കല്യാണിന്റെ കർമയോഗി|ഇലവനാൽ പിതാവ് രൂപതയുടെ ജീവിക്കുന്ന വിശ്വാസത്തിന്റെ തുറന്നുവച്ച അധ്യായമാണ്.
Bp Thomas Elavanal: കല്യാണിന്റെ കർമയോഗി നീണ്ട 28 വർഷങ്ങൾ കല്യാൺ രൂപതയെ മുന്നിൽ നിന്നും നയിച്ച തേരാളി. സന്ദേഹമില്ലാതെ പറയാം തോമസ് ഇലവനാൽ എന്നത് ഒരു പേര് മാത്രമല്ല; ഒരു പ്രാർത്ഥനയുടെ പ്രതിധ്വനിയാണ്, ഒരു ജീവിതത്തിന്റെ സുവിശേഷം ആണ്. വെറും…









