സിനഡുതീരുമാനം നടപ്പിലാക്കാനുള്ള അജപാലനപരമായ പ്രതിസന്ധികൾ നിലനില്ക്കുന്നതിനാൽ, എറണാകുളംഅങ്കമാലി അതിരൂപതയെ മനസ്സിലാക്കാനും പിതൃസഹജമായ സ്നേഹത്തോടെ ചേർത്തുപിടിക്കാനുമാണു സിനഡു ശ്രമിച്ചത്.|മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ
മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, സീറോ മലബാർ സഭയുടെ മുപ്പത്തിരണ്ടാമതു സിനഡിന്റെ മൂന്നാം സമ്മേളനം 2024 ആഗസ്റ്റ് 19 മുതൽ 31 വരെ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്നു. പ്രതിസന്ധികൾക്കിടയിലും ദൈവപരിപാലനയുടെ അതിശയകരമായ നടത്തിപ്പ് അനുഭവിച്ചറിയാനുള്ള അവസരമായാണ് സിനഡുസമ്മേളനം…
ആൻ ഐഡിയൽ ഫാദർ ! |പിതൃഭാവങ്ങളുടെ പൂർണ്ണതയായ അഭിവന്ദ്യ പെരുന്തോട്ടം പിതാവിനെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇങ്ങിനെ വിശേഷിപ്പിക്കാം.
ആൻ ഐഡിയൽ ഫാദർ ! പിതൃഭാവങ്ങളുടെ പൂർണ്ണതയായ അഭിവന്ദ്യ പെരുന്തോട്ടം പിതാവിനെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇങ്ങിനെ വിശേഷിപ്പിക്കാം. അതിരൂപതയുടെ മെത്രാപ്പോലീത്താ അതിരൂപതയുടെ മുഖ്യ വിശ്വാസ പരിശീലകൻ കൂടിയാണ്. വിശ്വാസപരിശീലനത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പുലർത്തിയിരുന്ന അഭിവന്ദ്യ പെരുന്തോട്ടം പിതാവിൻ്റെ കാലത്താണ് സഭയിലെ…
ഇനിയും മാറ്റമില്ലാത്ത, ഏകീകൃത കുർബ്ബാനയുടെ പേരിലുള്ള തർക്കങ്ങളും വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത മനോഭാവങ്ങളും നമ്മുടെ മക്കൾക്ക് കൊടുത്തുകൊണ്ടിരിക്കുന്ന ഉതപ്പുകൾക്കും ദുർമാതൃകകൾക്കും വിശ്വാസക്ഷയങ്ങൾക്കും വലിയ വില കൊടുക്കേണ്ടി വരും.
ഏകീകൃത കുർബ്ബാനയെ ചൊല്ലിയുള്ള തർക്കങ്ങൾ മൂലം വിശുദ്ധ കുർബ്ബാനയിൽ സംബന്ധിക്കാതെ ഇരിക്കുമ്പോൾ, ഇടവക വികാരിയോടും മെത്രാന്മാരോടും തോന്നുന്ന വിയോജിപ്പും അവരുടെ കുറ്റങ്ങളുമൊക്കെ വീട്ടിൽ വന്ന് മക്കൾ കേൾക്കെ വിളമ്പുമ്പോൾ, കൂദാശപരമായ ജീവിതത്തിൽ പേരെന്റ്സ് താല്പര്യം കാണിക്കാത്തപ്പോൾ … നമ്മുടെ മക്കളിൽ ക്രിസ്തീയവിശ്വാസത്തോട്…
സീറോമലബാർസഭ സിനഡൽ കമ്മീഷനുകൾ പുനഃസംഘടിപ്പിച്ചു
കാക്കനാട്: സീറോമലബാർസഭയുടെ വിവിധ സിനഡൽ കമ്മീഷനുകൾ പുനഃസംഘടിപ്പിച്ചു: സിനഡൽ ട്രൈബൂണൽ പ്രസിഡണ്ടായി കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഒ.എസ്.ബി. യെയും ജഡ്ജിമാരായി താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവരെയും സിനഡ് തെരഞ്ഞെടുത്തു.…
ചങ്ങനാശേരിയുടെ പുതിയ ഇടയന് മെത്രാപ്പോലീത്തൻ ദേവാലയത്തിൽ സ്വീകരണം | MAC TV LIVE ON 31 ST AUG 24
മാര്‍ തോമസ് തറയില്‍ അനീതികളോട് വിട്ടുവീഴ്ചകളില്ലാത്ത ഇടയന്‍. ഏകീകൃത കുര്‍ബാനയിലും സഭാ വിഷയങ്ങളിലും ശക്തമായ നിലപാടുകള്‍. സമകാലിക വിഷയങ്ങളില്‍ നവമാധ്യമങ്ങളിൽ വൈറലായ ശ്രദ്ധേയമായ ഇടപെടലുകള്‍. സീറോ മലബാര്‍ സഭയിലെ ന്യൂജന്‍ ആത്മീയ നായകനായ മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപതയെ നയിക്കാനെത്തുമ്പോള്‍
നിയുക്ത ബിഷപുമാർ കാലഘട്ടത്തിന്റെമനസറിഞ്ഞവർ : പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്
കൊച്ചി:സീറോ മലബാർ സഭയുടെ സിനഡ് തെരഞ്ഞെടുക്കുകയും പരിശുദ്ധ മാർപാപ്പയുടെ അംഗീകാരത്തോടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രഖ്യാപിക്കുകയും ചെയ്ത മാർ തോമസ് തറയിലും മാർ പ്രിൻസ് പാണേങ്ങാടനും കാലഘട്ടത്തിന്റെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്നവരാണെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത…
ചങ്ങനാശ്ശേരി അതിരൂപതയ്ക്കും, ഷംഷാബാദ് രൂപതയ്ക്കും പുതിയ ഇടയൻമാർ
സീറോ മലബാർ സഭയുടെ അതിരൂപതയായ ചങ്ങനാശ്ശേരിയുടെ പുതിയ മെത്രാപ്പോലീത്തയായി മാർ തോമസ് തറയിലിനെയും, ഷംഷാബാദ് രൂപതയുടെ മെത്രാനായി മാർ. പ്രിൻസ് ആന്റണി പാണേങ്ങാടനെയും തിരഞ്ഞെടുത്തു. സീറോ മലബാർ സഭയുടെ അതിരൂപതയായ ചങ്ങനാശ്ശേരിയുടെ പുതിയ മെത്രാപ്പോലീത്തയായി മാർ തോമസ് തറയിലിനെയും, ഷംഷാബാദ് രൂപതയുടെ…