Category: വിശുദ്ധ ബൈബിൾ

മൂന്നു ഭാഷകളിലായി പകര്‍ത്തിയ90 ബൈബിളുകള്‍ സമര്‍പ്പിച്ച്കൊട്ടേക്കാട് ഇടവകക്കാര്‍

കൊട്ടേക്കാട്: മൂന്നു ഭാഷകളിലായി വിശ്വാസികള്‍ പകര്‍ത്തിയെഴുതിയ 90 ബൈബിളുകള്‍ ദേവാലയത്തിനു സമര്‍പ്പിച്ചു. മലയാളത്തിനു പുറമേ, ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ബൈബിളുകള്‍ പകര്‍ത്തിയെഴുതി സമര്‍പ്പിച്ചിട്ടുണ്ട്.സഹസ്രാബ്ദ രജത ജൂബിലി ആഘോഷിക്കുന്ന സെന്റ് മേരിസ് അസംപ്ഷന്‍ ഫൊറോന ഇടവകയിലെ 90 വിശ്വാസികളാണ് ബൈബിള്‍ സമര്‍പ്പണത്തിലൂടെ ശ്രദ്ധേയരായത്. ചിലര്‍…

ലോകത്തിന് നന്മ പകരാനുള്ള ഉപകരണമാണ് ദൈവ വചനം : ഡോ. തോമസ് മാർ കൂറിലോസ്’എന്റെ സ്വന്തം ബൈബിൾ ‘ പദ്ധതിക്കും തുടക്കമായി’

ചങ്ങനാശ്ശേരി : ലോകത്തിന് നന്മ പകരാനുള്ള ഉപകാരണമാണ് ദൈവ വചനമെന്ന് തിരുവല്ല ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ്. ചങ്ങനാശ്ശേരി അതി രൂപത ബൈബിൾ അപ്പോസ്റ്റോലേറ്റ് – കുടുംബക്കൂട്ടായ്മ – മാക് റ്റിവി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച നൂറു മേനി…

മലയാളികൾക്ക് പരിഷ്കരിച്ച POC സമ്പൂർണപുത്തൻ ബൈബിൾ

കേരളത്തിൻ്റെ സാഹിത്യ കാരണവർ പ്രൊഫ. എം.കെ. സാനു മാഷ് കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷൻ കർദ്ദിനാൾ മാർ ക്ലിമ്മീസിൽ നിന്ന് പരിഷ്കരിച്ച POC സമ്പൂർണബൈബിൾ ഇന്ന് ഏറ്റുവാങ്ങിയപ്പോൾ 1977ലെ ഒരു സുദിനമാണ് പഴമക്കാരുടെ മനസ്സിൽ തെളിഞ്ഞത്. POC പുതിയനിയമം ആദ്യമായി…

ലോകം മുഴുവനുമായി 2,000 ഭാഷകളിലേക്ക് ‘ബൈബിൾ ഓൺ’…| ഐ.ടി ബിസിനസ് സാമ്രാജ്യത്തിൽ ആത്മീയ വിപ്ലവം |Thomson Philip -Founder & Chief Executive at Eloit

https://bibleon.app/ Shekinah News Shekinah News

ഒരു വര്‍ഷം കൊണ്ട് ബൈബിള്‍ വായിച്ചു തീര്‍ക്കാന്‍ എഫ്ഫാത്തയുടെ പുതിയ സെഷന്‍ ഒക്ടോബർ 1 മുതല്‍

കൊച്ചി: കത്തോലിക്ക സഭയിലെ വൈദികരുടെയും അല്‍മായ ശുശ്രൂഷകരുടെയും ആത്മീയ നേതൃത്വത്തില്‍ ഒരു വര്‍ഷം കൊണ്ട് ബൈബിള്‍ വായിച്ചു തീര്‍ക്കാന്‍ സഹായിക്കുന്ന എഫ്ഫാത്ത ബൈബിള്‍ റീഡിംഗ് ഗ്രൂപ്പിന്റെ പുതിയ സെഷന്‍ ഒക്ടോബർ ഒന്നിന് ആരംഭിക്കും. ഫാ. ടോണി കട്ടക്കയം C.Ss.R., ഫാ. ആന്റോ…

BIBLE | ഇത് കേട്ടാൽ.. ബൈബിൾ എഴുതാത്തവരും എഴുതും | MAC TV

വിശുദ്ധ ബൈബിളിന്റെ സമ്പൂർണ്ണ പതിപ്പ് മുഴുവൻ പകർത്തിയെഴുതി ആലപ്പുഴ സ്വദേശി ജെസി ചാക്കോ.

ആലപ്പുഴ : വിശുദ്ധ ബൈബിളിന്റെ സമ്പൂർണ്ണ പതിപ്പ് മുഴുവൻ പകർത്തിയെഴുതി ആലപ്പുഴ സ്വദേശി ജെസി ചാക്കോ.ആദ്യം പുതിയ നിയമവും പിന്നീട് പഴയ നിയമവും പൂർത്തിയാക്കുകയായിരുന്നു. ബൈബിൾ പാരായണ സംഘമായ എഫേത്തയിലെ അoഗമാണ് ജെസി.ചങ്ങനാശ്ശേരി കുന്നന്താനത്ത് ധ്യാനത്തിൽ പങ്കെടുത്തപ്പോൾ ഒരു കുട്ടിയുടെ സാക്ഷ്യമാണ്…

വിശുദ്ധ ബൈബിൾ ശ്രദ്ധാപൂർവം വായിക്കാത്തതുകൊണ്ടല്ലേ ക്രിസ്തുവിന്റെ പ്രാർത്ഥനയെക്കുറിച്ച് അറിവില്ലായ്മ സംഭവിക്കുന്നത്..!!

ഏതാനും ദിവസം മുമ്പ് ഒരു CSI പുരോഹിതൻ എന്ന് അവകാശപ്പെടുന്ന വ്യക്തി ഇറക്കിയ വീഡിയോ കാണാൻ ഇടയായി. “ദൈവത്തെ കാണാനോ, ദൈവത്തോട് പ്രാർത്ഥിക്കാനോ, ദൈവത്തെ ആരാധിക്കാനോ, ആണ് നിങ്ങൾ പള്ളിയിൽ പോകുന്നത് എങ്കിൽ പള്ളിയിൽ പോകരുത് എന്ന് ഒരു പുരോഹിതൻ എന്ന…

ബൈബിൾ കത്തിച്ചതിൽ പ്രതിഷേധിച്ച് സമ്പൂർണ്ണ ബൈബിൾ പാരായണം ആരംഭിച്ച് ഇടുക്കി രൂപതയിലെ യുവജനങ്ങൾ.

കെസിവൈഎം ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ ബൈബിൾ വായിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു

നിങ്ങൾ വിട്ടുപോയത്