Category: പ്രണാമം അർപ്പിക്കുന്നു

കാലം കവർന്നു കൊണ്ടുപോകുന്നവർ!|വിശ്വാസത്തിൽ ഡിജോയെപ്പോലെ ഇത്രയേറെ വിശ്വസ്തനായ മറ്റൊരാളെ ചൂണ്ടിക്കാ ണിക്കുവാനും പ്രയാസം.

മറ്റൊരു പ്രിയ ശിഷ്യൻ കൂടി ഇപ്പോൾ കടന്നു പോയിരിക്കുന്നു. ഏതർത്ഥത്തി ൽ നോക്കിയാലും പാലാ കോളജിൻ്റെ അഭിമാന സ്തംഭങ്ങളിലെ അഗ്രഗണ്യ ന്മാരിലൊരാളായിരുന്നു ശ്രീ ഡിജോ കാപ്പൻ. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂടി തൻ്റെ നേതൃവൈഭവങ്ങളെ സാ ക്ഷ്യപ്പെടുത്തി ഇരുപത്തിയഞ്ചു വയസ് തികയും മുൻപ്…

അനുഗൃഹീതമായിരുന്നുഈപ്പച്ചൻ കണ്ണൻചിറയുടെ ജീവിതം.

With Deep Gratitude and Prayer With a grateful heart, I remember our beloved father, Eppachan Kannanchira, who was called to his eternal rest at the age of 89. I sincerely…

ഫ്രാൻസീസ് പാപ്പ വിടവാങ്ങി

2013 ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അസാധാരണമായ ഒരു സംഭവം നടന്നു, അന്നാണ് പത്രോസിൻ്റെ 265 പിൻഗാമിയും 2005 ഏപ്രിൽ 19 മുതൽ സഭയെ നയിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ തൻ്റെ സ്ഥാനത്യാഗം The historic declaration of…

“അമ്മച്ചിതീർത്ത സ്വർഗ്ഗരാജ്യം”|Ritty Thomas 

കുട്ടികാലം ഏറ്റവും മധുരമുള്ളതാക്കി തീർത്തത്… അവധിക്ക് ഓടി കുടുംബത്തേക് പോകാനുള്ള കാരണമായത്… ഓണം, ക്രിസ്മസ്, ഈസ്റെർ എല്ലാം ആഘോഷമാക്കി മാറ്റിയതിന്… ..എല്ലാരേയും കൂട്ടി ചേർത്ത് സന്ധ്യക്ക്‌ മുട്ടിൽ നിന്നുള്ള കുരിശുവരയും… ഒന്നിച്ചിരുന്നുള്ള ഭക്ഷണം കഴിക്കലും.. പങ്കിടലുകളും… എല്ലാം ഞങ്ങൾ ഹൃദയത്തോട് ചേർത്ത്…

എം. സി. ബി. എസ്. സന്യാസ സമൂഹത്തിന്റെ ആത്മീയതയുടെ മുഖമായിരുന്നു ഫാ. ജോർജ് കരിന്തോളിൽ.| കരുണയും മനുഷ്യത്വവും അദ്ദേഹത്തിൽ നിറഞ്ഞുനിന്നിരുന്നു.

ഫാ. ജോർജ് കരിന്തോളിൽ എം. സി. ബി. എസ്. അന്തരിച്ചു: ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ മുൻ സുപ്പീരിയർ ജനറലും പ്രസിദ്ധ ധ്യാനഗുരുവുമായിരുന്ന ഫാ. ജോർജ് കരിന്തോളിൽ അന്തരിച്ചു. (സെപ്റ്റംബർ 18, 2024) പുലർച്ചെ ആലുവ രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു മരണം.…

ആരാണീ ഡൊമിനിക്?എന്താണയാൾ  ആലുവയിൽ ചെയ്തത്?

ദരിദ്രരും രോഗികളും ആകാശപറവകളുമായ മക്കളുടെ ഇടയിലേക്ക് 25 വർഷം മുൻപ് ജോലി ഉപേക്ഷിച്ചിറങ്ങുമ്പോൾ സമൂഹം അയാളെ തെറ്റിദ്ധരിച്ചു. “എൻ്റെ ഏറ്റവും എളിയ സഹോദരരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തു കൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തത് ” എന്ന ക്രിസ്തുമൊഴി നെഞ്ചിലേറ്റിയപ്പോൾ മതവും…

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു|പ്രണാമം….വരകൾ അനശ്വരം..

മലപ്പുറം: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖങ്ങളെത്തുടർന്ന് നടുവട്ടത്തെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം എടപ്പാൾ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും…

“അദ്ദേഹത്തിന്റെ മനസ്സ് ദൈവത്തിലും ,പ്രവർത്തനം സഭയിലും സമൂഹത്തിലുമായിരുന്നു.”|പൗവ്വത്തിൽ പിതാവിന്റെ കൂടെ പ്രവർത്തിക്കുമ്പോൾ ?|സാബു ജോസ്

പ്രിയപ്പെട്ടവരെ, അഭിവന്ന്യ പൗവ്വത്തിൽ പിതാവിനെക്കുറിച്ച് കഴിഞ്ഞദിവസങ്ങളിൽ വന്ന വാർത്തയും വീക്ഷണങ്ങളും ഏറെ സന്തോഷവും അഭിമാനവും നൽകുന്നതാണ്. 25 വർഷങ്ങൾക്ക്‌ മുമ്പ് എറണാകുളം അങ്കമാലി അതിരുപതയിൽ താമസം ആരംഭിച്ച നാളുകളിൽ ,ഒരിക്കൽ ചങ്ങനാശ്ശേരി ബിഷപ്പ്ഹൌസിൽ നടന്ന പ്രധാനപ്പെട്ട മാധ്യമപ്രവർത്തകരുടെ ഒരു യോഗത്തിൽ പങ്കെടുക്കുവാൻ…

ദൈവത്തിൻെറ സ്നേഹ സന്ദേശവാഹകൻ സാധു ഇട്ടിയവര 101-ാം ജന്മദിനത്തിന് നാല് ദിവസങ്ങൾ ശേഷിക്കെദൈവസന്നിധിയിലേയ്ക്ക് വിളിക്കപ്പെട്ടു . |പ്രണാമം

സാധു ഇട്ടിയവിര നിര്യാതനായി കോതമംഗലം: 101-ാം ജന്മദിനത്തിന് നാല് ദിവസങ്ങൾ ശേഷിക്കെ പ്രശസ്ത ഗ്രന്ഥകാരനും സാമൂഹിക പരിഷ്കർത്താവുമായ സാധു ഇട്ടിയവിര (101) നിര്യാതനായി. കോതമംഗലം ഇരമല്ലൂർ പെരുമാട്ടിക്കുന്നേൽ ജീവജ്യോതിയിലായിരുന്നു താമസം. സംസ്കാരം (മാർച് 15 -ന് )4 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്…

നിങ്ങൾ വിട്ടുപോയത്