Tag: mangalavaartha malayalam

മാറുന്ന കേരളവും വോട്ട് ബാങ്ക് രാഷ്ട്രീയവും : പൊതുഗതാഗതത്തിലെ സൗജന്യങ്ങൾ സാമൂഹ്യനീതിക്ക് നിരക്കുന്നതോ?

കേരളീയ സമൂഹം ഇന്ന് വലിയ തോതിലുള്ള ഘടനാപരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദശകങ്ങളായി വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങിയ മേഖലകളിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ലോകശ്രദ്ധ ആകർഷിച്ചതാണ്. എന്നാൽ ഇതിൽ ഏറ്റവും നിർണ്ണായകമായ മാറ്റം ദൃശ്യമാകുന്നത് സ്ത്രീകളുടെ സാമൂഹിക…

‘ഹിസ്റ്ററി ഓഫ് ക്രിസ്ത്യാനിറ്റി ഇൻ ഇന്ത്യ’ ചരിത്ര ഗ്രന്ഥത്തിന്റെ രണ്ടാം വാല്യം പ്രകാശനം ചെയ്തു

‘ഹിസ്റ്ററി ഓഫ് ക്രിസ്ത്യാനിറ്റി ഇൻ ഇന്ത്യ’ ചരിത്ര ഗ്രന്ഥത്തിന്റെ രണ്ടാം വാല്യം പ്രകാശനം ചെയ്തു കാക്കനാട്: സീറോ-മലബാർ സഭാദിനാചരണത്തോടനുബന്ധിച്ച് ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ (LRC) നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന History of Christianity in India പുസ്തകപരമ്പരയിലെ “Spread of Christianity in…

വിശ്വാസത്തിന്‍റെ മഹത്തായകാഴ്ചകള്‍|ജൂണ്‍ 29|പത്രോസിന്‍റെയും പൗലോസിന്‍റെയും ഇവരുടെ രക്തസാക്ഷിത്വദിനമായി സാർവ്വത്രികസഭ ആചരിക്കുന്നു.

ക്രിസ്തുവിനെ സംബന്ധിച്ചുള്ള സുവിശേഷപ്രസംഗങ്ങളുടെ കേള്‍വിയില്‍നിന്നാണു വിശ്വാസം ജനിക്കേണ്ടത് എന്ന് തിരുവചനം പ്രഖ്യാപിക്കുമ്പോഴും കേട്ടറിഞ്ഞ വിശ്വാസത്തിന് സഭാചരിത്രസംഭവങ്ങളുടെ കാഴ്ചയിലൂടെ കൂടുതൽ ഉറപ്പു ലഭിക്കുന്നു എന്ന അനുഭവമാണ് റോമാനഗരത്തിലെ പത്രോസിന്‍റെയും പൗലോസിന്‍റെയും ബസിലിക്കകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഉണ്ടാകുന്നത്. എ.ഡി 67 ജൂണില്‍ പത്രോസ് പൗലോസ് ശ്ലീഹന്മാർ…

കരഞ്ഞും വിളിച്ചും ഇരിക്കാനുള്ളതല്ല ജീവിതം, സാക്ഷ്യം കേൾക്കാതെ പോകരുത്

ഫാ. മൈക്കിൾ പനച്ചിക്കൽ വി.സി. : ഗാനങ്ങളിലൂടെ ആയിരങ്ങളെ ദൈവത്തിലേക്ക് നയിച്ച അനുഗ്രഹീത വൈദികൻ

ഫാ. മൈക്കിൾ പനച്ചിക്കൽ വി.സി. : ഗാനങ്ങളിലൂടെ ആയിരങ്ങളെ ദൈവത്തിലേക്ക് നയിച്ച അനുഗ്രഹീത വൈദികൻ അനുസ്മരണം: സാബു ജോസ്, എറണാകുളം കേരളത്തിലെ ക്രൈസ്തവ ആത്മീയ സംഗീതരംഗത്തിനും ധ്യാനശുശ്രൂഷകൾക്കും തീരാനഷ്ടം സമ്മാനിച്ചുകൊണ്ട് ഫാ. മൈക്കിൾ പനച്ചിക്കൽ വി.സി. സ്വർഗ്ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു. ഒരു…

ഗാർഹിക തൊഴിലാളി ദിനം – ജൂൺ 16|ഗാർഹിക തൊഴിലാളികൾ സമൂഹത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും അവിഭാജ്യ ഘടകമാണ്.

ഗാർഹിക തൊഴിലാളി ദിനം – ജൂൺ 16 ഗാർഹിക തൊഴിലാളി ദിനം (Domestic Workers Day) എല്ലാ വർഷവും ജൂൺ 16-ന് ആചരിക്കുന്നു. ഗാർഹിക തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ സംഭാവനയെ അംഗീകരിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്.…

കോടതിമുറിയിൽ ജയിച്ചത് സ്നേഹം ; രക്ഷപ്പെട്ടത് ഒരു കുടുംബം|വിവാഹബന്ധത്തിലും കുടുംബജീവിതത്തിലും പ്രതിസന്ധികൾ നേരിടുന്ന എല്ലാ കുടുംബങ്ങളെയും പ്രത്യേകം പ്രാർത്ഥനയിൽ ഓർക്കാം.

കോടതിമുറിയിൽ ജയിച്ചത് സ്നേഹം ; രക്ഷപ്പെട്ടത് ഒരു കുടുംബം സാബു ജോസ് കോടതിമുറികൾ സാധാരണയായി വിധികൾ പ്രഖ്യാപിക്കുന്ന സ്ഥലങ്ങളാണ്. എന്നാൽ ചിലപ്പോൾ അവിടെ നിയമത്തിന്റെ ഭാഷയെക്കാൾ ശക്തമായി മനുഷ്യഹൃദയത്തിന്റെ ഭാഷ സംസാരിക്കപ്പെടാറുണ്ട്. അടുത്തിടെ വാർത്തകളിൽ ഇടം നേടിയ ഒരു സംഭവം അതിന്…

തകർക്കപ്പെട്ട രണ്ടു ഹൃദയങ്ങൾ

പടയാളി കുന്തമെടുത്ത് യേശുവിന്റെ കുരിശിന് താഴെ വന്ന് അവന്റെ പാർശ്വത്തിൽ കുത്തിക്കയറ്റി. സഖറിയാ പ്രവാചകൻ പറഞ്ഞത് യോഹന്നാനും പറഞ്ഞു, “സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു …. ഇടയനെ വെട്ടുക, ആടുകൾ ചിതറട്ടെ”. റോമൻ പടയാളി ആ പ്രവചനം പൂർത്തിയാക്കി. ക്രിസ്തുവിന്റെ ശരീരമാകുന്ന വിരി…

ഭയവും അറിവില്ലായ്മയും കൊയ്തെടുത്ത ജീവൻ: സമൂഹത്തിന്റെ കണ്ണുതുറപ്പിക്കേണ്ട ഒരു ദുരന്തം

നാം ജീവിക്കുന്നത് വിരൽത്തുമ്പിൽ വിവരങ്ങൾ ലഭിക്കുന്ന ലോകത്താണ്. എന്നാൽ ഇന്റർനെറ്റിൽ നിന്ന് ലഭിക്കുന്ന പാതിവെന്ത അറിവുകൾ ഒരു മനുഷ്യന്റെ ജീവൻ തന്നെ അപഹരിച്ചേക്കാം എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അടുത്തിടെ നടന്ന ഒരു നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം. ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ…

വിഷാദരോഗത്തെ (Depression) എങ്ങനെ ശാസ്ത്രീയമായി നേരിടാം?

​വിഷാദരോഗത്തിന് പ്രധാനമായും മൂന്ന് രീതികളിലാണ് പരിഹാരം കാണുന്നത്. ചെറിയ ലക്ഷണങ്ങൾ മാത്രമുള്ളപ്പോൾ ചിട്ടയായ വ്യായാമം ഗുണം ചെയ്യും. എന്നാൽ ലക്ഷണങ്ങൾ കൂടുതലാണെങ്കിൽ മരുന്നുകളോ സൈക്കോതെറാപ്പിയോ (കൗൺസിലിംഗ്) ആവശ്യമായി വരും. ​എന്താണ് സി.ബി.ടി (CBT)? വിഷാദരോഗത്തിന് ഏറ്റവും ഫലപ്രദമായ സൈക്കോതെറാപ്പിയാണ് കോഗ്നിറ്റീവ് ബിഹേവിയറൽ…

നിങ്ങൾ വിട്ടുപോയത്