ ജീവനു കൂടിയാണ് ഭീഷണി സൃഷ്ടിക്കുന്നത്. ലൈസൻസ് ലഭിക്കാത്ത കുട്ടികൾ പ്രതികളായ…

പുതുവർഷത്തെ അപകടരഹിതമാക്കാം…|പൊതു ഇടങ്ങളിലെ സംസ്കാരവും സുരക്ഷയുമാകട്ടെ ഈ പുതുവത്സരത്തിൽ നമ്മുടെ ലക്ഷ്യവും പ്രതിജ്ഞയും…

പുതുവത്സരത്തെ ആഘോഷപൂർവ്വം വരവേൽക്കാൻ നാടോൊരുങ്ങി കഴിഞ്ഞു. ആഘോഷത്തിന് മുമ്പും ശേഷവും വാഹനങ്ങളുമായി യാത്ര ചെയ്യുന്നവരാണ് ഭൂരിഭാഗവും.ചിലരുടെയെങ്കിലും ആഘോഷത്തിന് ലഹരിയുടെ അകമ്പടി ഉണ്ടാകാം. മദ്യപാനം ഒരു വ്യക്തിയുടെ സുരക്ഷിതമായി വാഹനമോടിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു എന്നത് മാത്രമല്ല, മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അനന്തരഫലങ്ങൾ ഗുരുതരമായേക്കാം. ആക്രമകാരിയായ…

നിശ്ചയദാർഢ്യത്തിന്റെ ആൾരൂപം.|”-ജിലുമോൾ മേരിയറ്റ് തോമസ്-“

രണ്ടു കൈകളും ഇല്ലാത്ത ഭിന്ന ശേഷിക്കാരിയായ പെൺകുട്ടിക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകിക്കൊണ്ട് കേരളം ചരിത്രം കുറിക്കുന്നു. ഇരു കൈകളുമില്ലാതെ ജനിച്ച കുമാരി ജിലുമോൾ മേരിയറ്റ് തോമസ് ഫോർ വീലർ വാഹനം ഓടിക്കുന്നതിനായി ലൈസൻസ് നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അഞ്ച് വർഷം മുൻപാണ്…

വഴിയിൽ അപ്രത്യക്ഷമാവുന്ന കുഞ്ഞുങ്ങൾ|ചില മാർഗ്ഗ നിർദ്ദേശങ്ങൾ

ഏറ്റവും വിലപ്പെട്ട നിധിയാണ് നമ്മുടെ കുഞ്ഞുങ്ങൾ. അവരെ തികഞ്ഞ ശ്രദ്ധയോടെ തന്നെയാണ് നാമെല്ലാവരും വളർത്തുന്നതും. എന്നിരുന്നാലും ഈ കണ്ണിലുണ്ണികളെ നമ്മിൽ നിന്നും അടർത്തിയെടുക്കാൻ തക്കം പാർത്തിരിക്കുന്ന ചില ദുഷ്ടശക്തികളെങ്കിലും നമുക്ക് ചുറ്റുമുണ്ടെന്ന തിരിച്ചറിവ് മാതാപിതാക്കൾക്കും കുഞ്ഞുങ്ങളെ പരിപാലിക്കുന്നവർക്കും അത്യാവശ്യമാണ്. നമ്മുടെ കുഞ്ഞുങ്ങളെ…

പരസ്പര ബഹുമാനം ഏറെ വേണ്ട പൊതുനിരത്തിൽ നമ്മുടെ ഹെഡ് ലൈറ്റ് മറ്റൊരു കുടുംബത്തിൻ്റെ പ്രകാശം കെടുത്തരുതെന്ന് നമുക്ക് ഉറപ്പാക്കാം!

രാത്രികാല ഡ്രൈവിംഗിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എതിരെ വരുന്ന വാഹനങ്ങൾക്കും തൊട്ടു മുന്നിലുള്ള വാഹനങ്ങൾക്കും ലൈറ്റ് ഡിം ചെയ്ത് കൊടുക്കുക എന്നുള്ളത്. പരസ്പര ബഹുമാനം ഏറെ വേണ്ട പൊതുനിരത്തിൽ നമ്മുടെ ഹെഡ് ലൈറ്റ് മറ്റൊരു കുടുംബത്തിൻ്റെ പ്രകാശം കെടുത്തരുതെന്ന് നമുക്ക് ഉറപ്പാക്കാം!…

നിങ്ങൾ വിട്ടുപോയത്