Category: സാന്ത്വനവും പ്രാർത്ഥന സഹായവും

പ്രേഷിതപ്രവർത്തനങ്ങളെ ആളുവഴിയും ചെറിയ പരിത്യാഗങ്ങൾ വഴിയും സാമ്പത്തികസഹായം വഴിയും പ്രാർത്ഥന വഴിയുമൊക്കെ പിന്താങ്ങാനുള്ള കടമ നമുക്കുണ്ട്. |ആഗോള മിഷൻ ഞായറിന്റെ മംഗളങ്ങൾ

ഒരു കൊച്ചു സിസ്റ്റർ ഒരു ഹോസ്പിറ്റൽ വാർഡിൽ അവളുടെ ജോലിയിലെ ആദ്യത്തെ ദിവസം തുടങ്ങുകയായിരുന്നു. ആദ്യത്തെ ദിവസം ആയതിന്റെ വെപ്രാളവും ടെൻഷനും ഉണ്ട്. അവൾ നോക്കുമ്പോൾ വെളുത്ത സാരിയിൽ നീല ബോർഡറുള്ള സാരി ഉടുത്ത കുറേ സിസ്റ്റേഴ്സ്, മരിക്കാറായി കിടക്കുന്ന രോഗികൾക്ക്…

ഭ്രൂണഹത്യ കേന്ദ്രത്തിന് മുന്നിലെ പ്രാര്‍ത്ഥന കുറ്റകരമാക്കുന്ന നിയമം വിശ്വാസികള്‍ക്കെതിരായ വിവേചനമെന്ന് ബ്രിട്ടീഷ് മെത്രാന്മാര്‍

ഭ്രൂണഹത്യ കേന്ദ്രത്തിന് മുന്നിലെ പ്രാര്‍ത്ഥന കുറ്റകരമാക്കുന്ന നിയമം വിശ്വാസികള്‍ക്കെതിരായ വിവേചനമെന്ന് ബ്രിട്ടീഷ് മെത്രാന്മാര്‍ ലണ്ടന്‍: ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും കുരുന്നു ജീവനെടുക്കുന്ന ഭ്രൂണഹത്യ കേന്ദ്രങ്ങള്‍ക്ക് പുറത്ത് നിശബ്ദമായി പ്രാര്‍ത്ഥിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന പുതിയ നിയമം വിശ്വാസികള്‍ക്കെതിരായ വിവേചനമാണെന്ന് ബ്രിട്ടീഷ് മെത്രാന്മാര്‍. ചില സോണുകളില്‍…

പ്രത്യാശ നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് ദൈവസ്നേഹത്തിന്റെ വെള്ളിവെളിച്ചം കാണിച്ചുകൊടുക്കുവാനുമുള്ള വലിയ ഒരു അവസരം ആയിരുന്നു സഹന പൂക്കൾ ധ്യാനം.

സഹനപ്പൂക്കളോട് ചേർന്ന് ജെറുസലേം ധ്യാനകേന്ദ്രം വിശുദ്ധ അമ്മത്രേസ്യയ്ക്കു ഈശോ പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു പ്രവർത്തനനിരതമായ ആത്മാക്കളെക്കാൾ എനിക്കിഷ്ടം സഹിക്കുന്ന ആത്മാക്കളെയാണ്. സഹിക്കുന്ന ആത്മാക്കൾ പ്രവർത്തിക്കുന്ന ആത്മാക്കളെക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നു. ജെറുസലേം ധ്യാനകേന്ദ്രത്തിൽ , ജീവിതത്തെ സഹനത്തിന്റെ ഇടമായി ധ്യാനിച്ച് കൃപയോടു കൂടി…

ദശാംശം കൊടുത്തതുകൊണ്ടു എനിക്ക് അനുഗ്രഹങ്ങൾ അല്ലാതെ നഷ്ട്ടം ഒന്നും സംഭവിച്ചിട്ടില്ല.

എന്റെ ജീവിതാനുഭവങ്ങളിലൂടെ… ദാനധർമ്മം.. ദശാംശം Part 2 പഠനമൊക്കെ കഴിഞ്ഞു മുംബൈയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് 2010 ഇൽ വിദേശത്തു ജോലിക്ക് അവസരം കിട്ടുന്നത്.. ആദ്യമായി വിദേശത്തു ജോലി കിട്ടുന്ന ഏതൊരാളെയും പോലെ പൈസ മുഴുവൻ ഓരോ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചു.. അങ്ങനെ…

ഒറ്റയ്ക്കല്ല ഒപ്പമുണ്ട് : കോവിഡ് രോഗികൾക്ക് സാന്ത്വനവും പ്രാർത്ഥന സഹായവുമായി കോട്ടയം അതിരൂപതയിലെ വൈദികർ.

കോട്ടയം കാരിത്താസ് ആശുപത്രിയിലെ കോവിഡ് കെയർ സെന്ററിൽ പാസ്റ്ററൽ കെയർ സേവനത്തിനു സദാ സന്നദ്ധരായി കോട്ടയം അതിരൂപതയിലെ വൈദികർ. കോവിഡ് രോഗികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം തിരിച്ചറിഞ്ഞു, അവരെ ശ്രദ്ധാപൂർവ്വം കേട്ട്, പ്രാർത്ഥനയും ഒപ്പം ആത്മവിശ്വാസത്തോടെ ഈ രോഗത്തെ നേരിടാനുള്ള കരുത്തും…

നിങ്ങൾ വിട്ടുപോയത്