മംഗലവാർത്താ – പിറവിക്കാലങ്ങളിലെ ഞായറാഴ്ചകൾ
മംഗളവാർത്തക്കാലം ആരാധനാക്രമവത്സരത്തിലെ ആദ്യകാലമാണ് മംഗള വാർത്തക്കാലം. ഡിസംബർ 25ന് ആഘോഷിക്കുന്ന നമ്മുടെ കർത്താവിന്റെ ജനനത്തിരുനാളാണ് ഈ കാലത്തിന്റെ കേന്ദ്രം. പിറവിക്കുമുമ്പ് നാല് ആഴ്ചകളും പിറവിക്കുശേഷം രണ്ട് ആഴ്ചകളും സാധാരണയായി ഈ കാലത്തിൽ ഉണ്ടാവാറുണ്ട്. ഈ കാലത്തിലെ ഞായറാഴ്ച്ചകളിൽ ആറ് സുപ്രധാന മിശിഹാസംഭവങ്ങൾ…