Category: The Syro-Malabar Synod of Bishops

‘ നിങ്ങളുടെ ചരിത്രം അതുല്യവും അമൂല്യവുമാണ്, അത് ദൈവത്തിൻ്റെ എല്ലാ വിശുദ്ധ ജനങ്ങൾക്കും ഒരു പ്രത്യേക പൈതൃകമാണ്. ‘|പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ പ്രസംഗം

കാക്കനാട്: സീറോമലബാര്‍സഭയുടെ ആരാധനക്രമ, ദൈവശാസ്ത്ര, ആധ്യാത്മിക, സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലോമമെമ്പാടുമുള്ള സീറോമലബാര്‍ സഭാംഗങ്ങള്‍ സവിശേഷശ്രദ്ധ പതിപ്പിക്കണമെന്നു പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാരൻ മാർ റാഫേൽ തട്ടിലിനോടും…

ഏകീകൃത വിശുദ്ധ കുർബാനയർപ്പണം | മാർപാപ്പയുടെയും സിനഡു പിതാക്കന്മാരുടെയും ആഹ്വാനം അനുസരിക്കണം

പ്രസ്താവന സീറോമലബാർസഭയിലെ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി 2023ലെ പിറവിതിരുനാൾ മുതൽ എറണാകുളം-അങ്കമാലി അതിരൂപതയിലും നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2023 ഡിസംബർ 07-ാം തിയതി എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടു ഒരു വീഡിയോ സന്ദേശം നൽകിയിരുന്നു. ഏകീകൃത വിശുദ്ധ…

സീറോ മലബാർ മെത്രാൻ സിനഡ് വിശുദ്ധ കുർബ്ബാനയോടെ ആരംഭിച്ചു

കൊച്ചി –കാക്കനാട്: സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ രണ്ടാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ 2022 ആഗസ്റ്റ് 16ാം തിയതി ആരംഭിച്ചു . ഹൊസ്സൂർ രൂപതാദ്ധ്യക്ഷ്യൻ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ…