Category: saint of theday

വിശുദ്ധ ജൊവാൻ ഓഫ് ആർക്ക്|ഫ്രാൻസിന്റെ ദെബോറാ എന്നാണ് അറിയപ്പെടുന്നത്

ഫ്രാൻസിന്റെ ദെബോറാ എന്നാണ് വിശുദ്ധ ജൊവാൻ ഓഫ് ആർക്ക് അറിയപ്പെടുന്നത് കാരണം അവൾ അവരുടെ രക്ഷകയും ദേശീയവനിതയുമാണ്. അവളുടെ കീഴിൽ മാർച്ചുചെയ്ത ഫ്രഞ്ച് സൈനികർ അവളെ കന്യകയായ ജൊവാൻ എന്നർത്ഥം വരുന്ന ജൊവാൻ ലാ പുസേല എന്നുവിളിച്ചു. തുടരെ തുടരെയുള്ള യുദ്ധങ്ങളിൽ…

നമ്പൂതിരിയുടെ മകനായി ആയി ജനിച്ച നീലകണ്ഠൻ പിള്ള എങ്ങനെ ദേവസഹായം എന്ന ഇന്ത്യയിലെ ആദ്യത്തെ അല്മായവിശുദ്ധൻ ആകാനുള്ള വഴിയൊരുങ്ങി എന്ന തിരച്ചിലാണ് ഈ ‘വെല്ല്യ കപ്പിത്താനിൽ ‘ കൊണ്ടെത്തിച്ചത്.

Eustachius Benedictus de Lannoy…എവുസ്താക്യൂസ് (യൂസ്റ്റെക്കസ് )ബെനെഡിക്റ്റസ് ഡി ലനോയ് .. നമ്പൂതിരിയുടെ മകനായി ആയി ജനിച്ച നീലകണ്ഠൻ പിള്ള എങ്ങനെ ദേവസഹായം എന്ന ഇന്ത്യയിലെ ആദ്യത്തെ അല്മായവിശുദ്ധൻ ആകാനുള്ള വഴിയൊരുങ്ങി എന്ന തിരച്ചിലാണ് ഈ ‘വെല്ല്യ കപ്പിത്താനിൽ ‘ കൊണ്ടെത്തിച്ചത്.…

വിശുദ്ധ വിൻസെൻ്റ് ഡി പോളിൻ്റെ ജീവിതം: 8 വസ്തുതകൾ

വി. വിൻസെൻ്റ് ഡി പോളിൻ്റെ ജീവിതം: 8 വസ്തുതകൾ ഉപവിപ്രവർത്തനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ വിൻസെൻ്റ് ഡിപോളിൻ്റെ തിരുനാൾ കത്തോലിക്കാ സഭ സെപ്റ്റംബർ 27-ാം തീയതി ആഘോഷിക്കുന്നു. അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ചില വസ്തുതകൾ നമുക്കു പരിചയപ്പെടാം. 1)സമ്പത്തിൻ്റെയും പ്രശസ്തിയുടെയും പിറകെ നടന്ന 20…

ആഗോളസഭ ആ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ് : വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസും വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസ്സാറ്റിയും വിശുദ്ധ പദവിയിലേക്ക് ഉയരുന്ന ആനന്ദസുരഭിലനിമിഷങ്ങൾക്ക്.

ലോകത്തിലങ്ങോളമിങ്ങോളം എത്രയേറെ ജീവിതങ്ങൾ അവരാൽ സ്വാധീനിക്കപ്പെട്ടു. ഏത് കാലഘട്ടത്തിലും, ഏതൊക്കെ ജീവിതരീതി പിന്തുടരുന്നവർക്കും വിശുദ്ധരാവുക സാധ്യമാണെന്ന് പറഞ്ഞുവെച്ചുകൊണ്ട്, അവർക്കിടയിൽ ഒരു നൂറ്റാണ്ടിന്റെ വിടവുണ്ടെന്ന കാര്യം തോന്നിക്കുക പോലും ചെയ്യാതെ ദൈവസ്നേഹത്തിലും പരസ്നേഹത്തിലും മത്സരിച്ചു മുന്നിട്ടു നിന്നവർ. ഈ മിടുക്കന്മാരുടെ നാമകരണപ്രക്രിയ, കേവലം…

“അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കൊരു മാതൃക” എന്ന് ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ പ്രശംസിച്ച ആ വിശുദ്ധയുടെ ജീവചരിത്രം കേൾക്കാം.

ഹംഗറിയിലെ രാജകുടുംബത്തിൽ ജനിച്ച് ജർമ്മനിയിലെ Türingen ലെ രാജ്ഞിയായ വിശുദ്ധ എലിസബത്തിന്റെ തിരുനാൾ.

നിങ്ങൾ വിട്ടുപോയത്