Category: കാൻസർ രോഗികൾ

അന്തരംഗതിന്റെ അതിരുകൾക്കപ്പുറംജീവനം കാൻസർ സൊസൈറ്റി ഉടൻ പുറത്തിറക്കുന്ന പുസ്തകത്തിന്റെപേരാണ്

ജീവനം കാൻസർ സൊസൈറ്റി ഉടൻ പുറത്തിറക്കുന്ന പുസ്തകത്തിന്റെ പേരാണ് ഇന്നിവിടെ പ്രകാശനം ചെയ്യുന്നത്. അന്തരംഗതിന്റെ അതിരുകൾക്കപ്പുറം സ്വന്തം ഉള്ളിലെ പരിധികളെ മറികടന്ന് മറ്റുള്ളവരുടെ വേദനയും ജീവിതവും മനസ്സിലാക്കാൻ എത്തുന്ന അവസ്ഥ. ഇത് ഒരു പേര് മാത്രമല്ല, വേദനകളെ സ്പർശിച്ച് കരുണയാക്കി മാറ്റിയ…

ആർ സി സിആയിരങ്ങളുടെആശാ കേന്ദ്രം.

കാൻസർ രോഗബാധിതരായ പതിനായിരങ്ങളെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച സ്ഥാപനമാണ് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ. കാൻസർ ചികിൽസ ചിലവേറിയ ഈ കാലഘട്ടത്തിൽ സമൂഹത്തിലെ നിർദ്ധനരും നിരാലംബരുമായ ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്രയമാണ് ഈ ആതുരാലയം . കാൻസർ രോഗത്തെ കുറിച്ച് തെറ്റായ ധാരണകൾ…

പ്രശസ്ത അർബുദരോഗ വിദഗ്ധൻ (Oncologist) ഡോ. വി.പി. ഗംഗാധരൻ സംസാരിക്കുന്നു.|മാറുന്ന ജീവിതശൈലിയും രോഗങ്ങളും

1. മാറുന്ന ജീവിതശൈലിയും രോഗങ്ങളും: കേരളത്തിൽ ക്യാൻസർ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ ഗണ്യമായി വർദ്ധിക്കുന്നു. പണ്ട് മുതിർന്നവരിൽ മാത്രം കണ്ടിരുന്ന പല അസുഖങ്ങളും ഇപ്പോൾ 18-20 വയസ്സുള്ള കുട്ടികളിൽ പോലും കാണപ്പെടുന്നു. ഇതിന് പ്രധാന കാരണം നമ്മുടെ ഭക്ഷണരീതിയിലും…

ലോക കാൻസർ ദിനം : ആരെയും എപ്പോൾ വേണമെങ്കിലും തൊടാവുന്ന യാഥാർത്ഥ്യം | കരുണയിൽ നിന്ന് അവകാശത്തിലേക്ക്

ഇന്ന് ലോകം മുഴുവൻ കാൻസർ ദിനം ആചരിക്കുമ്പോൾ, അത് വെറും ഒരു ഓർമ്മപ്പെടുത്തൽ ദിനമല്ല; മനുഷ്യജീവിതത്തിന്റെ അനിശ്ചിതത്വത്തെയും ആരോഗ്യത്തിന്റെ അമൂല്യതയെയും കുറിച്ചുള്ള ആഴത്തിലുള്ള ചിന്തയിലേക്കുള്ള വിളിയാണ്. കാൻസർ ഇനി അപൂർവമായ ഒരു രോഗമല്ല. അത് ആർക്കും, ഏത് പ്രായത്തിലും, ഏത് സമയത്തും…

‘കാൻസർ ഷീൽഡ്’ പദ്ധതിക്ക് തുടക്കമായി’

വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സി.എസ്.ആർ (CSR) പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കും പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കുമായി ‘കാൻസർ ഷീൽഡ്’ ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചു. കാരിത്താസ് ഹോസ്പിറ്റലിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ സൗജന്യ മാമോഗ്രാം, അൾട്രാസൗണ്ട്…

ജീസസ് യൂത്തിന്റെ മറ്റൊരു ധീര വിശുദ്ധ വനിത, അഞ്ചു കുഞ്ഞുങ്ങളുടെ ‘അമ്മ, സഹനങ്ങളെ അതിജീവിച്ച്‌ സ്വർഗ്ഗത്തിന്റെ പടികൾ നടന്നു കയറിയിരിക്കുന്നു

നിരവധി തവണ ക്യാൻസർ പിടിമുറുക്കിയപ്പോഴും രോഗത്തിന്റെ അതി കഠിന വേദന പിടിച്ചുലച്ചപ്പോഴും ദൈവത്തിന്റെ കരം പിടിച്ചു നമ്മുടെ ഇടയിൽ ജീവിച്ചു മാതൃകയായ ജോയ്‌സി ജെയ്സൺ ഇന്ന് അബുദാബിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാര ശുശ്രൂഷകൾ പിന്നീട്. ജീസസ് യൂത്ത് നഴ്സസ് മിനിസ്ട്രി കോർഡിനേറ്ററും…

ഇനി പറയാനുള്ളത് കാൻസർ വന്നു ചികിത്സയിൽ ഇരിക്കുന്നവരോടാണ്.|അസുഖം വന്നാൽ അതിനെ ധൈര്യമായി നേരിടുക.|ചികിത്സിക്കുന്ന ഡോക്ടറെയും, കഴിക്കുന്ന മരുന്നിനെയും, ദൈവത്തെയും ഉറച്ചു വിശ്വസിക്കുക.

ഒരു യുദ്ധം കഴിഞ്ഞുള്ള വരവാണ് .. നിരന്തരം ക്ഷീണം, food കഴിച്ചാൽ അന്നേരം ടോയ്ലറ്റ് ൽ പോണം, വിശപ്പില്ല, ഇടയ്കിടയ്ക്ക് വയറു വേദന ഇങ്ങനെ ഒക്കെയുള്ള നൂറായിരം പ്രശ്നങ്ങളും ആയാണ് കഴിഞ്ഞ 2021 ഡിസംബറിൽ ഞാൻ കൊച്ചിയിലെ എണ്ണം പറഞ്ഞ ഗ്യാസ്ട്രോയേക്കാണുന്നത്.…

കാൻസർ രോഗികൾക്ക് ആശ്വാസമാകുന്ന കൊച്ചി കാൻസർ സെൻ്ററിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനായി 204 കോടി രൂപ അനുവദിച്ചു.

എറണാകുളം ജില്ലയിലേയും സമീപജില്ലകളിലേയും കാൻസർ രോഗികൾക്ക് ആശ്വാസമാകുന്ന കൊച്ചി കാൻസർ സെൻ്ററിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനായി 204 കോടി രൂപ അനുവദിച്ചു. കാൻസർ സെന്ററിന്റെ ആവശ്യം കിഫ്ബി ബോർഡ് അംഗീകരിച്ചു. കെട്ടിടനിർമാണത്തിന് 2016ൽ 230 കോടി അനുവദിച്ചതടക്കം ഇതോടെ 434 കോടിയുടെ കിഫ്ബി…

നിങ്ങൾ വിട്ടുപോയത്