ഗർഭച്ഛിദ്രത്തിന് പകരം ജീവന്റെ സംരക്ഷണം: സുപ്രീം കോടതി കേസിലെ കുഞ്ഞിന്റെ ജനനം സ്വാഗതാർഹം – പ്രൊ ലൈഫ് ഗ്ലോബൽ ഫെല്ലോഷിപ്പ്
**കൊച്ചി:** ഗർഭച്ഛിദ്രത്തിന് സുപ്രീം കോടതി അനുമതി നൽകിയിരുന്ന കേസിലെ 30 ആഴ്ച വളർച്ചയെത്തിയ കുഞ്ഞ് ജനിച്ചത് ജീവന്റെ സംരക്ഷണത്തിലെ സുപ്രധാന വഴിതിരിവാണെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെല്ലോഷിപ്പ് പ്രസ്താവിച്ചു. കുഞ്ഞിന് ജനിക്കുവാനും ജീവിക്കുവാനുമുള്ള അവസരം നൽകിയ അമ്മയെയും കുടുംബത്തെയും ഫെല്ലോഷിപ്പ് അഭിനന്ദിക്കുകയും…
ഗർഭഛിദ്രം: സുപ്രീംകോടതി ഉത്തരവ് പൊതുനയമല്ല; മാധ്യമങ്ങൾ തെറ്റിദ്ധാരണ തിരുത്തണം — പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്
കൊച്ചി: സ്ത്രീയ്ക്ക് താൽപ്പര്യമില്ലെങ്കിൽ ഗർഭം തുടരാൻ നിർബന്ധിക്കരുത് എന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ഒരു പ്രത്യേക കേസിനെ ആസ്പദമാക്കി മാത്രമുള്ളതാണെന്നും, ഇത് പൊതുവായ നയമെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകമാണെന്നും പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ് പ്രസ്താവനയിൽ അറിയിച്ചു. അത്യപൂർവ്വമായ ഒരു സാഹചര്യത്തിൽ, മെഡിക്കൽ…
ജീവിതത്തെ തിരഞ്ഞെടുക്കൂ. സന്തോഷം, സമാധാനം അനുഭവിക്കു.
(അബോർഷൻ: സത്യം, ഉത്തരവാദിത്തം, അനുതാപം, പുതുജീവിതം) സാബു ജോസ് ഇന്നത്തെ സമൂഹത്തിൽ “അബോർഷൻ” ഒരു സാധാരണ വിഷയമായി മാറിക്കൊണ്ടിരിക്കുന്നു. ചിലർക്കത് ഒരു വ്യക്തിപരമായ തീരുമാനം പോലെ തോന്നാം. എന്നാൽ, പ്രൊ-ലൈഫ് ദർശനത്തിൽ അത് ഗർഭത്തിൽ വളരുന്ന മനുഷ്യജീവന്റെ നഷ്ടം എന്ന ഗൗരവമുള്ള…
മാതൃത്വം വാടകയ്ക്കോ ?
സ്ത്രീയുടെ ശരീരവും കുഞ്ഞും വിപണിയിലെ വസ്തുവാകുമ്പോൾ വാടക ഗർഭധാരണവും സ്ത്രീകളുടെ ചൂഷണവും – ഒരു പ്രൊ ലൈഫ് കാഴ്ചപ്പാട് “മാതൃത്വം ഒരു വിശുദ്ധ ബന്ധമാണ്; അത് ഒരു വാണിജ്യ കരാറായി ചുരുക്കപ്പെടുമ്പോൾ മനുഷ്യജീവിതത്തിന്റെ മഹത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നു.” “മനുഷ്യജീവിതം ഒരു…
ജീവന്റെ സ്പന്ദനം : പ്രൊ – ലൈഫ് നിലപാടുകളുടെ സമഗ്ര കാഴ്ചപ്പാട്
മനുഷ്യന്റെ നിലനിൽപ്പിന് ആധാരമായ ഏറ്റവും വലിയ അവകാശം ജീവിക്കാനുള്ള അവകാശമാണ്. മറ്റെല്ലാ അവകാശങ്ങളും ഈ അടിസ്ഥാന അവകാശത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ജീവൻ ഇല്ലെങ്കിൽ സ്വാതന്ത്ര്യവും വിദ്യാഭ്യാസവും പുരോഗതിയും അർത്ഥശൂന്യമാണ്. ശാസ്ത്രവും ദർശനങ്ങളും, മതചിന്തകളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന ഒരു സത്യമുണ്ട്:ഗർഭധാരണ നിമിഷം മുതൽ…
ഗർഭഛിദ്രം, ദയാവധം എന്നീ ചർച്ചകൾക്കിടെ കൊറിയൻ ബിഷപ്പുമാർ പ്രോ-ലൈഫ് പ്രസ്ഥാനം പുനരാരംഭിച്ചു.
ഗർഭഛിദ്രത്തെക്കുറിച്ചുള്ള നിർദ്ദിഷ്ട നിയമനിർമ്മാണ മാറ്റങ്ങളോടും ദയാവധത്തിനായുള്ള വർദ്ധിച്ചുവരുന്ന ആഹ്വാനങ്ങളോടും ബിഷപ്പുമാരും സംഘടനകളും എതിർപ്പ് ശക്തമാക്കുന്ന സാഹചര്യത്തിൽ, ദക്ഷിണ കൊറിയയിലെ കത്തോലിക്കാ സഭ രാജ്യവ്യാപകമായി “പ്രോ-ലൈഫ് പ്രസ്ഥാനം” പുനരാരംഭിക്കാൻ ഒരുങ്ങുന്നു. “ജീവിതത്തിന്റെ ആരംഭം മുതൽ സ്വാഭാവിക അവസാനം വരെ സംരക്ഷിക്കാനുള്ള ദൗത്യത്തിന്റെയും വിളിയുടെയും…
ജനിക്കുവാനുള്ള അവകാശം നിഷേധിക്കുന്ന ബ്രിട്ടീഷ് പാർലമെന്റ് നിയമഭേദഗതി നടപ്പിലാക്കരുത്.|പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്.
കൊച്ചി. മനുഷ്യജീവന്റെ മഹത്വത്തെ മാനിക്കാത്തതും ജീവന്റെ സംസ്കാരത്തെ വെല്ലുവിളിക്കുന്ന ബ്രിട്ടീഷ് പാർലമെന്റിന്റെ നിയമഭേദഗതിയിൽ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ് പ്രതിഷേധിച്ചു.പുതിയ നിയമം നടപ്പിലാക്കരുതെന്ന് അഭ്യർത്ഥിച്ചു. ജനിക്കുന്നതിന് തൊട്ടു മുമ്പുവരെ സ്ത്രീകൾക്ക് ഗർഭശ്ചിദ്രം അനുവദിക്കുന്ന നിയമ നിർമ്മാണം ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും നീചമായ…
അട്ടപ്പാടിയിലെ ആദിവാസിയുവാവിന്റെ ആക്രമണത്തിൽ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്പ്രതിഷേധിച്ചു.
കൊച്ചി. കേരളത്തിന് അപമാനമായി മാറിയ അട്ടപ്പാടിയിലെ ആദി വാസി യുവാവായിരുന്ന മധുവിന്റെ ആൾക്കുട്ട ആക്രമണവും കൊലപാതകവും നടന്ന അഗളി അട്ടപ്പാടിയിൽ വീണ്ടും ഒരു ആദിവാസി യുവാവ് സിജുവിനെ കെട്ടി യിട്ടു മർദിച്ചതിൽ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് പ്രതിഷേധിച്ചു.ഇത്തരം സംഭവങ്ങൾ ദൈവത്തിന്റെ…
പ്രൊ ലൈഫ് ദിനാചരണം മാർച്ച് 26-ന് പാലായിൽ.|.” സുരക്ഷയുള്ള ജീവൻ പ്രത്യാശയുള കുടുംബം “വിചിന്തന വിഷയം
കൊച്ചി . 2025 ലെ പ്രൊ ലൈഫ് ദിനാഘോഷം മാർച് 26 ന് പാലാ രൂപതയിലെ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടക്കും. .” സുരക്ഷയുള്ള ജീവൻ പ്രത്യാശയുള കുടുംബം “-എന്ന സന്ദേശമാണ് ഈ വര്ഷം വിചിന്തനത്തിനായി നൽകിയിരിക്കുന്നത് . പാലാ…









